hamburger
Shilna Rasheed

Shilna Rasheed

Home Owner | Thrissur, Kerala

13 lakhs budget ill maximum chilavuchuruki 4 bedroom with prayer room (small) kitchen etc.. e oru plan ill chayyan pattumo
likes
3
comments
10

Comments


JKJ constructions JKJ constructions
JKJ constructions JKJ constructions

Contractor | Thrissur

details tharukayanenkil drawing cheythu tharam

JKJ constructions JKJ constructions
JKJ constructions JKJ constructions

Contractor | Thrissur

contact me this no Thrissur area,= nine four nine five nine four two eight zero one

FORM stairs
FORM stairs

Architect | Malappuram

നിങ്ങളുടെ കണ്ടിഷൻ എല്ലാവർക്കും ഉള്ളതുപോലോത്ത കണ്ടിഷൻ മാത്രമാണ്. ഒരു വീടിന്റെ budget തീരുമാനിക്കുന്നത് പ്ലാനും, ഡിസൈനും, പിന്നെ പ്ലോട്ടും നോക്കിയിട്ടാണ്. നിങ്ങൾ പറയുന്നത് പോലെ 4bhk ചെയ്യാൻ കഴിയും എന്നാൽ അതിൽ ഒരുപാട് space ഒന്നും പ്രതീക്ഷിക്കേണ്ടത്തതായിട്ട് വരും. പക്ഷെ മോഡേൺ ഡിസൈൻ ഫോളോ ചെയ്ത് നമുക്ക് പോസ്സിബിൾ ആക്കി എടുക്കാം.

Raseena Np
Raseena Np

3D & CAD | Palakkad

https://www.facebook.com/ridarch.mkd.9

Anwar Abdu
Anwar Abdu

Contractor | Thrissur

contact me

Sujeesh TV
Sujeesh TV

3D & CAD | Kannur

madam please contact me.. budget wise oru 3 bedroom vare pattum. ningalude requarments arinjaal sramikkamayirunnu...

Avery Homes
Avery Homes

Civil Engineer | Thrissur

Contact us

Contact us
Jineesh T B
Jineesh T B

Contractor | Ernakulam

നാല് ബെഡ് റൂം എന്ന് സാറ് ഉദ്ദേശിച്ചത് കോഴിക്കൂടിൻ്റെ അളവിനാണോ...? ഇത്രയും കാര്യങ്ങൾ വരുമ്പോൾ തന്നെ കുറഞ്ഞത് 1800 സ്ക്വയർ ഫീറ്റെങ്കിലും വരും പിന്നെ എങ്ങനെ ഇത്രയും രൂപയ്ക്ക് ചെയ്യാൻ പറ്റും...

vijin wilson
vijin wilson

Interior Designer | Thrissur

തീർച്ചയായും പറ്റും. സ്ഥലത്തിന്റെ അളവുകൾ പറയാമോ

Aagraham Architecture Studio
Aagraham Architecture Studio

Architect | Thiruvananthapuram

Sir..plz contact me

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store