Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Zubair Kannur
Home Owner | Kannur, Kerala
2
0
More like this
ചോർച്ചയോ !!! നിങ്ങളുടെ കോൺഗ്രീറ്റ് കെട്ടിടങ്ങൾ ഏതുമാവട്ടെ ടെറസ്സ്, പൊട്ടൽ, വിള്ളൽ,സ്വിമ്മിങ് പൂൾ,വാട്ടർ ടാങ്ക്, റീറ്റെയ്‌നിങ് വാൾ തുടങ്ങിയവയിലുള്ള ഏതു തരം പ്രശ്നങ്ങളും സൈറ്റ് സന്ദർശിച്ചു മിതമായ നിരക്കിൽ പരിഹരിച്ചു കൊടുക്കും. ഓർക്കുക വാട്ടർ പ്രൂഫിങ് എന്നത് നിർമ്മാണ മേഖലയിലെ ഒരു പ്രത്യേക വിഭാഗം ആണ്. പ്രസ്തുത മേഖലയിലെ വിദഗ്ദ്ധരുടെയും പരിചയമുള്ളവരുടെയും നിർദ്ദേശങ്ങൾക്കനുസരിച്ചു ചെയ്യേണ്ട പ്രവർത്തിയാണ്. മാർക്കെറ്റിൽ നിരവധി ഉൽപ്പന്നങ്ങൾ ലഭ്യമാണ്. ഏത് ഉൽപ്പന്നം എവിടെ എപ്പോൾ എങ്ങിനെ എത്ര അളവിൽ എന്നതിനുനനുസരിച്ചായിരിക്കും അതിന്റെ ഗുണം. മികച്ച പേര് കേട്ട ബ്രാന്റിന്റെ ഉൽപ്പന്നം പോലും വാങ്ങി അറിവില്ലാതെ ഉപയോഗിച്ച് നിരവധി ആളുകൾ വലിയ നഷ്ടം വരുത്തിവെക്കാറുണ്ട്. അതിനാൽ നിങ്ങൾ പ്രവർത്തി ഏൽപ്പിക്കുന്ന ആൾ ആ മേഖലയിലെ പരിചയമുള്ളയാളാണോ എന്ന് ഉറപ്പുവരുത്തുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക. Highline waterproofing solution nileshwar kasargode 8075 912 6l 3
8921404297
ആവശ്യമുള്ളവർ ബന്ധപ്പെടുക 9207214105
contact me
Nothing Is Impossible Just Move On Whatever Happen In Your Life, Just Keep Smiling In Your Face.
ഫോട്ടോസ് ആവശ്യമുള്ളവർ 9207214105 ൽ whatsapp മെസേജ് ചെയ്യുക
Rain Water Recharge Systems- Scientifically Designed Open Well or Bore Well Recharge Systems. BET EnviroCare LLP Malappuram 9400123233 9400992462 9809791223
Affordable Villas at calicut. Booking started.
Join the Community to
start finding Ideas &
Professionals