വീട് പണി തുടങ്ങുന്നതിനു മുൻപുതന്നെ 3d floor plan ചെയ്യേണ്ടത്തിന്റെ ആവശ്യകത
ഓരോ റൂമായി ഇന്റീരിയർ ചെയ്തെടുക്കാൻ എല്ലാവർക്കും കഴിഞ്ഞെന്നു വരില്ല. അവർക്കുള്ള നല്ല ഒരു option ആണ് 3ഡി Floor പ്ലാൻ. നമ്മുടെ വീടിന്റെ ഓരോ നിലയായി ആണ് ഇതു ചെയ്തെടുക്കുന്നത്. ഓരോ റൂമികളിലെ furniture സ്ഥാനം, ബാക്കി ലഭ്യമാകുന്ന സ്ഥലം എത്രത്തോളം ഉണ്ടാകും, ഇതൊക്കെ ചുവരുകളിൽ ഡിസൈൻ സാധ്യത ഉണ്ടാകും, തുടങ്ങി എല്ലാ കാര്യങ്ങളും ഒറ്റ നോട്ടത്തിൽ മനസിലാക്കാനുള്ള വഴി.
കൂടാതെ ഇത്തരം ഡിസൈനുകൾ വീടിന്റെ electric, plumbing, interior works എന്നിവയ്ക്കുള്ള refference ആയും ഉപയോഗിക്കാൻ കഴിയും.
നിങ്ങളുടെ വീടും ഇത്തരത്തിൽ മനോഹരമായി design ചെയ്യുവാൻ ഞങ്ങളുമായ് ബന്ധപ്പെടാം 👍🏻
8
0
Join the Community to start finding Ideas & Professionals