hamburger
Nihad Karayil

Nihad Karayil

Civil Engineer | Palakkad, Kerala

M Mukundan ന്റെ Mahe ലുള്ള വീട്. 14 സെന്റിൽ 2840 sqft. #celebrityhome#hometour#trendinginterior#trendingexterior#house##interiordesign#modularkitchen#livingroom#studyroom#diningroom
likes
732
comments
2

Comments


kerala home mold interiors
kerala home mold interiors

Architect | Ernakulam

🥰

Aaliya lanscaping
Aaliya lanscaping

Building Supplies | Palakkad

More like this

Job No : 148 🏡
Name : Mr. Midhun
Area : 1519 SQ.FT
Place : Changanassery 
Stage : Interior work

*വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഞങ്ങളുണ്ട്‌ കൂടെ.*

*ZAHARA BUILDERS PVT LTD*

👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
നിങ്ങൾ കേരളത്തിലെവിടെയുമാകട്ടെ കുറഞ്ഞ ചിലവിൽ  നിങ്ങളുടെ വീട് ഞങ്ങൾ  ഫുൾ ഫിനിഷ് ചെയ്തു തരുന്നു ....
* PLAN & 3D ELEVATION
* SET OUT
* FOUNDATION
* BELT WORK
* BRICKWORK
* LINTEL & SUNSHADE
* BRICKWORK ABOVE LINTEL
* MAIN SLAB
* ELECTRICAL & PLUMBING WORKS
* TILE WORK
* PLASTERING
* PAINTING
1⃣ സ്ക്വയർ ഫീറ്റിന് 1450* രൂപ മുതൽ നിരക്കിൽ തറപ്പണി മുതൽ ഫുൾ ഫിനിഷിങ് വർക്കുകൾ കേരളത്തിൽ എല്ലായിടത്തും ചെയ്ത് നൽകുന്നു.
2⃣  സ്ക്വയർഫീറ്റിന് 1650* രൂപ മുതൽ ആരംഭിക്കുന്ന പ്രീമിയം പാക്കേജുകൾ, മഹാഗണി,ആഞ്ഞിലി ഉപയോഗിച്ച്.
3⃣  മാത്രമല്ല സ്ക്വയർ ഫീറ്റിന് 1750*,1950* രൂപ മുതൽ ലക്ഷ്വറി പാക്കേജുകൾ,
» 10 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം
നിങ്ങളുടെ വീടുപണി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണെങ്കിൽ ഉടനെതന്നെ കോൺടാക്റ്റ് ചെയ്യൂ.
                       
🏡🏡
കൂടുതൽ വിവരങ്ങൾക്ക്

☎️Call : 8714281777

വാട്സാപ്പിൽ ബന്ധപ്പെടാം..

