hamburger
febina leeha

febina leeha

Contractor | Kannur, Kerala

₹2,700,000Labour + Material
കണ്ണൂർ ജില്ലയിലെ തൊട്ടട എന്ന സ്ഥലത്ത് ഹാഷിം എന്ന client ന്റെ നിർമാണം പുരോഗമിക്കുന്ന വീട് ആണ് ഇത്. .1492 sqft ഉള്ള ഈ വീട്ടിൽ sitout , ലിവിങ് റൂം , dinning room , 3 ബെഡ്‌റൂം with ബാത്‌റൂം അറ്റാച്ചഡ് , കിച്ചൻ , വർക്ക് ഏരിയ ,ബാൽക്കണി എന്നിവ ഉൾപ്പെടുന്നു ഈ വീടിന്റെ ചിലവ് വരുന്നത് 27 ലക്ഷം രൂപയ്ക് ഫുൾ ഫിനിഷ് ചെയ്ത( 🔑🔑🔑കീ കൈമാറുന്നു വീടെടുക്കാനുള്ള തയ്യാറെടുപ്പിൽ ആണോ, വീടെടുക്കാനുള്ള പ്ലോട്ട് നിങ്ങളുടെ കൈയിൽ ഉണ്ടോ ഞങ്ങൾ നിങ്ങൾക് 💯 ഗുണമേന്മയിൽ വീട് നിർമിച്ച നൽകും😊🔑🏡🏡🏡 കൂടുതൽ വിവരങ്ങൾ അറിയാൻ ഉടൻ തന്നെ വിളിക്കൂ. +91 8089902878 കാലത്തിനനുസരിച്ച് മാറുന്ന വീട് 🏘 എന്ന സങ്കൽപ്പങ്ങൾക് പുതിയൊരു കൈത്താങ്ങായി *LEEHA BUILDERS & DEVELOPERS* 🏡 kochi kannur വാട്സ്ആപ്പ് ചെയ്യൂ https://wa.me/918089902878 #leehabuilders #leeha_building_design_and_construction #keralahomeplanners #homedesign #newhome #newhouse #pavingstones #pavingblock #paving #homedesignkerala #homedecor #malappuram #interior #keralagodsowncountry #design #keralagram #keralahomestyle #architecturelovers #keraladesi
likes
5
comments
0

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store