hamburger
Basil Baby

Basil Baby

Home Owner | Ernakulam, Kerala

Looking labour contractors near koothattukulam for home construction.
likes
0
comments
14

Comments


The  Design House
The Design House

Contractor | Ernakulam

please contact me 7994123,700

A4 Architects
A4 Architects

Civil Engineer | Kottayam

plz cntact us Samsthithi builders and interiors.

Kurian K Kurian
Kurian K Kurian

Contractor | Ernakulam

We do piling for houses. For piling enquiry calxxxxxxxxxxx

മുഹമ്മദ് റാഫി
മുഹമ്മദ് റാഫി

Painting Works | Thrissur

All painting & wood polishing Work / Jipsum / interior call me :xxxxxxxxxx

Thomas Tony
Thomas Tony

Carpenter | Ernakulam

yessss

INDO Creator
INDO Creator

Contractor | Ernakulam

Hi, Have a good day. We are doing all type of civil and interior works any where in Kerala. We are ernakulam based construction company. We have 16 years experience in this field. Plan, estimate, supervision, construction,painting,tiles, renovation and maintenance works like residential and commercial buildings. Do you have any kind of civil work requirement please inform me. Thanking you INDO Creator Engineers and Contractors xxxxxxxxxx Indocreator@gmail.com

JS Builders ernakulam
JS Builders ernakulam

Contractor | Ernakulam

Yes pls call Sirxxxxxxxxxxxx

shibu NS
shibu NS

Contractor | Ernakulam

yes .;iam from mutholapuram

Global Housing
Global Housing

Contractor | Thrissur

ഈശ്വരകൃപയാൽ എറണാകുളത്ത് പണി പുരോഗമിച്ചുകൊണ്ടിരിക്കുന്ന പുതിയ🏠 പ്രൊജക്റ്റ്‌ ആണ് ഈ പ്രാവശ്യം ഞങ്ങൾ സന്തോഷപൂർവം പരിചയപ്പെടുത്തനത്. വീട്ടുകാരുടെ എല്ലാ ആവശ്യങ്ങളും ഉൾപ്പെടുത്തി 2100 സ്‌ക്വർ ഫീറ്റിൽ 3 ബെഡ്‌റൂം കണ്ടംബറി സ്റ്റൈൽ ആണ് നിർമിതി..നിലവിൽ ഒരു നിലയും സ്റ്റെയർ റൂം മാത്രം ആണ് ഇപ്പോൾ ചെയുന്നത്. സിറ്റൗട്ട്, ലിവിങ്,ഡൈനിങ്, ബെഡ്റൂം( അറ്റാച്ചഡ്),കിച്ചൻ, വർക്ക് ഏരിയ, സ്പേസ് ഫോർ ലിഫ്റ്റ് തുടങ്ങിയ സൗകര്യങ്ങളാണ് ഗ്രൗണ്ട് ഫ്ലോറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റെയർറൂം ഫസ്റ്റ് ഫ്ലോറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. നിർമ്മിതിക്ക് ഉപയോഗികുന്ന മെറ്റീരിയയിൽ ഡീറ്റെയിൽസ് താഴെ 👇 കൊടുക്കുന്നു. ✅️ഫൌണ്ടേഷൻ - കോളം ഫൂട്ടിങ് ആണ് ✅️ ഭിത്തി -റെഡ് ബ്രിക്ക് ✅️വുഡ് വർക്ക്‌ -ഫ്രണ്ട് വ്യൂ ഡോർ ആൻഡ് വിൻഡോ തേക്ക്, മറ്റു മരങ്ങൾ ആഞ്ഞിലി ✅️സിമെന്റ് -അൾട്രാടെക്/അല്ലെങ്കിൽ തുല്ല ബ്രാൻഡ് ✅️സ്റ്റീൽ-കൈരളി / പ്രിൻസ് ✅️സാനിറ്ററി - സിറ ✅️പ്ലംബിംഗ് -ഹൈകോണ്ട് പൈപ്പ് സ്റ്റാർ ഫിറ്റിങ്സ്, ✅️ ഫ്ലോർ ജോൺസൺ /കാജിരിയ ടൈൽസ് ✅️എലെക്ട്രിക്കൽ -വി ഗാർഡ് കേബിൾ ,ജിഎം സ്വിച്ച് ✅️കിച്ചൻ സ്ലാബ് /സ്റ്റെയർ യൂണിറ്റ് ഗ്രാനൈറ്റ്, സ്റ്റെയർ യൂണിറ്റ് സ്റ്റീൽ ഹാൻഡ് റെയിൽ ✅️ 1000 ലിറ്റർ വാട്ടർ ടാങ്ക്, വേസ്റ്റ് വാട്ടർ ഡ്രൈൻ സ്പ്റ്റിക് ടാങ്ക്. വീടുമായി ബന്ധപ്പെട്ട ഏതു വർക്കും ക്വാളിറ്റിയോടും ഉത്തരവാദിത്തത്തോടും കൂടി സ്വന്തം വീടായി കരുതി ചെയ്തു കൊടുക്കുന്നു. ആഡോൺ ബിൽഡേഴ്സ്