#homedecor #3ddesigning #buildingconstruction
#lovelyhome #dreamhome #malayali #newhomestyles #house
#modernhousedesigns #designersworld #civilengineering
#architecturalworks #artworks #homerenovations #builders
#keralahomestyles #traditionalhomes #kannurhomes #calicuthomes
#lowcosthomesinkerala #naturalfriendlyhomeinkerala 
#interiordesigners #interiorworks #moderninterior #fancyinteriors
Job No : 148 🏡 Name : Mr. Midhun Area : 1519 SQ.FT Place : Changanassery Stage : Interior work *വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഞങ്ങളുണ്ട്‌ കൂടെ.* *ZAHARA BUILDERS PVT LTD* 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 നിങ്ങൾ കേരളത്തിലെവിടെയുമാകട്ടെ കുറഞ്ഞ ചിലവിൽ നിങ്ങളുടെ വീട് ഞങ്ങൾ ഫുൾ ഫിനിഷ് ചെയ്തു തരുന്നു .... * PLAN & 3D ELEVATION * SET OUT * FOUNDATION * BELT WORK * BRICKWORK * LINTEL & SUNSHADE * BRICKWORK ABOVE LINTEL * MAIN SLAB * ELECTRICAL & PLUMBING WORKS * TILE WORK * PLASTERING * PAINTING 1⃣ സ്ക്വയർ ഫീറ്റിന് 1450* രൂപ മുതൽ നിരക്കിൽ തറപ്പണി മുതൽ ഫുൾ ഫിനിഷിങ് വർക്കുകൾ കേരളത്തിൽ എല്ലായിടത്തും ചെയ്ത് നൽകുന്നു. 2⃣ സ്ക്വയർഫീറ്റിന് 1650* രൂപ മുതൽ ആരംഭിക്കുന്ന പ്രീമിയം പാക്കേജുകൾ, മഹാഗണി,ആഞ്ഞിലി ഉപയോഗിച്ച്. 3⃣ മാത്രമല്ല സ്ക്വയർ ഫീറ്റിന് 1750*,1950* രൂപ മുതൽ ലക്ഷ്വറി പാക്കേജുകൾ, » 10 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം നിങ്ങളുടെ വീടുപണി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണെങ്കിൽ ഉടനെതന്നെ കോൺടാക്റ്റ് ചെയ്യൂ. 🏡🏡 കൂടുതൽ വിവരങ്ങൾക്ക് ☎️Call : 8714281777 വാട്സാപ്പിൽ ബന്ധപ്പെടാം.. #homedecor #3ddesigning #buildingconstruction #lovelyhome #dreamhome #malayali #newhomestyles #house #modernhousedesigns #designersworld #civilengineering #architecturalworks #artworks #homerenovations #builders #keralahomestyles #traditionalhomes #kannurhomes #calicuthomes #lowcosthomesinkerala #naturalfriendlyhomeinkerala #interiordesigners #interiorworks #moderninterior #fancyinteriors
📍ക്വാളിറ്റി ഉള്ളതും  മികച്ചതുമായ  materials ഉപയോഗിച്ചു കൊണ്ട് 6- 8 മാസത്തിനുള്ളിൽ നല്ലൊരു വീട് നിങ്ങൾക്ക് സ്വന്തമാക്കിയാലോ ?🏡🏡❤️🥰
🌟𝐙𝐀𝐈𝐍 𝐁𝐔𝐈𝐋𝐃𝐄𝐑𝐒 𝐏𝐕𝐓.𝐋𝐓𝐃🌟
Ernakulam, Malappuram, Kannur

♦️ കേരളത്തിൽ എല്ലായിടത്തും ഞങ്ങളുടെ   Ongoing Sites
♦️modular kitchen മുതൽ വീട് മുഴുവൻ interior 
♦️ചിതലും വെള്ളത്തിന്റെ ഈർപ്പവും വരാതിരിക്കാൻ പ്രതേക ട്രീറ്റ്മെന്റുകൾ (Terminator Treatment, Damp Guard)
♦️20 വർഷത്തെ interior ഗ്യാരന്റി 
♦️Plan and elevation തികച്ചും സൗജന്യം 
♦️ISI certified branded മെറ്റീരിയൽസ് 
♦️തിരഞ്ഞെടുക്കാവുന്ന   പാക്കേജുകൾ 
♦️10 ഘട്ടങ്ങളായി മുഴുവൻ തുക അടയ്ക്കുവാനുള്ള അവസരം....

