hamburger
Nishanth Sathya

Nishanth Sathya

Architect | Thiruvananthapuram, Kerala

₹2,450 per sqft
likes
0
comments
0

More like this

Anju
Anju Kadju
3D & CAD
3d design Elevation PROPOSED RESIDENTIAL BUILDING FOR MR.NIKHIL K DAS KOTTAYAM 2500 sqft ൽ 8 സെന്റിലായി പൂമുഖവും നടുമുറ്റവും അണിയിച്ചൊരുക്കിയ ഒരു ട്രെഡിഷണൽ ശൈലിയിലെ വീട്. ഈ വീടിനു 4ബെഡ്‌റൂമുകളും ലിവിങ്, ഡിനിംഗ്, ഫാമിലിലിവിങ്, പ്രൈവറ്റ് പാർട്ടി ഏരിയ, സ്റ്റഡി ഏരിയ, കിച്ചൻ, വർക്ക്‌ ഏരിയ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉണ്ട്, പുറകുവശത്തെ വിശാലമായ ഗാർഡനിലേയ്ക് തുറക്കുന്ന ഒരു സ്വിമ്മിംഗ് പൂളിന്റെ മനോഹരിതയും കൂടിച്ചേർന്ന ഈ വീട് പുറമെ കാണുന്ന ട്രെഡിഷണൽ ഭംഗിപോലെ തന്നെ വീട്ടുകാരുടെ ആവശ്യങ്ങൾ എല്ലാം നിറവേറ്റുന്നതുമാണ്. ഞങ്ങൾ ചെയ്തു നൽകിയ മറ്റൊരു 'സ്വപ്നം ' കൂടി തുടങ്ങാൻ പോകുകയാണ്, എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണേ. pure design homes designed by anjukadju +917591987363 contact for more details #traditionalhome #keralatraditional #keralaarchitecture #kerala #architecturetoday #traditionalstylehouse #3ddesign #elevationdesign #ROOF #sloperoof #SLOPEROOFBEAUTY #anjukadju #puredesignhomes #painting #claddingtiles #poomukham #with #realtraditional #landscape #architecturelovers
₹5,000Labour Only
Zeekon Builders Pvt Ltd
Zeekon Builders Pvt Ltd sagar
Contractor
കേരളത്തിൽ എവിടെയും കെട്ടിട നിർമാണം ചെയ്തു കൊടുക്കുന്നു ന്യായമായ ചിലവിൽ ബ്രാൻഡഡ് കമ്പനികളുടെ നിർമാണ സാമഗ്രിഹികൾ ഉപയോഗിക്കുന്നു എഞ്ചിനീർമാരുടെ കൃത്യമായ മേൽനോട്ടം നടത്തുന്നു മികച്ച skilled tecnicians ജോലികൾ ചെയ്യുന്നു കൂടുതൽ അറിയാൻ, ബുക്കിങ്ങിനും contact. ചെയ്യുക ബിൽഡിംഗ്‌ കൺസ്ട്രക്ഷൻ ന്യായമായ ചിലവിൽ ചെയ്തു കൊടുക്കുന്നു. Zeekon builders Pvt Ltd. Modern Budget Home, We Build Your Dream Home ഭവന \ കെട്ടിട നിർമാണം ന്യായമായ നിരക്കിൽ കേരളത്തിൽ എവിടെയും മനോഹരമായ വീടുകളും അപ്പാർട്ട്മെന്റുകളും ഉത്തരവാദിത്വത്തോടെ ചെയ്ത് കൊടുക്കുന്നു അനുഭവ സമ്പത്തുള്ള എൻജിനീയർ മാർ മേൽനോട്ടം വഹിക്കുന്നു ZEEKON BUILDERS & DEVELOPERS PVT LTD (An ISO 9001:2015 Certified Company) For details and booking feel free to contact.us

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store