Kolo - Home Design & Consruction App
S-Square LPG Pipe Line System
18
Followers
10
Posts
21
Following

S Square LPG Pipe Line System

profession icon  Service Provider · 10 Yearsmap iconKollam, Kerala
നമ്മുടെ അടുക്കളകൾ മനോഹരമാണ് .. സുരക്ഷിതമാണോ ?. ഗ്യാസ് സിലിണ്ടർ വീടിനു പുറത്തുസുരക്ഷിതമായി വെച്ചിട്ട് ഹൈ ക്വാളിറ്റി കോപ്പർ പൈപ്പിലൂടെ ഗ്യാസ് അടുക്കളയിലെത്തിക്കുന്നു. ഹോട്ടൽ, ബേക്കറി, ഹോസ്പിറ്റൽ, ലാബ് എന്നീ സ്ഥാപനങ്ങൾക്കും ഗ്യാസ് കോപ്പർ പൈപ്പ് ലൈൻ ചെയ്തു നൽകുന്നു.. ഗ്യാസ് സിലിണ്ടർ മുഖേനെയുള്ള അപകടങ്ങളിൽ നിന്നും രക്ഷനേടാം 📞9633170590