ഈശ്വരകൃപയാൽ എറണാകുളത്ത് പണി പുരോഗമിച്ചുകൊണ്ടിരിക്കുന്ന പുതിയ🏠 പ്രൊജക്റ്റ്‌ ആണ്  ഈ പ്രാവശ്യം ഞങ്ങൾ സന്തോഷപൂർവം പരിചയപ്പെടുത്തനത്.

വീട്ടുകാരുടെ എല്ലാ ആവശ്യങ്ങളും  ഉൾപ്പെടുത്തി 2100 സ്‌ക്വർ ഫീറ്റിൽ 3 ബെഡ്‌റൂം കണ്ടംബറി സ്റ്റൈൽ ആണ് നിർമിതി..നിലവിൽ ഒരു നിലയും സ്റ്റെയർ റൂം മാത്രം ആണ് ഇപ്പോൾ ചെയുന്നത്.


സിറ്റൗട്ട്, ലിവിങ്,ഡൈനിങ്, ബെഡ്റൂം( അറ്റാച്ചഡ്),കിച്ചൻ, വർക്ക് ഏരിയ, സ്പേസ് ഫോർ ലിഫ്റ്റ് തുടങ്ങിയ സൗകര്യങ്ങളാണ് ഗ്രൗണ്ട് ഫ്ലോറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സ്റ്റെയർറൂം ഫസ്റ്റ് ഫ്ലോറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

നിർമ്മിതിക്ക്  ഉപയോഗികുന്ന മെറ്റീരിയയിൽ  ഡീറ്റെയിൽസ് താഴെ 👇 കൊടുക്കുന്നു. 

 
✅️ഫൌണ്ടേഷൻ - കോളം ഫൂട്ടിങ്  ആണ് 

✅️ ഭിത്തി -റെഡ് ബ്രിക്ക് 

✅️വുഡ് വർക്ക്‌ -ഫ്രണ്ട് വ്യൂ  ഡോർ  ആൻഡ് വിൻഡോ  തേക്ക്,  മറ്റു  മരങ്ങൾ ആഞ്ഞിലി 

✅️സിമെന്റ് -അൾട്രാടെക്/അല്ലെങ്കിൽ തുല്ല ബ്രാൻഡ്

✅️സ്റ്റീൽ-കൈരളി / പ്രിൻസ് 
  
✅️സാനിറ്ററി - സിറ

✅️പ്ലംബിംഗ് -ഹൈകോണ്ട്  പൈപ്പ് സ്റ്റാർ  ഫിറ്റിങ്സ്,

✅️ ഫ്ലോർ  ജോൺസൺ /കാജിരിയ  ടൈൽസ് 

✅️എലെക്ട്രിക്കൽ -വി ഗാർഡ്  കേബിൾ ,ജിഎം സ്വിച്ച്

 ✅️കിച്ചൻ സ്ലാബ് /സ്റ്റെയർ  യൂണിറ്റ് ഗ്രാനൈറ്റ്,  സ്റ്റെയർ  യൂണിറ്റ്  സ്റ്റീൽ  ഹാൻഡ്  റെയിൽ
 
✅️ 1000 ലിറ്റർ  വാട്ടർ ടാങ്ക്, വേസ്റ്റ്  വാട്ടർ  ഡ്രൈൻ 
സ്പ്റ്റിക്  ടാങ്ക്.

വീടുമായി ബന്ധപ്പെട്ട  ഏതു  വർക്കും  ക്വാളിറ്റിയോടും ഉത്തരവാദിത്തത്തോടും  കൂടി സ്വന്തം വീടായി കരുതി ചെയ്തു കൊടുക്കുന്നു.

ആഡോൺ ബിൽഡേഴ്സ്
suresh vr
suresh vr

Contractor | Ernakulam

Suresh v r koothattukulamxxxxxxxxxxx

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store