hamburger
Anju Kadju

Anju Kadju

3D & CAD | Thiruvananthapuram, Kerala

ഈ വീട് നിങ്ങൾ പലപ്രാവശ്യം കാണും 😊😊😊😊😊😊 #TraditionalHouse #HouseDesigns #KeralaStyleHouse
likes
7
comments
0

More like this

Anju
Anju Kadju
3D & CAD
Renivation Project😍 പഴയ വീടിന്റെ ചിത്രം ഇടതുഭാഗത് മുകളിൽ 👆. കണ്ണഞ്ചിപ്പിക്കുന്ന റെനോവേഷൻ ☺️☺️... ഈ വീടിന്റെ ഉടമസ്ഥർ നമ്മളെ സമീപിക്കുമ്പോൾ... വീട് നിലവിൽ പണിതുവന്നപ്പോൾ എന്തോ ഒരു പൂർണത കുറവ് .. വീടിനെ വലിയ ചിലവ് വരാതെ നല്ല രൂപഭംഗിയിലേയ്ക് എത്തിക്കാമോ എന്നതായിരുന്നു ആവശ്യം. വീട് കണ്ടപ്പോൾ.. 2-3 ആശയങ്ങൾ വന്നു. അതിൽ ഏറ്റവും ചിലവുകുറഞ്ഞ കാണാൻ ഭംഗിയുള്ള എന്നാൽ ഉപയോഗപ്രദമാകും വിധത്തിലുള്ള ഒരെണ്ണം തന്നെ ചെയ്തു നൽകി. ഓണർ ഹാപ്പി. ഞങ്ങളും. ഞങ്ങളുടെ അരികിലെത്തുന്ന ഓരോ വീടുകളും ആദ്യം മനസ്സിൽ കാണുന്നതിൽ നിന്നും ഒരുപാട് ഒരുപാട് മികച്ചതാക്കി മാത്രമേ present ചെയ്യാറുള്ളു...... നിങ്ങളുടെ അഭിപ്രായങ്ങളും സപ്പോർട്ടും ഞങ്ങള്ക് ആവശ്യമാണ്.... 😊😊😊😊 #HouseRenovation #renovations #3ddesigns

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store