hamburger
Archana Achu

Archana Achu

Contractor | Malappuram, Kerala

Zain Builders ✨ * ALL KERALA WORKS * ഒരു വീടെന്ന നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ഞങ്ങൾ സഹായിക്കുന്നു.... 🔹എല്ലാവിധ ഗൃഹ നിർമ്മാണ പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ. 🔹 സമയബന്ധിതമായി തീരുന്ന ഗുണമേന്മ ഉറപ്പ് തരുന്ന പ്രവർത്തന പാരമ്പര്യം. 🔹 10 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം. നിങ്ങളുടെ സ്വപ്നം ഇനി വിദൂരമല്ല, ZainBuilders Pvt.Ltd. കൂടെ ഉള്ളപ്പോൾ... Contact number: +91 73063 36267
likes
0
comments
0

More like this

ഞങ്ങൾ നിങ്ങളുടെ ആവശ്യങ്ങൾ ശ്രദ്ധിക്കുകയും നിങ്ങളുടെ സ്പെസിഫിക്കേഷനുകൾക്കനുസൃതമായി അത് രൂപകൽപ്പന ചെയ്യുകയും നിങ്ങളുടെ സ്വപ്നത്തിലേക്ക് അത് നിർമ്മിക്കുകയും ചെയ്യുന്നു

നിങ്ങൾക്കും നിങ്ങളുടെ വീട് മനോഹരമായി നിർമിക്കാൻ അവസരം വന്നിരിക്കുന്നു

അതിന് ഏറ്റവും അനിയോജ്യമായ എങ്ങിനീർമാരും പ്ലാനുകളും തിരഞ്ഞെടുക്കണം. അത് കൂടാതെ പൈസ നഷ്ടപ്പെടാതെ ഉത്തവാദിത്തത്തോടെ പണിയെടുക്കുന്ന പണിക്കാരും, മേന്മ ഏരിയ വസ്തുക്കളും ഉപയോഗിക്കണം അതിന് നിങ്ങൾ വിഷമിക്കേണ്ട വാസ ഹോംസ് നിങ്ങളുടെ ഇഷ്ടാനുസൃതമായ വീട് നിർമിച്ച നൽകും.

നിങ്ങളുടെ വീട് നിങ്ങളുടെ ഇഷ്ടപ്രകാരം നിർമിക്കാം, ഏറ്റവും നല്ല പണികളും, നല്ല കാറ്റും വെളിച്ചവും നിങ്ങളുടെ വീട്ടിൽ കേറുന്ന രീതിയിലുള്ള പ്ലാനുകളും എലിവഷനും നമ്മൾ രൂപീകരിച് നൽകുന്നു. നിങ്ങൾക് ഏറ്റവും ഗുണമേന്മയുള്ള വീട് നമ്മൾ ഉറപ്പുതരുന്നു

