Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Renjini Vinayakumar
Home Owner | Alappuzha, Kerala
ഹരിപ്പാട് ഭാഗത്തു വേസ്റ്റ്മണ്ണിടാൻ കിട്ടുമോ ആരേലും ഉണ്ടോ
1
1
Comments
Rajesh krk
Contractor | Alappuzha
xxxxxxxxxx
More like this
shafeek sudheeshsathesh
Painting Works
കോന്നി ഭാഗത്തു വീട് നിർമിച്ചു നൽകാൻ കോൺടാക്ട് എടുക്കുന്നവർ ആരേലും ഉണ്ടോ 430സ്ക്യർ ഫീറ്റ് റേറ്റ് എത്രയാകും
m shafeek
Home Owner
കണ്ണൂർ വെട്ടു കല്ല് supplay ചെയ്യുന്ന ആരേലും ഉണ്ടോ
nandhu nandhu
Home Owner
M Brics Kondu ചിലവ് കുറച്ച രീതിയിൽ വീട് പണിയുന്ന ആരേലും ഉണ്ടോ ആലപ്പുഴയിൽ
Divya Velayudhan
Civil Engineer
തുറവൂരിനും അരൂരിനും ഇടയിൽ വീട് നിർമിച്ചു നൽകുന്ന ആരേലും ഉണ്ടോ? വർക്ക് ചെയ്യുന്നതും ചെയ്യിക്കുന്നതും പഠിക്കുവാൻ ആണ്... സാലറി നിർബന്ധം ഇല്ല
ARUN C
Home Owner
ഹരിപ്പാട് പരിസരത്ത് അലൂമിനിയം ഫാബ്രിക്കേഷൻ ജോലികൾ ചെയ്യുന്നവരുടെ കോൺടാക്ട് നമ്പർ കിട്ടുമോ
Youtube Appu Suresh
Home Owner
കായംകുളം ഏരിയയിൽ ഉള്ള architect ആരേലും ഉണ്ടോ...
sarath anu
Contractor
ലോക്ക് കട്ട വെച്ച് വീട് കെട്ടുന്ന ആരേലും ആലപ്പുഴയിൽ ഉണ്ടോ (ഹരിപ്പാട് )plz contact 821317990
അനിൽ kpala
Service Provider
acc ബ്ലോക് ഉപയിഗിച്ചുള്ള work ചെയ്യാൻ ആരേലും ഉണ്ടോ , സൈറ്റ് പാലായിൽ ആണ് 🤔🤔
Akhil Francis
Home Owner
ഇത് വിത്യസ്ത നീളവും, വീതിയും, കനവും ഉള്ള കല്ലുകൾ ആണ്. ഇത് ചെയ്ത് പരിചയം ഉള്ള ആരേലും ഉണ്ടോ. ഈ കല്ലുകൾ കേരളത്തിൽ ലഭ്യമാണോ.
maneesh vk
Service Provider
പാലാ രാമപുരം ഭാഗത്തു പഴയവീട് പൊളിച്ചെടുക്കുന്നവർ ഉണ്ടോ
Suneeshvr Vr
Service Provider
ഇടുക്കിൽ ഒള്ള ആരേലും ഉണ്ടോ.. വെൽഡിങ് വർക്ക് അറിയാവുന്നവർ...
anoop nair
Home Owner
മരo മുറിച്ച് കൊണ്ടുപോകാൻ ആരേലും ഉണ്ടോ
Amal Mohan k
Home Owner
ഞാൻ ഒരു ആലപ്പുഴ കാരൻ ആണ് എനിക് സ്ഥലം വാങ്ങി വീട് വക്കാൻ എന്താണ് ചെയേണ്ടത് .....ഇതിൽ അങ്ങനെ കോണ്ട്രാക്ടറ് ആരേലും ഉണ്ടോ ....പ്ലീസ് ....കമെന്റ്...
vishnu b
Home Owner
ജിപ്സം വർക്ക് ചെയ്യുന്ന ആരേലും ഉണ്ടോ കോട്ടയം മുണ്ടക്കയം ആണ് place ഈ അളവിൽ ചെയ്യാൻ എത്ര cost ആകും നല്ല മീറ്റിരിയൽ ചെയാൻ
Niyadh K M
Contractor
ആലുവ ഭാഗത്തു മീറ്റീരിയൽ സപ്ലൈ ചെയ്യുന്നവർ ഉണ്ടോ?
Humam sha
Service Provider
3d printing building construction ചെയ്യുന്ന ആരേലും ഉണ്ടോ?
shafeek sudheeshsathesh
Painting Works
എപ്പോക്സി ഫ്ലോർ വർക്ക് ചെയ്യുന്നവർ ആരേലും കൊല്ലം ഭാഗത്തു ഉണ്ടോ
Abin Jolly
Home Owner
കോട്ടയം ജില്ലയിൽ WPC ഉപയോഗിച്ച് kitchen cupboard ചെയ്ത് പരിചയം ഉള്ള carpenters ആരേലും ഉണ്ടോ? ഉണ്ടേൽ number please
Reshma Nihaal
Service Provider
ബെൽറ്റ് വാർക്കാൻ ലേബർ കോസ്റ്റ് കുറഞ്ഞ നിരക്കിൽ ചെയ്യുന്ന ആരേലും ഉണ്ടോ? റേറ്റ് കമന്റ് ചെയ്യാമോ? 636sqft വീട് (6inch belt ). low budget home ആയത് കൊണ്ടാണ്. pmay പദ്ധതി വീട്.
Ajin cm
Contractor
കോട്ടയം ഭാഗത്തു മുറ്റത്തെ കല്ല് വിരിക്കുന്ന പണിക്കർ ഉണ്ടോ ???
Join the Community to
start finding Ideas &
Professionals
Rajesh krk
Contractor | Alappuzha
xxxxxxxxxx