Kolo - Home Design & Consruction App
Pradeep Bhaskar

Pradeep Bhaskar

Home Owner | Pathanamthitta, Kerala

പന്തളം
likes
0
comments
0

More like this

🌾🙏നാളെ മകരം ഒന്ന് അങ്ങ് പൊന്നമ്പലമേട്ടിൽ ദിവ്യ ജ്യോതി തെളിയും.....
സ്വാമിയേ ശരണമയ്യപ്പ 🙏☀️
കലിയുഗവരദനായ അയ്യപ്പസ്വാമിയുടെ അനുഗ്രഹം ഏവർക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
"ഭക്തലക്ഷങ്ങൾ ദർശന സുകൃതം കൊതിക്കുന്ന മകരവിളക്ക് നാളെ. ശബരിമലയും താഴ്‌വാരവും ഭക്തിയുടെ കൊടുമുടിയിൽ. പൂങ്കാവനത്തിലെ 18 മലകളിലും കെട്ടിയ പർണശാലകളിൽനിന്ന് ശരണം വിളികൾ ഉയരുന്നു. എങ്ങും ജ്യോതിസ്വരൂപന്റെ ദർശനത്തിനായുള്ള കാത്തിരിപ്പുണ്ട്. 
      നാളെ പുലർച്ചെ 2.46ന് ആണ് മകരസംക്രമം. ഉത്തരായനത്തിനു തുടക്കംകുറിച്ച് സൂര്യൻ ധനുരാശിയിൽ നിന്നു മകരംരാശിയിലേക്കു മാറുന്ന ധന്യ മുഹൂർത്തം.  കവടിയാർ കൊട്ടാരത്തിൽനിന്നു പ്രത്യേക ദൂതൻ വശം കൊടുത്തു വിടുന്ന അയ്യപ്പ മുദ്രയിലെ നെയ്യാണ് ഈ സമയം അഭിഷേകം ചെയ്യുക. കൊട്ടാരത്തിൽ നിന്നുള്ള പ്രതിനിധികൾ ഇന്ന് സന്നിധാനത്ത് എത്തും. 
        മകരസംക്രമ സന്ധ്യയിൽ അയ്യപ്പനു ചാർത്താനായി പന്തളം കൊട്ടാരത്തിൽനിന്നു പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര നാളെ വൈകിട്ട് 5.30ന് ശരംകുത്തി എത്തും. ശ്രീകോവിൽ പൂജിച്ച മാലകൾ ചാർത്തി ദേവസ്വം പ്രതിനിധികൾ എത്തി തിരുവാഭരണ ഘോഷയാത്രയെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. വൈകിട
🌾🙏നാളെ മകരം ഒന്ന് അങ്ങ് പൊന്നമ്പലമേട്ടിൽ ദിവ്യ ജ്യോതി തെളിയും..... സ്വാമിയേ ശരണമയ്യപ്പ 🙏☀️ കലിയുഗവരദനായ അയ്യപ്പസ്വാമിയുടെ അനുഗ്രഹം ഏവർക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏 "ഭക്തലക്ഷങ്ങൾ ദർശന സുകൃതം കൊതിക്കുന്ന മകരവിളക്ക് നാളെ. ശബരിമലയും താഴ്‌വാരവും ഭക്തിയുടെ കൊടുമുടിയിൽ. പൂങ്കാവനത്തിലെ 18 മലകളിലും കെട്ടിയ പർണശാലകളിൽനിന്ന് ശരണം വിളികൾ ഉയരുന്നു. എങ്ങും ജ്യോതിസ്വരൂപന്റെ ദർശനത്തിനായുള്ള കാത്തിരിപ്പുണ്ട്. നാളെ പുലർച്ചെ 2.46ന് ആണ് മകരസംക്രമം. ഉത്തരായനത്തിനു തുടക്കംകുറിച്ച് സൂര്യൻ ധനുരാശിയിൽ നിന്നു മകരംരാശിയിലേക്കു മാറുന്ന ധന്യ മുഹൂർത്തം. കവടിയാർ കൊട്ടാരത്തിൽനിന്നു പ്രത്യേക ദൂതൻ വശം കൊടുത്തു വിടുന്ന അയ്യപ്പ മുദ്രയിലെ നെയ്യാണ് ഈ സമയം അഭിഷേകം ചെയ്യുക. കൊട്ടാരത്തിൽ നിന്നുള്ള പ്രതിനിധികൾ ഇന്ന് സന്നിധാനത്ത് എത്തും. മകരസംക്രമ സന്ധ്യയിൽ അയ്യപ്പനു ചാർത്താനായി പന്തളം കൊട്ടാരത്തിൽനിന്നു പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര നാളെ വൈകിട്ട് 5.30ന് ശരംകുത്തി എത്തും. ശ്രീകോവിൽ പൂജിച്ച മാലകൾ ചാർത്തി ദേവസ്വം പ്രതിനിധികൾ എത്തി തിരുവാഭരണ ഘോഷയാത്രയെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. വൈകിട

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store