Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Khaise I
Home Owner | Kollam, Kerala
ഈ പ്ലാനിനെ പറ്റി എന്താണ് അഭിപ്രായം?? പ്ലസ് കമന്റ്
2
0
More like this
Vipin P V
Home Owner
ഈ പ്ലാനിനെ കുറിച്ചുള്ള അഭിപ്രായം എന്താണ് 1st ഫ്ലോറിൽ ഒരു BEDROOM, HALL, ഉൾപെടുത്തിയുള്ള 3ഡി ചെയ്തു സഹായിക്കാമോ
MARX MON
Service Provider
റോഡിനു താഴ്ഭാഗത്തുള്ള ഒരു പ്ലോട്ട്..... ഈ പ്ലാനിനെ പറ്റിയുള്ള അഭിപ്രായം അറിയിക്കുക....
Ajmal NS
Home Owner
ഈ കല്ലിനെ കുറിച്ചുള്ള അഭിപ്രായം എന്താണ്? നല്ലതാണോ? നല്ല കോളിറ്റിയുളള കല്ലുകള്‍ തിരുവനന്തപുരം ജില്ലയില്‍ എവിടെ കിട്ടും? മറുപടികൾ പ്രതീക്ഷിക്കുന്നു. വിലയും അളവും രേഖപ്പെടുത്തുക.
Anju Kadju
3D & CAD
#3DDESIGN 2900 SqfT ഇത് 4 ബെഡ്റൂമുകളോട് കൂടിയ വീട്. നീളൻ വരാന്തയും, ലിവിങ് റൂമും,ഒരു ഓഫീസിൽ റൂമും , ഫാമിലി ലിവിങ് റൂമും , അറ്റാച്ചഡ് ബാത്റൂമ്മോടുകൂടിയ മാസ്റ്റർ ബെഡ്റൂമും , കിച്ചനും വർക്ക് ഏരിയ , ഡൈനിങ്ങ് റൂമും ,കോർട്യാർഡും ചേർന്ന് ഒന്നാം നില ഒരുക്കിയപ്പോൾ മുകളിലത്തെ നിലയിൽ 3 ബെഡ്റൂമുകളും ഒരു ഹാളും , കോമൺ ബാല്കണിയും , ഒരു ബെഡ്റൂമിന് പ്രൈവറ്റ് ബാല്കണിയും ഒരുക്കി . 16M നീളവും 9 .20M വീതിയും ഈ വീടിനു വരുന്നുണ്ട്. റോഡിൽ നിന്നും മുൻഭാഗം കേന്ദ്രീകരിച്ചു വ്യൂ വരുന്ന ഈ വീടിനു വേണ്ടി ചെയ്ത ഈ കോൺടെമ്പറേററി ഡിസൈൻ പറ്റി നിങ്ങളുടെ അഭിപ്രായം പറയാമോ #
Join the Community to
start finding Ideas &
Professionals