ഉടൻ വിളിക്കൂ,
For more details 
Contact 📞 :  8714644534

Whatsapp : https://wa.me/message/CXUNKMIVH3INJ1

#keralahomedesigns #keralahomes #keralabudgetedhomes #keralaveedu #keralahouse #keralahousedesigns #keralamodernhomes #interiordesigns #exteriordesign #homeinterior #homeexterior #keralaveedu #veedu #keralatraditionalhome #nallaveedu #tharavaad #keralabuilders #keralaconstruction
📍ക്വാളിറ്റി ഉള്ളതും മികച്ചതുമായ materials ഉപയോഗിച്ചു കൊണ്ട് 6- 8 മാസത്തിനുള്ളിൽ നല്ലൊരു വീട് നിങ്ങൾക്ക് സ്വന്തമാക്കിയാലോ ?🏡🏡❤️🥰 🌟𝐙𝐀𝐈𝐍 𝐁𝐔𝐈𝐋𝐃𝐄𝐑𝐒 𝐏𝐕𝐓.𝐋𝐓𝐃🌟 Ernakulam, Malappuram, Kannur ♦️ കേരളത്തിൽ എല്ലായിടത്തും ഞങ്ങളുടെ Ongoing Sites ♦️modular kitchen മുതൽ വീട് മുഴുവൻ interior ♦️ചിതലും വെള്ളത്തിന്റെ ഈർപ്പവും വരാതിരിക്കാൻ പ്രതേക ട്രീറ്റ്മെന്റുകൾ (Terminator Treatment, Damp Guard) ♦️20 വർഷത്തെ interior ഗ്യാരന്റി ♦️Plan and elevation തികച്ചും സൗജന്യം ♦️ISI certified branded മെറ്റീരിയൽസ് ♦️തിരഞ്ഞെടുക്കാവുന്ന പാക്കേജുകൾ ♦️10 ഘട്ടങ്ങളായി മുഴുവൻ തുക അടയ്ക്കുവാനുള്ള അവസരം.... ഉടൻ വിളിക്കൂ, For more details Contact 📞 : 8714644534 Whatsapp : https://wa.me/message/CXUNKMIVH3INJ1 #keralahomedesigns #keralahomes #keralabudgetedhomes #keralaveedu #keralahouse #keralahousedesigns #keralamodernhomes #interiordesigns #exteriordesign #homeinterior #homeexterior #keralaveedu #veedu #keralatraditionalhome #nallaveedu #tharavaad #keralabuilders #keralaconstruction
സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിലെ എന്റെ പ്രിയ ക്ലൈന്റ് നു വേണ്ടി 1665 Sqft വിസ്തീർണത്തിൽ 3 ബെഡ് റൂം വരുന്ന തരത്തിൽ 5 സെന്റ് സ്ഥലത്തു ചെയ്യുന്ന ഡിസൈൻ .. 
          ഒരു വിധം എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തിയ കൂട്ടത്തിൽ പ്ലോട്ടിന് പുറകിലേക്ക് വീതി കുറഞ്ഞു വരികയായത് കൊണ്ട് തന്നെ പുറകിലേക്ക് ഡിസൈനിന് വീതി കുറക്കുകയും ചെയ്തു ..
        ക്ലൈന്റ് ന്റെ വലിയ ആഗ്രഹം ആയിരുന്നു Seen below അതും ലിവിങ്ങിലേക്ക് .. അതും ഉൾപ്പെടുത്തി ചെയ്തു .. 2 exterior മോഡലുകൾ ആണ് ഇതിനായി നൽകിയതും .. അതും ഇവിടെ share ചെയ്യുന്നു ..

Total Area : 1665 Sqft
Plot area : 5 സെന്റ്

#architecture #architect #architects #buildings
#bestarchitecture #gothicarchitecture
#igarchitecture #construction #instaarchitecture
#architectural #architecturevibes #oldbuildings
#bestarchitecture #architecturepage
#architecturepictures #beautifularchitecture
#modernism #modernarchitecture #oldarchitecture
#architecturetimes #architecturelovers
#creativeminds #architecturepower
#architectureworld #architecturephotography
#romearchitecture #tre
സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിലെ എന്റെ പ്രിയ ക്ലൈന്റ് നു വേണ്ടി 1665 Sqft വിസ്തീർണത്തിൽ 3 ബെഡ് റൂം വരുന്ന തരത്തിൽ 5 സെന്റ് സ്ഥലത്തു ചെയ്യുന്ന ഡിസൈൻ .. ഒരു വിധം എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തിയ കൂട്ടത്തിൽ പ്ലോട്ടിന് പുറകിലേക്ക് വീതി കുറഞ്ഞു വരികയായത് കൊണ്ട് തന്നെ പുറകിലേക്ക് ഡിസൈനിന് വീതി കുറക്കുകയും ചെയ്തു .. ക്ലൈന്റ് ന്റെ വലിയ ആഗ്രഹം ആയിരുന്നു Seen below അതും ലിവിങ്ങിലേക്ക് .. അതും ഉൾപ്പെടുത്തി ചെയ്തു .. 2 exterior മോഡലുകൾ ആണ് ഇതിനായി നൽകിയതും .. അതും ഇവിടെ share ചെയ്യുന്നു .. Total Area : 1665 Sqft Plot area : 5 സെന്റ് #architecture #architect #architects #buildings #bestarchitecture #gothicarchitecture #igarchitecture #construction #instaarchitecture #architectural #architecturevibes #oldbuildings #bestarchitecture #architecturepage #architecturepictures #beautifularchitecture #modernism #modernarchitecture #oldarchitecture #architecturetimes #architecturelovers #creativeminds #architecturepower #architectureworld #architecturephotography #romearchitecture #tre
❤ ℍ𝕠𝕞𝕖❤

3.5 സെന്റിൽ ഈ വീട് 👇 😍

ഒരു ബിൽഡർക്ക് കിട്ടുന്ന 
ഏറ്റവും നല്ല സമ്മാനമാവണം
ഒരു നല്ല  ക്ലയന്റ് 
തിരിച്ചും അതുപോലെ തന്നെ എങ്കിൽ മാത്രമേ ആ വീട്‌ സ്വപ്നം കണ്ടപോലെ പൂവണിയു.

