hamburger
ARAVIND CS﹏﹏🖍️📐📏

ARAVIND CS﹏﹏🖍️📐📏

Interior Designer | Alappuzha, Kerala

DOUBLE HEIGHT DINING VIEW - 2
likes
32
comments
0

More like this

ഒരുപാട് സ്നേഹത്തോടെ വീണ്ടും 😍പുതിയ പ്രൊജക്റ്റ്‌ ആണ്.. പക്ഷെ എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ എല്ലാ ഡീറ്റെയിൽസ് ഉം ഷെയർ ചെയ്യാം.❤

🏡മൂവാറ്റുപുഴയിൽ ആണ് ഈ porject തുടങ്ങുന്നത്.1680 സ്ക്ഫ്ററ്റിൽ ഒരു budget home.❤

ഈ project story പറയുവാണേൽ l
ഞങ്ങളുടെ വർക്കുകളുടെ ഫോട്ടോസ് കണ്ടാണ് കഴിഞ്ഞ ജൂണിൽ അദ്ദേഹം ഞങ്ങളെ contact ചെയുന്നത്  

ഇന്ന് ആ കാൾ ഇന്ന്
എത്തിനില്കുന്നത് അദ്ദേഹത്തിന്റെ വീട് എന്ന സ്വപനസാഷാൽകാരത്തിനടുത്താണ്.🙏😍

വീടിനെ കുറിച്ചാണേൽ 
Sitout,living with double height ,dining, ,കിച്ചൻ and work area, two attached bed rooms, study areaഎന്നിവ  താഴത്തെ  നിലയിലും,..

Upper living, one attached bed room, living area,balcony, roof gardenഎന്നിവ  മുകളിലത്തെ  നിലയിലും  ഉൾപെടുത്തിയിട്ടുണ്ട്,...

Specification : Rubble Foundation

Steel: Kairali TMT ISI 500

Cement: ultratech,

Brick : cement brick

Tile: Kajaria

Wood: teak wood,  anjily

Wire: filolex

Switch: Havel's

Plumbing: supreme

Cp fittings: Cera

Paint: asian apex/  berger

Texture work
ഒരുപാട് സ്നേഹത്തോടെ വീണ്ടും 😍പുതിയ പ്രൊജക്റ്റ്‌ ആണ്.. പക്ഷെ എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ എല്ലാ ഡീറ്റെയിൽസ് ഉം ഷെയർ ചെയ്യാം.❤ 🏡മൂവാറ്റുപുഴയിൽ ആണ് ഈ porject തുടങ്ങുന്നത്.1680 സ്ക്ഫ്ററ്റിൽ ഒരു budget home.❤ ഈ project story പറയുവാണേൽ l ഞങ്ങളുടെ വർക്കുകളുടെ ഫോട്ടോസ് കണ്ടാണ് കഴിഞ്ഞ ജൂണിൽ അദ്ദേഹം ഞങ്ങളെ contact ചെയുന്നത് ഇന്ന് ആ കാൾ ഇന്ന് എത്തിനില്കുന്നത് അദ്ദേഹത്തിന്റെ വീട് എന്ന സ്വപനസാഷാൽകാരത്തിനടുത്താണ്.🙏😍 വീടിനെ കുറിച്ചാണേൽ Sitout,living with double height ,dining, ,കിച്ചൻ and work area, two attached bed rooms, study areaഎന്നിവ താഴത്തെ നിലയിലും,.. Upper living, one attached bed room, living area,balcony, roof gardenഎന്നിവ മുകളിലത്തെ നിലയിലും ഉൾപെടുത്തിയിട്ടുണ്ട്,... Specification : Rubble Foundation Steel: Kairali TMT ISI 500 Cement: ultratech, Brick : cement brick Tile: Kajaria Wood: teak wood, anjily Wire: filolex Switch: Havel's Plumbing: supreme Cp fittings: Cera Paint: asian apex/ berger Texture work

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store