hamburger
melvin babu

melvin babu

Interior Designer | Thrissur, Kerala

Designs
likes
0
comments
0

More like this

MN
MN Construction
Contractor
ഈ സുന്ദര ഭവനം ഇനി നിങ്ങൾക്കും സ്വന്തമാക്കാം വെറും 25 ലക്ഷം രൂപയ്ക്ക്. പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലയിലുള്ള എല്ലാവർക്കും 25 ലക്ഷം രൂപയ്ക്ക് ഈ മനോഹര ഭവനം നിർമ്മിക്കാൻ കഴിയും. ഏറ്റവും മികച്ച ക്വാളിറ്റി മെറ്റീരിയൽസ് ഉപയോഗിച്ച് ഫുൾ ഫിനിഷ് വർക്ക് ചെയ്തു കീ ഹാൻഡ് ഓവർ ചെയ്തു നൽകുന്നു. കേന്ദ്ര-സംസ്ഥാന ഗവൺമെൻറ് ഉദ്യോഗസ്ഥർ, അധ്യാപകർക്കും, ഐടി മേഖലയിൽ പ്രവർത്തിക്കുന്നവർക്കും, പ്രൈവറ്റ് എംപ്ലോയീസ് വിദേശത്ത് ജോലി ചെയ്യുന്നവർക്കും ലോൺ എടുക്കുന്ന വർക്കും 5% സബ്സിഡി ഉണ്ടായിരിക്കുന്നതാണ്. ലോൺ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് എം എൻ കൺസ്ട്രക്ഷനും ആയി കോൺടാക്ട് ചെയ്യാം +91 9961892345
Arcit App
Arcit App
Architect
Arcit ആപ്പിലേക്ക് സ്വാഗതം!🙏🏼 🏡ഭവന സംബദ്ധമായഎല്ലാ സേവനങ്ങളും ഇനി ഒരു കുടക്കീഴിൽ!! കീശകാലിയാകാതെ വീട് പണിയാം നിങ്ങളുടെ അഭിരുചിക്കനുസരിച്ച്. നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം. Arcit ആപ്പ് ഡൗൺലോഡ് ചെയ്യുക. ഞങ്ങളുടെ വിദഗ്ദ്ധരായ ആർകിട്ടെക്റ്റ്സ്സ്ന്റെ സഹായത്തോടെ നിങ്ങളുടെ മനസിലുള്ള സങ്കൽപ്പങ്ങൾക്ക് അനുസരിച്ചുള്ള ഡിസൈൻ ഞങ്ങൾ ചെയ്തു തരുന്നതാണ്. വാസ്തു സംബന്ധമായ വിവരങ്ങളും ഈ അപ്ലിക്കേഷൻ നിങ്ങൾക്ക് നൽകുന്നു. കസ്റ്റമറുമായുള്ള കൂടിയാലോചനകൾക്കു ശേഷം ആവശ്യമായ 2D 3D പ്ലാൻസ്, വാക്ക്ത്രൂ എല്ലാംതന്നെ നിങ്ങൾക്ക് കൈവരുന്നതാണ്. വീടുപണിയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കും സംശയനിവാരണങ്ങൾക്കും ഞങ്ങളെ സമീപിക്കാം. ഈ അപ്ലിക്കേഷൻ നിങ്ങൾ പ്രയോജനപ്പെടുത്തുകയാണെങ്കിൽ വീട് പണിയാൻ വരുന്ന ചിലവുകളിൽ നിന്ന് 5 ലക്ഷം മുതൽ 10ലക്ഷം വരെ ലഭിക്കാൻ നിങ്ങൾക്ക് സാധിക്കുന്നതാണ് . ഇന്നു തന്നെ ഡൗൺലോഡ് ചെയ്യൂ.. നിങ്ങളുടെ സ്വപ്ന ഭവനം യാഥാർഥ്യമാക്കാം അതും ചുരുങ്ങിയ ചിലവിൽ. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ കസ്റ്റമർ കെയർ എക്സിക്യൂട്ടിവുമായി ബന്ധപെടുക. 🤙6238378505 Download app from Play Store https://play.google.com/store/apps/details?id=com.app.arcitapp Or www.arcitapp.com
JISHNU
JISHNU CP
