hamburger
OSO Home Interiors

OSO Home Interiors

Interior Designer | Ernakulam, Kerala

ഇന്ന് നമ്മൾ വീടും ഓഫീസ് മുറികളും പണിയുമ്പോൾ ഏറെ പ്രാധാന്യം കൊടുക്കുന്ന ഒന്നാണ് ഇന്റീരിയർ ഡിസൈനിങ്. മനസ്സിനിണങ്ങുന്ന ഇന്റീരിയർ നമ്മളിലേക്ക് പകരുന്ന പോസിറ്റീവ് എനർജി വളരെ വലുതാണ്. നമ്മുടെ മനോഭാവത്തേയും വൈകാരികസ്ഥിതിയെയും സ്വാധീനിക്കാനുള്ള കഴിവ് ഇന്റീരിയർ ഡിസൈനിങ്ങിനുണ്ട്. അത് ഒരു ഗൃഹാലങ്കാര വസ്തുവോ അല്ലെങ്കിൽ കർട്ടനുകളോ പലതരത്തിലുള്ള നിറങ്ങൾ മൂലമോ ആകാം. നിങ്ങളുടെ വീടിനു ഭംഗി പകരുവാൻ ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. Contact us: Head Office: Edappally, Kochi +91 956 220 3 414 Branch & marketing office: Kottayam, Kanjikuzhy +91 996 169 6 790 Branch office: Pathanamthitta, Adoor +91 702 549 5 407 +91 903 717 2 044 Visit our website: https://www.osointerior Thank you and assure our best of services.
likes
1
comments
0

More like this

🏠    Window blinds curtains  🏠

Watsup no☎️ :8943385299

    ഇതാ വെറും 89 രൂപ മുതൽ ⚡️⚡️⚡️

നിങ്ങളുട വീടുകളും ഓഫീസുകളും ഭംഗി കൂട്ടാൻ ഇതാ ഞങ്ങളുടെ സ്വന്തം പ്രോഡക്ട് ആയ  zebra blinds കർട്ടൻസ്. 

6 വർഷത്തെ റീപ്ലേസ്‌മെന്റ് വാറന്റിയോട്‌ കൂടിയ നൈലോൺ പോളിസ്റ്റർ ബ്ലാക്ക് ഔട്ട്‌ ടൈപ്പ് മെറ്റീരിയൽ. 

ഇതിൽ പൊടി പടലങ്ങൾ വളരെ കുറവായിരിക്കും മാത്രമല്ല കൊതുകുകൾ ഒരു പരുതി വരെ ഉള്ളിലേക്കു കയറാതെ പ്രൊട്ടക്ഷൻ തരുന്നു. 

ഇത് sq feet 89 മുതൽ 200 വരെ. 

നിങ്ങൾക്കു ഇഷ്ടപ്പെടുന്ന കളറിലും ഡിസൈൻസിലും കിട്ടുന്നതാണ്. 

ഞങ്ങളുടെ സ്വന്തം പ്രോഡക്റ്റ് ആയതു കൊണ്ട് മറ്റാരും തരാത്ത വിലക്കുറവിൽ നിങ്ങളിലേക്ക് എത്തിക്കാൻ ഞങ്ങൾക്ക് സാധിക്കും . 

റിമോട്ട് കൺട്രോൾ വേണ്ടവർക്ക് അതും സെറ്റ് ചെയ്ത് തരുന്നതാണ്. 

നിങ്ങൾ തരുന്ന ഏത് ഫോട്ടോസും ബ്ലൈൻഡ്‌സിൽ പ്രിന്റ് ചെയ്തു തരുന്നതാണ്  

കേരളത്തിൽ എവിടെക്കു വേണണെങ്കിലും വന്ന്  ചെയ്തു തരുന്നതാണ് . 

കേരളത്തിനും ഇന്ത്യക്കും പുറത്തേക്കു കൊറിയർ സർവീസ് ചെയ്യുന്നതാണ്. 

ഇത് ക്ലീൻ ചെയ്യാൻ വളരെ എളുപ്പമാണ്. 

#HouseDesigns #HomeDecor #curtains #blinds
🏠 Window blinds curtains 🏠 Watsup no☎️ :8943385299 ഇതാ വെറും 89 രൂപ മുതൽ ⚡️⚡️⚡️ നിങ്ങളുട വീടുകളും ഓഫീസുകളും ഭംഗി കൂട്ടാൻ ഇതാ ഞങ്ങളുടെ സ്വന്തം പ്രോഡക്ട് ആയ zebra blinds കർട്ടൻസ്. 6 വർഷത്തെ റീപ്ലേസ്‌മെന്റ് വാറന്റിയോട്‌ കൂടിയ നൈലോൺ പോളിസ്റ്റർ ബ്ലാക്ക് ഔട്ട്‌ ടൈപ്പ് മെറ്റീരിയൽ. ഇതിൽ പൊടി പടലങ്ങൾ വളരെ കുറവായിരിക്കും മാത്രമല്ല കൊതുകുകൾ ഒരു പരുതി വരെ ഉള്ളിലേക്കു കയറാതെ പ്രൊട്ടക്ഷൻ തരുന്നു. ഇത് sq feet 89 മുതൽ 200 വരെ. നിങ്ങൾക്കു ഇഷ്ടപ്പെടുന്ന കളറിലും ഡിസൈൻസിലും കിട്ടുന്നതാണ്. ഞങ്ങളുടെ സ്വന്തം പ്രോഡക്റ്റ് ആയതു കൊണ്ട് മറ്റാരും തരാത്ത വിലക്കുറവിൽ നിങ്ങളിലേക്ക് എത്തിക്കാൻ ഞങ്ങൾക്ക് സാധിക്കും . റിമോട്ട് കൺട്രോൾ വേണ്ടവർക്ക് അതും സെറ്റ് ചെയ്ത് തരുന്നതാണ്. നിങ്ങൾ തരുന്ന ഏത് ഫോട്ടോസും ബ്ലൈൻഡ്‌സിൽ പ്രിന്റ് ചെയ്തു തരുന്നതാണ് കേരളത്തിൽ എവിടെക്കു വേണണെങ്കിലും വന്ന് ചെയ്തു തരുന്നതാണ് . കേരളത്തിനും ഇന്ത്യക്കും പുറത്തേക്കു കൊറിയർ സർവീസ് ചെയ്യുന്നതാണ്. ഇത് ക്ലീൻ ചെയ്യാൻ വളരെ എളുപ്പമാണ്. #HouseDesigns #HomeDecor #curtains #blinds
₹85 per sqftLabour + Material

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store