8 cent ൽ ഏകദേശം 2500 SqFt/Double store ഉള്ള നല്ലൊരു വീട് പണിയാൻ ആലോചിക്കുന്നു ( Thiruvananthapuram).
അനുയോജ്യമായ Plan ചെയ്യുന്നവർ ബന്ധപ്പെടുക.
Req: Lengthy varanda, guest living room, family living cum dinning room, 2+2 bed rooms,
4-5 mtr മുറ്റം.
സുഹൃത്തേ നിങ്ങൾക്കോ അല്ലെങ്കിൽ ഏതൊരാൾക്കായാലും വീടെടുക്കാൻ സ്ഥലം വാങ്ങിയിട്ടുണ്ടെങ്കിൽ ആ plot ൽ Plan ചെയ്യുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ .... നിർബന്ധമായും ഒരു പാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. .. ഏതൊരു സാധാരണക്കാരായ വ്യക്തിയും Life ൽ ഒരു തവണയെ വീടുവയ്ക്കാറുള്ളു. അതും ലക്ഷങ്ങൾ ചിലവാക്കി .... അത് നല്ല വെട്ടവും വെളിച്ചവുമെല്ലാം തോന്നുന്നതാണെങ്കിൽ അതിലാണ് നമുക്ക് ആ വീട്ടിൽ താമസിക്കാൻ തോന്നുന്ന നല്ല അന്തരീക്ഷം കൂടാതെ ഒരു പ്ലാൻ ഡിസൈനിങ്ങിൽ ഒരു പാട് കാര്യങ്ങൾ നിങ്ങൾ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഓരോ സൈറ്റ് പ്ലാനും ചുറ്റുപാടും കാലാവസ്ഥയും അയൽസ്ഥലങ്ങളുടെ പ്രത്യേകത ,കാഴ്ച ദിക്കുകളുടെ കിടപ് , സൂര്യന്റെയും വായുസഞ്ചാരം, പ്രകൃതിയുടേതായ കാറ്റിൻ്റെ ദിശ എന്നിവയെ അടിസ്ഥാനം ആക്കിയും അതിലുപരി വീട്ടുടമയുടെ ആവിശ്യങ്ങൾ അവരുടെ ജീവത രീതിയെ ആകർഷിതവും ആയിരിക്കണം. എല്ലാ വീടുകളും വ്യത്യസ്തം ആയിരിക്കും. ഓരോരുത്തരുടെ യും ദർശനം മാറുന്നതനുസരിച്ച് കന്നിമൂലയും വ്യത്യാസമായിരിക്കും പിന്നെ ഓരോന്നിനും ഓരോ സ്ഥാനങ്ങളുമുണ്ട്. പിന്നെ നിങ്ങൾ എല്ലാവരുടെയും പ്ലോട്ട് പലവിധത്തിലുള്ള Shape ഉം വളവും തിരിവും വഴിയും ദിക്കുകളും എല്ലാം വ്യത്യസ്ഥമായിരിക്കും. പിന്നെ ബഡ്ജറ്റ് ആണെങ്കിലോ... അതും വ്യത്യസ്തമായിരിക്കും ... കൂടാതെ അത്യാവശ്യമായി വരുന്ന വാസ്തുവും എല്ലാം കണക്കാക്കിയാണ് പ്ലാൻ ചെയ്യേണ്ടത്. നിങ്ങളുടെ എല്ലാവരുടെയും പ്ലോട്ട് ഒരു പോലെയല്ല. ചെറുതും വലുതും അങ്ങനെ പല വിധത്തിലാണ് അതിനെല്ലാം തന്നെ ബിൽഡിംഗ് റൂൾ പാലിക്കണം. ലക്ഷങ്ങൾ ചില വഴിക്കാൻ പോകുന്ന നമ്മുടെ വീടിന് പ്ലാനിങ്ങിലൂടെയാണ് നമ്മുടെ cost കുറയ്ക്കാൻ സാധിക്കുക.