Contractor
*എല്ലാം ഒരു കുടക്കീഴിൽ* Contact : 💠 നിങ്ങളുടെ മനസ്സിലുള്ള വീടിന്റെ മോഡൽ പറയൂ... 3D ആയി നിങ്ങളുടെ കണ്മുന്നിൽ ഞങ്ങൾ എത്തിക്കാം... ✅ നിങ്ങളുടെ കയ്യിലുള്ള പ്ലാന് ഞങ്ങൾക്ക് അയച്ചു തരൂ. 💠നിങ്ങളുടെ പ്ലാനിൽ വീടിൻെറ ഭംഗിയെ കുറിച്ച് ആശങ്കയുണ്ടോ..? ✅ നിങ്ങൾ കണ്ട സ്വപ്നം പോലെ പ്ലാൻ ഞാൻ അത് ഞങ്ങളുടെ പറയും. ✅ നിങ്ങളുടെ പ്ലോട്ട് സ്കെച്ച് അയച്ചു തരൂ. 💠വീട് എന്ന സ്വപ്നം കുറഞ്ഞചിലവിലും മികച്ച ഗുണനിലവാരത്തിലും പറഞ്ഞ സമയത്തിനുള്ളിൽ എൻജിനീയർ , സൈറ്റ് സൂപ്പർവൈസർ എന്നിവരുടെ മേൽനോട്ടത്തിൽ ഉത്തരവാദിത്തത്തോടെ പൂർത്തീകരിച്ചു നൽകുന്നു. ✅ നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ച് വിവിധ പാക്കേജുകൾ CONTACT- +91 9778149330 WhatsApp - https://wa.me/message/2QWLIJ3U25BCN1 #Malappuram #Kannur #kozhikkottukar #ernakulam😍 #Palakkad #Alappuzha #KeralaStyleHouse #keralatraditionalmural #keralaarchitectures
MN
MN Construction
Contractor
500 സ്ക്വയർ ഫീറ്റിൽ ഒരു ചെറിയ ബഡ്ജറ്റ് home ആണോ നിങ്ങൾക്ക് ആവശ്യം Life ഭവനപദ്ധതിയുടെ ലോൺ തുക കിട്ടിയിട്ടും നിങ്ങൾക്ക് ഒരു സ്വപ്ന ഭവനം നിർമ്മിക്കാൻ കഴിഞ്ഞില്ലേ നിങ്ങളുടെ ലോൺ തുകയിൽ കുറച്ചു കൂടി അധികം ചേർത്ത് വെറും 7 ലക്ഷം രൂപയ്ക്ക് നിങ്ങളുടെ സ്വപ്നഭവനം നിങ്ങളുടെ സ്വന്തം സ്ഥലത്ത്. നിങ്ങളുടെ ഇഷ്ടപ്രകാരം നിർമ്മിക്കാൻ കഴിയും. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ഫോൺ നമ്പറിൽ ഇപ്പോൾ തന്നെ വിളിക്കൂ +91 9961892345 Budget Home Construction Details 1. Plan and designing 2. Excavation for foundation 3. Rabble masonry in foundation (60 cm X 60 cm) 4. Rabble masonry in basement(45 x 30) 5. RCC for Belt work (15 cm x 20 cm in 1:2:4) 6. Literate Brick work/Solid cement block(up to 3 meter0 7. RCC for Lintel (15 X 20 Cm in 1:2:4) 8. RCC for Main slab (Flat 1:2:4)10 Cm thick 9. 12 mm thick cement plastering 10. Painting 2 coat white cement, 1 coat primer and 2 coat emulation paint. 11. Tails 2/2 vitrified tails (35/sqft) 12. Wall tails (ceramic tails) 13. Closet European or Indian(1 no’s up to 500 sqft)

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store