കോഴിക്കോട് ജില്ലയിൽ സ്റ്റയിൻലെസ് സ്റ്റീലിന്റെ ഷീറ്റ് (3എം എം ) വളച്ചു തരാനും കട്ട് ചെയ്തു തരാനും പറ്റുന്ന സ്ഥാപനം അറിയാമോ ?
ഒരു കസ്റ്റം ഡോർ ( സ്റ്റീൽ കോർ ഉള്ള വുഡൻ ഡോർ) ചെയ്യാൻ ഉള്ള അവശ്യത്തിലേക്ക് ആണ്.
5
0
Join the Community to start finding Ideas & Professionals