palisa rahitha vayippil veedu nirmikam ennu paraju iniku oru message vannirunnu. enthanu sabavam iniku Athine kurachu Ariyanam.any one can help mee. here am sharing my contact number 9846494551.am going for a constructing a new house .if I got gud rates and offer I will give the work.
minimum 1000sqft,അല്ലെങ്കിൽ 800sqft വീട് അവർ പണിത് തരും.
അതിന് അവർ ഒരു തുക പറയും,10 lakh ,12lakh,8lakh ഇങ്ങനെ
ഇതിൽ 2lakh അല്ലെങ്കിൽ .3lakh കൊടുക്കണം .ബാലൻസ് തുക. അവർ പറയുന്ന കാലയളവിൽ തവണകളായി അടച്ച് തീർക്കണം
Rajesh thampi
Home Owner | Kottayam
ഇതാണ് സംഭവം ഇതിൽ കുറഞ്ഞ അളവിൽ ഇവർ പിടിക്കില്ല ഞാൻ ചൊതിച്ചത് 440sqft എനിക് പണിത് തരാമോ .പറ്റില്ല എന്ന് പറഞ്ഞ്
Rajesh thampi
Home Owner | Kottayam
minimum 1000sqft,അല്ലെങ്കിൽ 800sqft വീട് അവർ പണിത് തരും. അതിന് അവർ ഒരു തുക പറയും,10 lakh ,12lakh,8lakh ഇങ്ങനെ ഇതിൽ 2lakh അല്ലെങ്കിൽ .3lakh കൊടുക്കണം .ബാലൻസ് തുക. അവർ പറയുന്ന കാലയളവിൽ തവണകളായി അടച്ച് തീർക്കണം
Edison Davis
Contractor | Thrissur