നിങ്ങൾക്കും നിങ്ങൾക്ക് ഇഷ്ടപെട്ട ഒരു വീട് നിർമിക്കാൻ അവസരം. കോഴിക്കോടിന്റെ തനിമ നിറഞ്ഞ നാട്ടിൽ എല്ലാം അടങ്ങുന്ന ഒരു സ്വപ്ന തുല്യമായ വീട് നിർമിച്ച നൽകും.
  #HouseConstruction  #villaconstrction  #new_home  #40LakhHouse
ഞങ്ങൾ നിങ്ങളുടെ ആവശ്യങ്ങൾ ശ്രദ്ധിക്കുകയും നിങ്ങളുടെ സ്പെസിഫിക്കേഷനുകൾക്കനുസൃതമായി അത് രൂപകൽപ്പന ചെയ്യുകയും നിങ്ങളുടെ സ്വപ്നത്തിലേക്ക് അത് നിർമ്മിക്കുകയും ചെയ്യുന്നു നിങ്ങൾക്കും നിങ്ങളുടെ വീട് മനോഹരമായി നിർമിക്കാൻ അവസരം വന്നിരിക്കുന്നു അതിന് ഏറ്റവും അനിയോജ്യമായ എങ്ങിനീർമാരും പ്ലാനുകളും തിരഞ്ഞെടുക്കണം. അത് കൂടാതെ പൈസ നഷ്ടപ്പെടാതെ ഉത്തവാദിത്തത്തോടെ പണിയെടുക്കുന്ന പണിക്കാരും, മേന്മ ഏരിയ വസ്തുക്കളും ഉപയോഗിക്കണം അതിന് നിങ്ങൾ വിഷമിക്കേണ്ട വാസ ഹോംസ് നിങ്ങളുടെ ഇഷ്ടാനുസൃതമായ വീട് നിർമിച്ച നൽകും. നിങ്ങളുടെ വീട് നിങ്ങളുടെ ഇഷ്ടപ്രകാരം നിർമിക്കാം, ഏറ്റവും നല്ല പണികളും, നല്ല കാറ്റും വെളിച്ചവും നിങ്ങളുടെ വീട്ടിൽ കേറുന്ന രീതിയിലുള്ള പ്ലാനുകളും എലിവഷനും നമ്മൾ രൂപീകരിച് നൽകുന്നു. നിങ്ങൾക് ഏറ്റവും ഗുണമേന്മയുള്ള വീട് നമ്മൾ ഉറപ്പുതരുന്നു നിങ്ങൾക്കും നിങ്ങൾക്ക് ഇഷ്ടപെട്ട ഒരു വീട് നിർമിക്കാൻ അവസരം. കോഴിക്കോടിന്റെ തനിമ നിറഞ്ഞ നാട്ടിൽ എല്ലാം അടങ്ങുന്ന ഒരു സ്വപ്ന തുല്യമായ വീട് നിർമിച്ച നൽകും. #HouseConstruction #villaconstrction #new_home #40LakhHouse
₹40,000,000Labour + Material
🔴 FINISHED 🔴

മലപ്പുറം നിലമ്പൂരിൽ 85 ലക്ഷം ബജറ്റിൽ  ഷാഹിദ നാസർ എന്ന ക്ലൈന്റ് ന് വേണ്ടി Zain Builders പണി പൂർത്തീകരിച്ച ലക്ഷ്വറി 3450 sqft വീട്..

കൃത്യം ഒരുവർഷം മുൻപ് 12 മാസത്തെ ടൈം പിരീഡിൽ തുടങ്ങിയ വർക്ക്‌ പൂർണമായ വിശ്വാസ്യതയോടെ, അർപ്പണബോധത്തോടെ, ഏറ്റവും മികച്ച ക്വാളിറ്റിയിൽ കൃത്യസമയത് ഞങ്ങൾ കീ കൈമാറിയിരിക്കുന്നു.. 👍

