ബിൽഡിംഗ് മെറ്റിരിയൽ
(ഏതായാലും ഫോട്ടോ) പോസ്റ്റുകൾ ഇടുന്നവർ മെറ്റിരിയൽ കോസ്റ്റ് കൂടി രേഖപ്പെടുത്തുക.
ഏതു ജില്ലായാണെന്നു കൂടി രേഖപ്പെടുത്തുക. പോസ്റ്റ് ഇടുന്ന പോസ്റ്റുകൾക്ക് വരുന്ന കമന്റുകള്‍ക്ക് എല്ലാവരും മറുപടി കൊടുക്കുക.
ഞാന്‍ കണ്ട പകുതിയില്‍ അധികം പോസ്റ്റുകൾക്കു വരുന്ന കമന്റുകള്‍ക്ക് ആരും മറുപടി കൊടുത്തതായി കണ്ടിട്ടില്ല.
SARASWATHY BUILDERS
Contractor | Kollam
sanitary Bathroom electrical items at best offer price 9946232409
Ajmal NS
Home Owner | Thiruvananthapuram
Okay
Kolo Official
3D & CAD | Ernakulam
യെസ്.. ഫോൺ നമ്പർ മാത്രമുള്ള കമന്റ് ഒഴുവാകുന്നതായിരിക്കും