Foundation കെട്ടുമ്പോൾ കല്ല് അടുക്കി മാത്രമാണോ തറ മട്ടം വരെ കെട്ടുന്നത്. അതോ വിടവുകൾ മണ്ണിട്ട് മൂടണമോ. ഞാൻ വയ്ക്കുന്ന വീട്ന്റെ കോൺട്രാക്ടർ പറയു പ്രകാരം മണ്ണിട്ട് വെള്ളമടിച്ച് ഉറപ്പിക്കുന്നത് പഴയ ഏർപ്പാടാണ് ഇപ്പോൾ അടുക്കൽ മാത്രമേ ഉള്ളൂ എന്ന്.
എന്താണ് റിയാലിറ്റി. ജോലി ലാഭം വരുവാൻ പറയുന്നതാണോ?
ക്ലേ ഇട്ട് വെള്ളമൊഴിച്ചാൽ നല്ലതായിരിക്കും ചെറിയ വിടവ് വരെ ഫിൽ ആവും കരിങ്കൽ കൊണ്ട് തറ ചെയ്താൽ വിടവ് തീർച്ചയായും ഉണ്ടാവും. മണ്ണിനെക്കാൾ നല്ലത് ക്ലേ ആണ് വിടവിൽ നന്നായി ഇറങ്ങി ചെല്ലും.
Shine S
Home Owner | Thiruvananthapuram
Gilbi Alex
Contractor | Ernakulam
divin Kd
Contractor | Kottayam
ക്ലേ ഇട്ട് വെള്ളമൊഴിച്ചാൽ നല്ലതായിരിക്കും ചെറിയ വിടവ് വരെ ഫിൽ ആവും കരിങ്കൽ കൊണ്ട് തറ ചെയ്താൽ വിടവ് തീർച്ചയായും ഉണ്ടാവും. മണ്ണിനെക്കാൾ നല്ലത് ക്ലേ ആണ് വിടവിൽ നന്നായി ഇറങ്ങി ചെല്ലും.
A4 Architects
Civil Engineer | Kottayam
ഫൗണ്ടേഷൻ അടുക്കുന്നത് മണ്ണ് നിറച്ച് വെള്ളം ഒഴിച്ചു ഫിൽ ചെയ്യണം. അതാണ് നല്ലത് അല്ലെങ്കിൽ ക്ലേ കലക്കി ഒഴിച്ചു ഫിൽ ചെയ്യുന്നതും നല്ലത് ആണ്.
Jineesh T B
Contractor | Ernakulam
മണ്ണിന് അടിയിൽ പോവുന്ന കല്ല് മണ്ണിട്ട് വെള്ളം ഒഴിച്ച് ഫിൽ ചെയ്യുക തന്നെ വേണം...