അതൊന്നും തന്നെ ചിന്തിക്കാതെ വെറുതെ ഒരു പ്ലാൻ കൂടി നിശ്ചയിച്ചാൽ പെർമിഷൻ കിട്ടാതെ അലയേണ്ട അവസ്ഥ വരും അതിനാൽ ദയവായി ഒരിക്കലും ഫ്രീ ആയിട്ട് കിട്ടുന്ന രീതിയിൽ പ്ലാൻ തയ്യാറാകാതിരിക്കുക.. അത് പ്രൊഫഷണൽ ആയി ചെയ്യുന്നവരെ കൊണ്ട് തന്നെ ചെയ്യിപ്പിക്കുക .. നിങ്ങൾക്ക് പ്ലാൻ നല്ല രീതിയിൽ ചെയ്യണമെന്നുണ്ടെങ്കിൽ പ്ലാൻ ചെയ്തു തരുന്നതാണ്. .14 വർഷം പ്രവൃത്തി പരിചയവുമുണ്ട്. നിങ്ങൾക്കോ മറ്റുള്ള ആർക്കെങ്കിലും നിങ്ങളുടെ പ്ലോട്ടിനനുസരിച്ച പ്ലാനിൻ്റെ മോഡൽ എത്ര തവണ വേണമെങ്കിലും ഫൈനൽ ചെയ്യുന്ന രീതിയിൽ ചെയ്ത് തരണമെങ്കിലും കൂടാതെ നിങ്ങൾക്ക് Plan ചെയ്യുന്നതിലൂടെ +ve & -ve suggesion പറഞ്ഞു തന്നുകൊണ്ട് തന്നെ ഈ കൊറോണാ സാഹചര്യത്തിലും പ്ലാനിനു വേണ്ടി നിങ്ങൾക്ക് ഓഫീസുകളിൽ കയറി ഇറങ്ങാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ മാത്രം ....(plan and 3d)നിങ്ങളുടെ അഭിരുചി അനുസരിച്ച് നിങ്ങൾക്ക് മിതമായ നിരക്കിൽ ചെയ്തു തരാം....താൽപര്യമുണ്ടെങ്കിൽ മാത്രം നിങ്ങൾ .wtz up number ( 9.4.0.0.8.1.6.9.1.2) ലേക്ക് requirement ഉം details ഉം അയക്കുക .
https://www.facebook.com/RBTArchitectBuilders/ 🏡
നിങ്ങളുടെ ബഡ്ജറ്റില്‍ ഒതുങ്ങുന്ന വീട് പണിയാം
ക്ലാസിക് , കണ്ടംപററി, കേരള Style തുടങ്ങി ഏതു ശൈലിയിലും ഉള്ള ഡിസൈൻ സർവീസ് .
> ബിൽഡിംഗ് പെർമിറ്റ് എടുക്കൽ
> എസ്റ്റിമേറ്റ്ഇങ്
> 3D എലിവഷൻ
> സ്ട്രക്ച്ചറൽ ഡിസൈൻ
> ടൈം ഷെഡ്യൂൾ
> കൃത്യമായ സൂപ്പർവിഷൻ
മികച്ച ബ്രാൻഡഡ് മെറ്റീരിയലുകൾ ഉപയോഗിച് ആധുനിക രീതിയിലുള്ള കൺസ്ട്രക്ഷൻ .
അഭിരുചിക്കനുസരിച്ചുള്ള ഇന്റീരിയർ ഡിസൈൻ
ഫാക്ടറി യിൽ നിർമ്മിച്ചു സൈറ്റ്ൽ അസംബ്ലി ചെയ്യുന്ന മോഡുലാർ കിച്ചൺ , വാഡ്രോബുകൾ , സോളിഡ് വുഡ് ഫർണിച്ചർ ,ഫാൾസ് സീലിംഗ് , ടെക്സ്ചർ പെയിന്റിംഗ് ,വാൾ ക്ലാഡിങ് ,വോൾപേപ്പർ മുതലായവ !..
ഹോം ഓട്ടോമേഷൻ , ഹോം തീയേറ്റർ തുടങ്ങിയ ആധുനിക സജ്ജീകരണങ്ങൾ , ക്ലാസിക് , മോഡേൺ ശൈലിയിലുള്ള ഗേറ്റുകൾ .
