വീട് പണിയിൽ ആരും പറയാത്ത ചില കാര്യങ്ങൾ Part 1

വീടുപണി എന്നു പറയുമ്പോൾ ഫൗണ്ടേഷൻ, സ്ട്രകച്ചർ, പ്ലംബിംഗ് എന്നിങ്ങനെ പ്രധാന കാര്യങ്ങൾ ചർച്ച ചെയ്യപ്പെടുമ്പോഴും ഇതൊന്നുമല്ലാതെ നമ്മുടെ ശ്രദ്ധയിൽ പെടാത്ത അനേകായിരം കാര്യങ്ങൾകൂടി ഉൾപ്പെട്ടതാണ് അവ എന്ന് നിങ്ങൾക്ക് അറിയാമായിരിക്കും. ഇന്ന് അങ്ങനെ അധികമാരും ചർച്ച ചെയ്യാത്ത ശ്രദ്ധയിൽപെടാതെ പോകാവുന്ന ചില നുറുങ്ങ് അറിവുകളാണ് ഈ ലേഖനത്തിൽ വിവരിക്കുന്നത്. അനേകം അനുഭവസ്‌ഥരിൽ നിന്ന് ക്രോഡീകരിച്ച എടുത്ത ഈ അറിവുകൾ സശ്രദ്ധം വായിക്കുക:  വീട് നിർമാണത്തെ പറ്റി നുറുങ്ങ് അറിവുകൾ 1.  വില കുറഞ്ഞ വയൽ പോലുള്ള സ്ഥലങ്ങൾ … Continue reading വീട് പണിയിൽ ആരും പറയാത്ത ചില കാര്യങ്ങൾ Part 1