hamburger

Latest Design Ideas for You

Filter
filter
1000+ results
Kerala
Kerala Designs
Service Provider
പഴമ നിറഞ്ഞ കേരള മോഡേൺ വീട് പഴമയുടെ നിറവും പുതുമയുടെ കാഴ്ചകളും നിറയുന്ന ഒരു ഫ്യൂഷൻ വീട്. പൂമുഖവും, നടുമുറ്റവും കൊണ്ട് പഴമയുടെ പ്രൗഡി നിറയുകയും, അലങ്കാരങ്ങളുടെയും, രൂപകൽപന ശൈലിയും കൊണ്ട് അത്യാധുനികമായ ഒരു വീടിന്റെ സൗകര്യങ്ങൾ ആസ്വദിക്കാനും കഴിയുന്ന തരത്തിലാണ് 2200 സ്ക്വയർ ഫീറ്റ് വലിപ്പമുള്ള ഈ വീടിന്റെ നിർമ്മാണം. Design - Jee and Lee Builders, Irinjalakuda 9819795867 Carpentry - Satheeshkumar (Vismayam), Mapranam, Irinjalakuda +91 94473 50846 Kitchen WPC work - Joby Chalakudy 98474 97905 Tiles and accessories - ABC Emporium Cochin നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക: Sannya N Program Manager Kolo App +91 9895780610 #hometours #hometour #koloapp

Load More