Kolo - Home Design & Consruction App
Cube Doors
42
Followers
20
Posts
0
Following

Cube Doors

profession icon  Building Supplies · 5 Yearsmap iconKozhikode, Kerala
CUBE FRP industries has been established as a FRP Door manufacture company in Calicut Kerala. We open our business in 2008 and quickly established a strong reputation with our exceptional design and quality. we have 25000 sqr ft manufacturing facility. Every month our skilled personnel handle thousands of projects for builders, contractors, and homeowners across kerala, we treat every new project with the same care and attention to detail. All of our products are made from unsaturated polymer resins with glass fibre and regional wood which not only means a FRP door, but better quality for your home or business.
വൈവിധ്യമാർന്ന ഡിസൈനുകളിൽ
ഈടുറ്റ, കരുത്താർന്ന ഫൈബർ ഡോറുകളുമായി CUBE Doors

നിങ്ങളുടെ ഏത് ആവശ്യങ്ങൾക്കും അനുയോജ്യമായ തരത്തിലുള്ള ദീർഘകാലം നിലനിൽക്കുന്ന വൈവിധ്യമാർന്ന FRP ഡോറുകളുടെ വലിയ ശേഖരമാണ് CUBE FIBRE DOORS നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.
സ്‌ട്രോങ് & ബ്യൂട്ടിഫുൾ ആണ് CUBE ഡോറുകളുടെ പ്രത്യേകത.
ഒപ്പം തന്നെ ചിതലിന്റെ ശല്യം ഏശുകയുമില്ല. മികച്ച സുരക്ഷയും ഉറപ്പുനൽകുന്നു.

നിങ്ങൾക്ക് യോജ്യമായ അളവുകളിലും ഡിസൈനുകളിലും ഏറ്റവും ക്വാളിറ്റിയുള്ള ഡോറുകൾ മികച്ച വിലക്കുറവിൽ ഞങ്ങൾ നിര്മിച്ചുനൽകുന്നു. ദക്ഷിണേന്ത്യയിലെ എല്ലാ പ്രമുഖ വിതരണ കേന്ദ്രങ്ങളിലും CUBE FIBRE DOORS ലഭ്യമാണ്.

#cube #cubedoors #FRPDOOR #frpdoors #FRP
വൈവിധ്യമാർന്ന ഡിസൈനുകളിൽ ഈടുറ്റ, കരുത്താർന്ന ഫൈബർ ഡോറുകളുമായി CUBE Doors നിങ്ങളുടെ ഏത് ആവശ്യങ്ങൾക്കും അനുയോജ്യമായ തരത്തിലുള്ള ദീർഘകാലം നിലനിൽക്കുന്ന വൈവിധ്യമാർന്ന FRP ഡോറുകളുടെ വലിയ ശേഖരമാണ് CUBE FIBRE DOORS നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. സ്‌ട്രോങ് & ബ്യൂട്ടിഫുൾ ആണ് CUBE ഡോറുകളുടെ പ്രത്യേകത. ഒപ്പം തന്നെ ചിതലിന്റെ ശല്യം ഏശുകയുമില്ല. മികച്ച സുരക്ഷയും ഉറപ്പുനൽകുന്നു. നിങ്ങൾക്ക് യോജ്യമായ അളവുകളിലും ഡിസൈനുകളിലും ഏറ്റവും ക്വാളിറ്റിയുള്ള ഡോറുകൾ മികച്ച വിലക്കുറവിൽ ഞങ്ങൾ നിര്മിച്ചുനൽകുന്നു. ദക്ഷിണേന്ത്യയിലെ എല്ലാ പ്രമുഖ വിതരണ കേന്ദ്രങ്ങളിലും CUBE FIBRE DOORS ലഭ്യമാണ്. #cube #cubedoors #FRPDOOR #frpdoors #FRP