Building Supplies · 10 YearsPallinada, Thiruvananthapuram, Kerala
STONE EMPIRE
" Technopark Phase 3 Attinkuzhi Mukkolaikkal Kazhakoottom "
നിങ്ങൾ നിങ്ങളുടെ വീടിന്റെ മുറ്റം മനോഹരമാക്കാൻ ആഗ്രഹിക്കുന്നുണ്ടോ? അതിനു നിങ്ങളെ സഹായിക്കാൻ ഞങ്ങൾ തയ്യാറാണ്
* ഭംഗിയും ഗുണമേന്മയും ഉള്ള
natural stone ഉപയോഹിച്ചു വളരെ ആകർഷകമായ മുതൽമുടക്കിൽ മുറ്റമൊരുക്കാം
* സിമന്റ് കട്ടകളുടെ അസഹ്യമായ ചൂടും ആവർത്തിച്ചുള്ള മെയിന്റെയിൻസ് വർക്കുകളും ഇനി ഓർമ്മ മാത്രം..
* ചൂടിനെ അകറ്റാം...കണ്ണിനും മനസ്സിനും കുളിർമയേകുന്നു എന്നും പുതുമയോടെ ദീർഘകാലം നിലനിൽക്കുന്നു.
* ഏറ്റവും വലിയ പ്രത്യേകത.... നമ്മുടെ മുറ്റത്ത് പെയ്യുന്ന മഴവെള്ളം അവിടെ തന്നെ താഴുന്നതിന് തടസ്സമാവുന്നില്ലെന്നതാണ്
* ഏതു വലിയ വാഹനങ്ങളും അനായാസം കയറി ഇറങ്ങാൻ കഴിയുന്ന ഈടും ഉറപ്പും നൽകുന്ന ഹെവി Thickness ഉള്ള നാച്ചുറൽ സ്റ്റോൺ work കൾ ഞങ്ങൾ ചെയ്തു കൊടുക്കുന്നു....
* നിങ്ങളുടെ ബജറ്റിനും അഭിരുചിക്കും യോജിച്ചവ നിങ്ങൾക്കു തന്നെ സെലക്ട് ചെയ്യാം...
* ഫോട്ടോസ് കണ്ട് മാത്രം തീരുമാനം എടുക്കേണ്ട, വർക്കുകൾ കഴിഞ്ഞ സ്ഥലങ്ങൾ കാണാനും അഭിപ്രായം അറിയാനുമുള്ള അവസരം...
* 10 വർഷത്തിന് മുകളിൽ പ്രവർത്തി പരിചയമുള്ള ജോലിക്കാർ...
* കൂടാതെ നിങ്ങളുടെ വീട് മനോഹരമാക്കുന്ന ഗാർഡൻ വർക്കുകളും maintainance വർക്കുകളും ചെയ്യുന്നു...
*കേരളത്തിൽ എല്ലാ ജില്ലകളിലും ഞങ്ങൾ വർക്ക് ചെയ്ത് കൊടുക്കപെടും..
➖➖➖➖➖➖➖➖➖
@@@@@@@@@@@@@@
➖➖➖➖➖➖➖➖➖
NATURAL STONE PAVE
*************************
FULL WORK FINISH RATE
***************************
( Tandur stone + Grass + Labour + Transpoting = 110 /- )
( Bangalore stone + Grass + Labour + Transpoting = 150 /- )
➖➖➖➖➖➖➖➖➖
@@@@@@@@@@@@@@
➖➖➖➖➖➖➖➖➖
Garden and Landscaping
(Square feet Rs 50 /- )
➖➖➖➖➖➖➖➖➖
Clading Stone
( square feet rate 100 /- )
➖➖➖➖➖➖➖➖➖
Interlock works
(Square feet Rs 75 /- )
➖➖➖➖➖➖➖➖➖
Vertical Garden
(Square feet Rs 60 /- )
➖➖➖➖➖➖➖➖➖
Wall Garden & Grass Work
(Square feet Rs 120 /- )
➖➖➖➖➖➖➖➖➖
Cobble stone works
(Square feet Rs 170 /- )
➖➖➖➖➖➖➖➖➖
Fountain
(Square feet Rs 1500 /- )
➖➖➖➖➖➖➖➖➖