Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
pushkaran SRiSHTi
Home Owner | Palakkad, Kerala
തുടക്കമാണ് ഇതൊരു പരീക്ഷണം മാത്രം വിജയ്ച്ചാൽ അടുത്തതുമായ് വരാം
9
0
More like this
ഒരു ചെറിയ പരീക്ഷണം
ഇതൊരു പുതിയ തുടക്കം...🏡 . #new_home #setout #keralastyle #modernhome #architecturedesigns #KeralaStyleHouse #Palakkad #constructionsite
5.സെന്റിൽ ചെയ്യാവുന്ന 975.00 sqft വിട് CONSTRUCTION COST 15 LAK .പലർക്കും ഒരിക്കൽ മാത്രം പൂവിടുന്ന സ്വപ്നമാണ് സ്വന്തമായി ഒരു ഭവനം.വർധിച്ചു വരുന്ന നിർമാണ ചിലവ് അതിന് തടസം സൃഷ്ടിക്കുന്നു.പണം ശരിയായ രീതിയിൽ വിനിയോഗിച്ച് ടെൻഷനില്ലാതെ മനോഹരമായ ഭവനം പണിയാൻ നിങ്ങളെ ഞങ്ങളുടെ ടിം സഹായിക്കും. എഞ്ചിനീയേഴ്സും,ആർക്കിടെക്റ്റ്സും ,ഇന്റീരിയർ ഡിസൈനോഴ്സുമടങ്ങുന്ന ഗ്രൂപ്പ് നിങ്ങളുടെ ആവിശ്യക്തയും ബഡ്ജറ്റും മനസിലാക്കി പ്ലാൻ,3d വ്യൂ, കൂടാതെ സെക്ഷൻ,എസ്റ്റിമേറ്റ്, ഡോർ വിന്ഡോ ഫ്രെയിം .കൂടാതെ നിർമാണങ്ങൾക്ക് വർക്കിങ്ങ് ഡ്രോയിങ്ങോടുകൂടിയ സൂപ്പർവിഷനും നൽകുന്നതാണ്. 975.സ്ക്വയർ ഫീറ്റിൽ ഈ ELEVATION -നോട് കൂടിയ വീട് 15 ലക്ഷംആണ് ബഡ്ജറ്റ് വരുന്നത്. സ്ഥലത്തിന് അനുസരിച് കോസ്റ്റിൽ വിത്യാസം വരാം. ഇ വീടിന്റെ നിർമാണ ചിലവ് കുറക്കുന്നതിന് വേണ്ടി വുഡ്, കോൺക്രീറ്റ് എന്നിവ വളരെ കുറച്ചു ഭാഗങ്ങളിൽ മാത്രം ആണ് ഉപയോഗിച്ചിരിക്കുന്നത്. സോളിഡ് ബ്ലോക്ക്, v- ബോർഡ് GI. പൈപ്പ് എന്നിവ ഉപയോഗിച്ചാണ് ഇതിന്റെ വാൾ ചെയ്തിട്ടുള്ളത് റൂഫിങ് ചെത്തിട്ടുള്ളത് GI sheet,concreate. വിന്ഡോ, ഡോർ ഫ്രെയിം എന്നിവ GI ചാനൽ ആണ് കൊടുത്തിട്ടുള്ളത് ലാമിനേറ്റഡ് ഡോർ
#free water analysis #best quality #ജല പരിശോധന സൗജന്യം, സൈറ്റിൽ വന്നു ജലം പരിശോദിച്ചു ഉറപ്പ് വരുത്തി മാത്രം ഫിറ്റ് ചെയ്യുന്നു. #ഗുണമേന്മയുള്ളത് മാത്രം
95 രൂപ മാത്രം
ഇതൊരു ഉത്പന്നം പോസ്റ്റാണ്
Internal Skylighted Court ഇതൊരു ചെറിയ skylighted court ആണ്. പകൽ സമയങ്ങളിൽ വീടിനുള്ളിൽ എപ്പോഴും natural light ധാരാളം ലഭിക്കുന്നു.
Stylish Modular kitchen, ഇതൊരു അടിപൊളി കിച്ചൺ ഇന്റീരിയർയാണ്, വളരെ മനോഹരമായ, കിച്ചൺ വീണ്ടും കാണുവാൻ ✅Save and Like ♥️ #InteriorDesigner #KitchenIdeas #LargeKitchen #LShapeKitchen #KitchenCabinet #WoodenKitchen #KitchenRenovation #KitchenCeilingDesign #KitchenTable #ModularKitchen #KitchenTiles #KitchenInterior #SmallKitchen #KitchenLighting #homesweethome #Homedecore #homeowners #new_home #calicutresidence #interiorwork@calicut #ledecorinteriors #
കുറഞ്ഞ സ്ഥലം മാത്രം
ഇതിലും ഉറപ്പ് സ്വപ്നങ്ങളിൽ മാത്രം
ഒരു മൺചട്ടി പരീക്ഷണം #Architect #architecturedesigns #ceiling #fillerslab #chatti_filler
mudplaster മണ്ണ്, കുമ്മായം, വൈക്കോൽ, ഓക്സൈഡുകൾ എന്നിവ പോലെയുള്ള പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കളിൽ ഞങ്ങൾ പരീക്ഷണം നടത്തി, ഓരോ പാളിയും സൂക്ഷ്മമായി തയ്യാറാക്കി. #mudplaster #mudfinishes #limplaster #oxidefinishes #showwall #WallDecors #WallDesigns #
85രൂപ മാത്രം
100 രൂപ മാത്രം
ജിപ്സം പ്ലാസ്റ്ററിങ്ങിന് Gyproc മാത്രം
ഇതൊരു കസ്റ്റമേഴ്സ് എൽഇഡി ലൈറ്റ്
kitchen എപ്പോഴും arranged ആയി ഇരിക്കട്ടെ... കാരണം ഏതു നിമിഷവും അവർ കയറി വരാം... contact us:98475977171 for more information and quotation..
മിതമായ ലേബർചാർജിലും വർക്കുകകൾ സമയബന്ധിതമായി തീർത്ത് കൊടുക്കുന്നു,, സ്ട്രക്ചർ വർക്കുകൾ Sqft RS,, 180 രൂപ മാത്രം, ഫൗണ്ടേഷൻ ഇല്ലാതെ,,,, മലപ്പുറം ജില്ലയിൽ മാത്രം .,
70 രൂപ മാത്രം
ഇന്റീരിയർ വർക്ക് ലേബർ മാത്രം
₹500 per sqft
Labour Only
Join the Community to
start finding Ideas &
Professionals