Kolo - Home Design & Consruction App
Natural Cool Brick
0
Followers
1
Posts
0
Following

Natural Cool Brick

profession icon  Building Supplies · 2 Yearsmap iconIramalloor, Ernakulam, Kerala
M Brick, ചെങ്കല്ലിന്റെ അപാകതകൾ പരിഹരിച്ച് നിർമ്മിക്കുന്ന ഈ കല്ല് കെട്ടിടത്തിനുള്ളിൽ ചെങ്കൽ പോലെ തന്നെ നല്ല തണുപ്പ് നൽകുന്നു. ഇതിന് നാശനഷ്ടമോ പണിനഷ്ടമോ ഇല്ല. ഇത് ചിതലിനെ തടയുന്നു. ഇതിന്റെ ബ്രേക്കിംഗ് ശക്തി 50 ടണിലധികം ആണ്. ഇതിന്റെ ജല ആഗിരണം 6% ൽ താഴെയാണ്.തണുപ്പിലും ചൂടിലും വികസിക്കുകയൊ ചുരുങ്ങുകയൊ ചെയ്യില്ല അതിനാൽ ഭിത്തിയിൽ പൊട്ടൽ വരാനുള്ള സാധ്യതയില്ല. നന്നായി ഫിനിഷ് ചെയ്തതും ശരിയായ ഷെയ്പിലും സൈസിലും ആയതിനാൽ സിമന്റിന്റെ ഉപയോഗം വളരെ കുറവായിരിക്കും. അര സെൻ്റിമീറ്റർ കട്ടിയിൽ മാത്രമേ ഒരായം അവിശ്യമൊള്ളു. പോളിഷ് ചെയ്ത് ഉപയോഗിക്കുന്നവർക്ക് ഇത് മികച്ച ഓപ്ഷനാണ്. പ്ലാസ്റ്റർ ചെയ്താലും 1 cm കട്ടി മതി. ഈ ഇഷ്ടിക കേടുപാടുകൾ കൂടാതെ 6 കഷണങ്ങൾ വരെ ആയി മുറിക്കാൻ കഴിയും. എടുത്തു എറിഞ്ഞാലും കേടുപാടുകൾ വരാത്തതിനാൽ പണി വേഗത്തിൽ ചെയ്യാം.ചിലവ് നല്ല രീതിയിൽ ലഭിക്കാൻ കഴിയും. ആണി അടിക്കുന്നതിനോ ഭിത്തിക്കുള്ളിൽ കൂടി വയർ ചെയ്യുന്നതിനോ പ്രശ്നം ഇല്ല. ഇതിനെ ഒരിക്കലും ഇൻ്റർ ലോക്ക് കട്ടയയി താരതമ്യം ചെയ്യാൻ പറ്റില്ല. ഇത് കൃത്യമായ മോൾഡിൽ രണ്ടു വശത്തുനിന്നും 35 ടൺ വീതം compress ചെയ്താണ് ഉണ്ടാക്കുന്നത്. നിലവിലുള്ള കെട്ടിട നിർമാണ കല്ലുകളുടെ എല്ലാ ന്യൂനതകളും പരിഹരിച്ച് ആണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്.