നിങ്ങളുടെ സ്വപ്നഭവനം ചെറുതോ വലുതോ ആവട്ടെ.. നല്ല വീടുകൾക്ക് നല്ല ബിൽഡർ വേണം.. നല്ല ബിൽഡറിന് Zain Builders വേണം..
ഇനി എന്തിനു മടിച്ചു നിൽക്കണം നിങ്ങളുടെ സ്വപ്നം സാക്ഷവൽക്കരിക്കാനുള്ള ധൗത്യവും കേരളത്തിൽ അങ്ങോളമിങ്ങോളം നൂറിൽ പരം പ്രോജക്ട്ടുകൾ ചെയ്തുകൊണ്ടിരിക്കുന്ന Zain Builders നെ ഏൽപ്പിക്കൂ....ടെൻഷൻ ഒഴിവാക്കൂ..
+91-7994-9752-57
 #keralabuilders #veed #veedu #keralahomedesignz #KeralaStyleHouse #HouseConstruction #keralahomesbuilders  #keralahomes
#homedesigne #planandelevations #vaasti vaasthu
#new_home #budgethomes #kerala
🔴 FINISHED 🔴 മലപ്പുറം നിലമ്പൂരിൽ 85 ലക്ഷം ബജറ്റിൽ ഷാഹിദ നാസർ എന്ന ക്ലൈന്റ് ന് വേണ്ടി Zain Builders പണി പൂർത്തീകരിച്ച ലക്ഷ്വറി 3450 sqft വീട്.. കൃത്യം ഒരുവർഷം മുൻപ് 12 മാസത്തെ ടൈം പിരീഡിൽ തുടങ്ങിയ വർക്ക്‌ പൂർണമായ വിശ്വാസ്യതയോടെ, അർപ്പണബോധത്തോടെ, ഏറ്റവും മികച്ച ക്വാളിറ്റിയിൽ കൃത്യസമയത് ഞങ്ങൾ കീ കൈമാറിയിരിക്കുന്നു.. 👍 നിങ്ങളുടെ സ്വപ്നഭവനം ചെറുതോ വലുതോ ആവട്ടെ.. നല്ല വീടുകൾക്ക് നല്ല ബിൽഡർ വേണം.. നല്ല ബിൽഡറിന് Zain Builders വേണം.. ഇനി എന്തിനു മടിച്ചു നിൽക്കണം നിങ്ങളുടെ സ്വപ്നം സാക്ഷവൽക്കരിക്കാനുള്ള ധൗത്യവും കേരളത്തിൽ അങ്ങോളമിങ്ങോളം നൂറിൽ പരം പ്രോജക്ട്ടുകൾ ചെയ്തുകൊണ്ടിരിക്കുന്ന Zain Builders നെ ഏൽപ്പിക്കൂ....ടെൻഷൻ ഒഴിവാക്കൂ.. +91-7994-9752-57 #keralabuilders #veed #veedu #keralahomedesignz #KeralaStyleHouse #HouseConstruction #keralahomesbuilders #keralahomes #homedesigne #planandelevations #vaasti vaasthu #new_home #budgethomes #kerala
നിങ്ങളാഗ്രഹിക്കുന്ന സ്വപ്ന ഭവനം ഇനി വിദൂരമല്ല !!!! 
മികച്ച ഗുണനിലവാരം ഉറപ്പുനൽകുന്നതിനോടൊപ്പം നിർമ്മാണ പ്രവർത്തികളുടെ ഓരോ ഘട്ടങ്ങളിലും ഉന്നത നിലവാരത്തിലുള്ള മേൽനോട്ടത്തോടെ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കുന്നത് Zain Builders Pvt Ltd മാത്രമാണ് 
കേരളം തിരിച്ചറിയുന്ന വിശ്വാസം ഇനി നിങ്ങൾക്കും അകലെയല്ല ..

›സൗജന്യ Plan & 3D Model നിങ്ങളുടെ ഇഷ്ട്ടാനുസരണം.
›എല്ലാവിധ ഗൃഹ നിർമ്മാണ പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ.
›സമയബന്ധിതമായി തീരുന്ന ഗുണമേന്മ ഉറപ്പ് തരുന്ന പ്രവർത്തന പാരമ്പര്യം.
›10 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം.

Client Name : VIJU PV
Location : PAPPINISSERY, KANNUR
Area : 1986 Sqft
4BHK
STAGE - Structure
🏡🏡🏡

ഉടൻ തന്നെ വിളിക്കൂ. 

📞 +91 9778149330

🧷 https://wa.me/message/2QWLIJ3U25BCN1
നിങ്ങളാഗ്രഹിക്കുന്ന സ്വപ്ന ഭവനം ഇനി വിദൂരമല്ല !!!! മികച്ച ഗുണനിലവാരം ഉറപ്പുനൽകുന്നതിനോടൊപ്പം നിർമ്മാണ പ്രവർത്തികളുടെ ഓരോ ഘട്ടങ്ങളിലും ഉന്നത നിലവാരത്തിലുള്ള മേൽനോട്ടത്തോടെ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കുന്നത് Zain Builders Pvt Ltd മാത്രമാണ് കേരളം തിരിച്ചറിയുന്ന വിശ്വാസം ഇനി നിങ്ങൾക്കും അകലെയല്ല .. ›സൗജന്യ Plan & 3D Model നിങ്ങളുടെ ഇഷ്ട്ടാനുസരണം. ›എല്ലാവിധ ഗൃഹ നിർമ്മാണ പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ. ›സമയബന്ധിതമായി തീരുന്ന ഗുണമേന്മ ഉറപ്പ് തരുന്ന പ്രവർത്തന പാരമ്പര്യം. ›10 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം. Client Name : VIJU PV Location : PAPPINISSERY, KANNUR Area : 1986 Sqft 4BHK STAGE - Structure 🏡🏡🏡 ഉടൻ തന്നെ വിളിക്കൂ. 📞 +91 9778149330 🧷 https://wa.me/message/2QWLIJ3U25BCN1

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store