കാലാവസ്ഥക്ക് അനുയോജ്യമായ പ്ലാന്റ്സ് ഉപയോഗിച് ലാൻഡ്‌സ്‌കേപ്പ് മുതലായവ ഡിസൈനിനും സ്പെസിഫിക്കേഷനും അനുസരിച്ചുള്ള മിതമായ നിരക്കിൽ
Contact
xxxxxxxxxx
xxxxxxxxxx
(RBT Architect Builders and interior)
Innarch designers and builders
contactxxxxxxxxxxxxx
drawing estimation permit 3d drawing elevation
package 20k in corporation area
12k in panchayath area
hi sir.im an engineer from thiruvallom in trivandrum.at affordable costil planning with discussion in detailed at your place,working drawings,estimation,permission drawing, completion,detailed supervision.and construction according to your budget with accurate ayi cheithu tharan kazhiyum.contact for my on going work and site visit.if required
Join the Community to start finding Ideas & Professionals
Sumesh STYLE HOUSE BUILDERS
Civil Engineer | Thiruvananthapuram
Sir pls send your no or pls contact me on 7025,654500
binu BR
Contractor | Kollam
Thiruvillagonppan builders Kollam pathanapuramxxxxxxxxxxxxxxx
nine sq architects
Architect | Thiruvananthapuram
Sumesh STYLE HOUSE BUILDERS
Civil Engineer | Thiruvananthapuram
pls send your contact number
Nisha mp
Architect | Kozhikode
സുഹൃത്തേ നിങ്ങൾക്കോ അല്ലെങ്കിൽ ഏതൊരാൾക്കായാലും വീടെടുക്കാൻ സ്ഥലം വാങ്ങിയിട്ടുണ്ടെങ്കിൽ ആ plot ൽ Plan ചെയ്യുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ .... നിർബന്ധമായും ഒരു പാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. .. ഏതൊരു സാധാരണക്കാരായ വ്യക്തിയും Life ൽ ഒരു തവണയെ വീടുവയ്ക്കാറുള്ളു. അതും ലക്ഷങ്ങൾ ചിലവാക്കി .... അത് നല്ല വെട്ടവും വെളിച്ചവുമെല്ലാം തോന്നുന്നതാണെങ്കിൽ അതിലാണ് നമുക്ക് ആ വീട്ടിൽ താമസിക്കാൻ തോന്നുന്ന നല്ല അന്തരീക്ഷം കൂടാതെ ഒരു പ്ലാൻ ഡിസൈനിങ്ങിൽ ഒരു പാട് കാര്യങ്ങൾ നിങ്ങൾ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഓരോ സൈറ്റ് പ്ലാനും ചുറ്റുപാടും കാലാവസ്ഥയും അയൽസ്ഥലങ്ങളുടെ പ്രത്യേകത ,കാഴ്ച ദിക്കുകളുടെ കിടപ് , സൂര്യന്റെയും വായുസഞ്ചാരം, പ്രകൃതിയുടേതായ കാറ്റിൻ്റെ ദിശ എന്നിവയെ അടിസ്ഥാനം ആക്കിയും അതിലുപരി വീട്ടുടമയുടെ ആവിശ്യങ്ങൾ അവരുടെ ജീവത രീതിയെ ആകർഷിതവും ആയിരിക്കണം. എല്ലാ വീടുകളും വ്യത്യസ്തം ആയിരിക്കും. ഓരോരുത്തരുടെ യും ദർശനം മാറുന്നതനുസരിച്ച് കന്നിമൂലയും വ്യത്യാസമായിരിക്കും പിന്നെ ഓരോന്നിനും ഓരോ സ്ഥാനങ്ങളുമുണ്ട്. പിന്നെ നിങ്ങൾ എല്ലാവരുടെയും പ്ലോട്ട് പലവിധത്തിലുള്ള Shape ഉം വളവും തിരിവും വഴിയും ദിക്കുകളും എല്ലാം വ്യത്യസ്ഥമായിരിക്കും. പിന്നെ ബഡ്ജറ്റ് ആണെങ്കിലോ... അതും വ്യത്യസ്തമായിരിക്കും ... കൂടാതെ അത്യാവശ്യമായി വരുന്ന വാസ്തുവും എല്ലാം കണക്കാക്കിയാണ് പ്ലാൻ ചെയ്യേണ്ടത്. നിങ്ങളുടെ എല്ലാവരുടെയും പ്ലോട്ട് ഒരു പോലെയല്ല. ചെറുതും വലുതും അങ്ങനെ പല വിധത്തിലാണ് അതിനെല്ലാം തന്നെ ബിൽഡിംഗ് റൂൾ പാലിക്കണം. ലക്ഷങ്ങൾ ചില വഴിക്കാൻ പോകുന്ന നമ്മുടെ വീടിന് പ്ലാനിങ്ങിലൂടെയാണ് നമ്മുടെ cost കുറയ്ക്കാൻ സാധിക്കുക.