നമ്മുടെ ഗ്രൂപ്പ് മെമ്പർ ആയ ശ്രീ. വിമൽ കുമാർ സാറും, ശ്രീമതി. ശ്രുതി മാഡവും അതു പോലയാണ് .

3.5 സെന്റിൽ 1240സ്ക്ഫ്റ്റിൽ ആണ് ഈ വീട് രൂപകല്പന ചെയ്തിട്ടുള്ളത്.

  വീട്ടിൽതാമസിക്കുന്നവരുടെ സന്തോഷത്തിനും സമാധാനത്തിനും സൗകര്യത്തിനു മാത്രം
പ്രാധാന്യം കൊടുത്തു ഡിസൈൻ ചെയ്തതാണ് ഈ വീട്‌.

വീടിന്റെ കൂടുതൽ വിവരങ്ങൾ താഴെ ചേർക്കുന്നു.

Sitout, living, dining, mini study area, out door courtyard, kitchen,  one attached bed room, Work area,  എന്നിവ  താഴത്തെ  നിലയിലും,.. Upper living, 2 attached bed,  balcony, Utility ഏരിയ എന്നിവ  മുകളിലത്തെ  നിലയിലും  ഉൾപെടുത്തിയിട്ടുണ്ട്,...

ഒരു നല്ല വീട് വെക്കണം
അനാവശ്യമായി പൈസ ചിലവാക്കാതെ രണ്ടാമത് ഇടിച്ചു പൊളിയ്ക്കാതെ 
വ്യക്തമായ പ്ലാനിങ്ങോടെ വീടുപണി തുടങ്ങുക 
അതിനായി നിങ്ങൾക്ക് എന്തു സംശയങ്ങൾ  ഉണ്ടെങ്കിലും എനിക്ക് മെസ്സേജ് ചെയാം.
❤ ℍ𝕠𝕞𝕖❤ 3.5 സെന്റിൽ ഈ വീട് 👇 😍 ഒരു ബിൽഡർക്ക് കിട്ടുന്ന ഏറ്റവും നല്ല സമ്മാനമാവണം ഒരു നല്ല ക്ലയന്റ് തിരിച്ചും അതുപോലെ തന്നെ എങ്കിൽ മാത്രമേ ആ വീട്‌ സ്വപ്നം കണ്ടപോലെ പൂവണിയു. നമ്മുടെ ഗ്രൂപ്പ് മെമ്പർ ആയ ശ്രീ. വിമൽ കുമാർ സാറും, ശ്രീമതി. ശ്രുതി മാഡവും അതു പോലയാണ് . 3.5 സെന്റിൽ 1240സ്ക്ഫ്റ്റിൽ ആണ് ഈ വീട് രൂപകല്പന ചെയ്തിട്ടുള്ളത്. വീട്ടിൽതാമസിക്കുന്നവരുടെ സന്തോഷത്തിനും സമാധാനത്തിനും സൗകര്യത്തിനു മാത്രം പ്രാധാന്യം കൊടുത്തു ഡിസൈൻ ചെയ്തതാണ് ഈ വീട്‌. വീടിന്റെ കൂടുതൽ വിവരങ്ങൾ താഴെ ചേർക്കുന്നു. Sitout, living, dining, mini study area, out door courtyard, kitchen, one attached bed room, Work area, എന്നിവ താഴത്തെ നിലയിലും,.. Upper living, 2 attached bed, balcony, Utility ഏരിയ എന്നിവ മുകളിലത്തെ നിലയിലും ഉൾപെടുത്തിയിട്ടുണ്ട്,... ഒരു നല്ല വീട് വെക്കണം അനാവശ്യമായി പൈസ ചിലവാക്കാതെ രണ്ടാമത് ഇടിച്ചു പൊളിയ്ക്കാതെ വ്യക്തമായ പ്ലാനിങ്ങോടെ വീടുപണി തുടങ്ങുക അതിനായി നിങ്ങൾക്ക് എന്തു സംശയങ്ങൾ ഉണ്ടെങ്കിലും എനിക്ക് മെസ്സേജ് ചെയാം.
ഒരുപാട് സന്തോഷത്തോടെയും അതിലുപരി സ്നേഹത്തോടെയും ഞങ്ങൾ ‘ശില്പിസ് ‘ ഈ സ്വപ്ന ഗൃഹം ഉണ്ണിയേട്ടനും കുടുംബത്തിനും ആയി കൈമാറുന്നു ..😍

