hamburger
Josy James
1
Followers
5
Posts
10
Following

Josy James

profession icon  Building Supplies · 0 Yearsmap iconIdukki, Kerala
1990 മുതൽ ഇടുക്കി ജില്ലയിൽ ചെറുതായി ആരംഭിച്ചു. ഇപ്പോൾ കോട്ടയം, എറണാകുളം, തമിഴ്നാടിന്റെ തേനി, മധുരൈ ജില്ലകളിൽ വർക്ക്‌ എടുത്തു ചെയ്യുന്നു. അതുപോലെ ഗവണ്മെന്റ് വർക്കുകൾ, പ്രൈവറ്റ് ലിമിറ്റഡ് വർക്കുകൾ സബ് കോൺട്രാക്ട് എടുത്തും ചെയ്യുന്നു. ഞങ്ങൾ മൂന്നു പേരാണ് അച്ഛൻ - വാസ്തു, പ്ലാൻ, മറ്റു കാര്യങ്ങളും, വർക്കിന്റെ രീതികളും നോക്കി നടത്തുന്നു അനുജൻ - സിവിൽ എഞ്ചിനീയർ, A-Z കൺട്രോളിങ് ഞാൻ - മാനേജിങ് സൈറ്റ്സ് & വർക്കേഴ്സ്