അതൊന്നും തന്നെ ചിന്തിക്കാതെ വെറുതെ ഒരു പ്ലാൻ കൂടി നിശ്ചയിച്ചാൽ പെർമിഷൻ കിട്ടാതെ അലയേണ്ട അവസ്ഥ വരും അതിനാൽ ദയവായി ഒരിക്കലും ഫ്രീ ആയിട്ട് കിട്ടുന്ന രീതിയിൽ പ്ലാൻ തയ്യാറാകാതിരിക്കുക.. അത് പ്രൊഫഷണൽ ആയി ചെയ്യുന്നവരെ കൊണ്ട് തന്നെ ചെയ്യിപ്പിക്കുക .. നിങ്ങൾക്ക് പ്ലാൻ നല്ല രീതിയിൽ ചെയ്യണമെന്നുണ്ടെങ്കിൽ പ്ലാൻ ചെയ്തു തരുന്നതാണ്. .14 വർഷം പ്രവൃത്തി പരിചയവുമുണ്ട്. നിങ്ങൾക്കോ മറ്റുള്ള ആർക്കെങ്കിലും നിങ്ങളുടെ പ്ലോട്ടിനനുസരിച്ച പ്ലാനിൻ്റെ മോഡൽ എത്ര തവണ വേണമെങ്കിലും ഫൈനൽ ചെയ്യുന്ന രീതിയിൽ ചെയ്ത് തരണമെങ്കിലും കൂടാതെ നിങ്ങൾക്ക് Plan ചെയ്യുന്നതിലൂടെ +ve & -ve suggesion പറഞ്ഞു തന്നുകൊണ്ട് തന്നെ ഈ കൊറോണാ സാഹചര്യത്തിലും പ്ലാനിനു വേണ്ടി നിങ്ങൾക്ക് ഓഫീസുകളിൽ കയറി ഇറങ്ങാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ മാത്രം ....(plan and 3d)നിങ്ങളുടെ അഭിരുചി അനുസരിച്ച് നിങ്ങൾക്ക് മിതമായ നിരക്കിൽ ചെയ്തു തരാം....താൽപര്യമുണ്ടെങ്കിൽ മാത്രം നിങ്ങൾ .wtz up number ( 9.4.0.0.8.1.6.9.1.2) ലേക്ക് requirement ഉം details ഉം അയക്കുക .
Asokan Bhaskaran
Building Supplies | Alappuzha
callme
Rajesh BT
Civil Engineer | Thiruvananthapuram
https://www.facebook.com/RBTArchitectBuilders/ 🏡 നിങ്ങളുടെ ബഡ്ജറ്റില്‍ ഒതുങ്ങുന്ന വീട് പണിയാം ക്ലാസിക് , കണ്ടംപററി, കേരള Style തുടങ്ങി ഏതു ശൈലിയിലും ഉള്ള ഡിസൈൻ സർവീസ് . > ബിൽഡിംഗ് പെർമിറ്റ് എടുക്കൽ > എസ്റ്റിമേറ്റ്ഇങ് > 3D എലിവഷൻ > സ്ട്രക്ച്ചറൽ ഡിസൈൻ > ടൈം ഷെഡ്യൂൾ > കൃത്യമായ സൂപ്പർവിഷൻ മികച്ച ബ്രാൻഡഡ് മെറ്റീരിയലുകൾ ഉപയോഗിച് ആധുനിക രീതിയിലുള്ള കൺസ്ട്രക്ഷൻ . അഭിരുചിക്കനുസരിച്ചുള്ള ഇന്റീരിയർ ഡിസൈൻ ഫാക്ടറി യിൽ നിർമ്മിച്ചു സൈറ്റ്ൽ അസംബ്ലി ചെയ്യുന്ന മോഡുലാർ കിച്ചൺ , വാഡ്രോബുകൾ , സോളിഡ് വുഡ് ഫർണിച്ചർ ,ഫാൾസ് സീലിംഗ് , ടെക്സ്ചർ പെയിന്റിംഗ് ,വാൾ ക്ലാഡിങ് ,വോൾപേപ്പർ മുതലായവ !.. ഹോം ഓട്ടോമേഷൻ , ഹോം തീയേറ്റർ തുടങ്ങിയ ആധുനിക സജ്ജീകരണങ്ങൾ , ക്ലാസിക് , മോഡേൺ ശൈലിയിലുള്ള ഗേറ്റുകൾ . കാലാവസ്ഥക്ക് അനുയോജ്യമായ പ്ലാന്റ്സ് ഉപയോഗിച് ലാൻഡ്‌സ്‌കേപ്പ് മുതലായവ ഡിസൈനിനും സ്പെസിഫിക്കേഷനും അനുസരിച്ചുള്ള മിതമായ നിരക്കിൽ Contact xxxxxxxxxx xxxxxxxxxx (RBT Architect Builders and interior)
Pralof Kumar
Civil Engineer | Thiruvananthapuram
Pralof Kumar
Civil Engineer | Thiruvananthapuram
Innarch designers and builders contactxxxxxxxxxxxxx drawing estimation permit 3d drawing elevation package 20k in corporation area 12k in panchayath area
Jadheesh tvm