       ഒത്തിരി സ്വപ്നത്തോടെ ആണ് ഉണ്ണിയേട്ടൻ എന്റെ അടുത്ത് എത്തുന്നത് .. തറ പണി കഴിഞ്ഞ ഒരു സൈറ്റ് ആയിരുന്നു അത് .. പക്ഷെ വളരെ നോർമൽ ആയ ഒരു ഡിസൈൻ ആയിരുന്നു ആ തറ കഴിഞ്ഞ സൈറ്റ് .. ഇതിൽ എന്തെങ്കിലും മോഡിഫിക്കേഷൻ ചെയ്യാമോ എന്ന് അദ്ദേഹം ചോദിച്ചു .. ഞാൻ അദ്ദേഹത്തിന് ചെയ്യാം എന്ന വാക്ക് കൊടുത്തു .. 
         അങ്ങനെ തറയിൽ ചെറിയ പോരായ്മകൾ പരിഹരിച്ചു ചെറിയ മാറ്റങ്ങൾ മാത്രം വരുത്തി കൊണ്ട് നിർമ്മാണം ഏറ്റെടുത്ത് മുഴുവൻ പണികളും പൂർത്തി ആക്കി അദ്ദേഹത്തിന്റെ കുടുംബത്തിനായി സമർപ്പിക്കുമ്പോൾ ഒരുപാട് സന്തോഷം മാത്രം ..
       പോരായ്മകൾ പരിഹരിക്കുമ്പോൾ ഞങ്ങൾ കൂടുതൽ പ്രാധാന്യം കല്പിച്ചത് പ്രൈവസി , വെന്റിലേഷൻ എന്നീ ഘടകങ്ങൾക്ക് തന്നെ ആണ് ..

Ground Floor:-
- Sit Out
- Living
- Dining
- 2 Bed attached Toilet
- Kitchen
- Work area
First Floor :-
- Balcony 
- Upper Living
- 3 Bed attached Toilet

Your Dream Home Comes true with Us # SILPIES 🏡😍#

https://www.instagram.com/rijuldasv?igsh
ഒരുപാട് സന്തോഷത്തോടെയും അതിലുപരി സ്നേഹത്തോടെയും ഞങ്ങൾ ‘ശില്പിസ് ‘ ഈ സ്വപ്ന ഗൃഹം ഉണ്ണിയേട്ടനും കുടുംബത്തിനും ആയി കൈമാറുന്നു ..😍 ഒത്തിരി സ്വപ്നത്തോടെ ആണ് ഉണ്ണിയേട്ടൻ എന്റെ അടുത്ത് എത്തുന്നത് .. തറ പണി കഴിഞ്ഞ ഒരു സൈറ്റ് ആയിരുന്നു അത് .. പക്ഷെ വളരെ നോർമൽ ആയ ഒരു ഡിസൈൻ ആയിരുന്നു ആ തറ കഴിഞ്ഞ സൈറ്റ് .. ഇതിൽ എന്തെങ്കിലും മോഡിഫിക്കേഷൻ ചെയ്യാമോ എന്ന് അദ്ദേഹം ചോദിച്ചു .. ഞാൻ അദ്ദേഹത്തിന് ചെയ്യാം എന്ന വാക്ക് കൊടുത്തു .. അങ്ങനെ തറയിൽ ചെറിയ പോരായ്മകൾ പരിഹരിച്ചു ചെറിയ മാറ്റങ്ങൾ മാത്രം വരുത്തി കൊണ്ട് നിർമ്മാണം ഏറ്റെടുത്ത് മുഴുവൻ പണികളും പൂർത്തി ആക്കി അദ്ദേഹത്തിന്റെ കുടുംബത്തിനായി സമർപ്പിക്കുമ്പോൾ ഒരുപാട് സന്തോഷം മാത്രം .. പോരായ്മകൾ പരിഹരിക്കുമ്പോൾ ഞങ്ങൾ കൂടുതൽ പ്രാധാന്യം കല്പിച്ചത് പ്രൈവസി , വെന്റിലേഷൻ എന്നീ ഘടകങ്ങൾക്ക് തന്നെ ആണ് .. Ground Floor:- - Sit Out - Living - Dining - 2 Bed attached Toilet - Kitchen - Work area First Floor :- - Balcony - Upper Living - 3 Bed attached Toilet Your Dream Home Comes true with Us # SILPIES 🏡😍# https://www.instagram.com/rijuldasv?igsh

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store