Kolo - Home Design & Consruction App
vysakh das
18
Followers
0
Posts
5
Following

Vysakh Das

profession icon  Building Supplies · 0 Yearsmap iconKottayam, Kerala
ശ്രദ്ധിക്കു ഈ വസ്തുതകൾ. ::::::::::::::::::::::::::::::::::::::::::::::::::::::::::::::: Tata tiscon 500 SD -------------------------------- 1. അസംസ്കൃത പദാർത്ഥം -: ഏറ്റവും നല്ല ഇരുമ്പു രുക്ക് ഉപയോഗിച്ച് ലോകത്തിലെ ഏറ്റവും മികച്ച സ്റ്റീൽ പ്ലാന്റിൽ ശുദ്ധീകരിച്ചതുമായ സ്റ്റീൽ അന്തർദ്ദേശീയ മാതൃകക്കൊത്ത് , സവിശേഷ ഘടകങ്ങൾ അടങ്ങിയ ശുദ്ധമായി സ്റ്റീൽ ഉൽപ്പന്നം 2. റോളിംഗ് -: കുത്തനെയും നീളത്തിലും ഉള്ള സ്റ്റാൻഡുകൾ അടങ്ങിയ മോർഗൻ , യു എസ് എ നൽകിയ ലോകോത്തര അത്യാധു നിക സാങ്കേതിക വിദ്യയു ള്ള സ്വയം പ്രവർത്തിക്കുന്ന മിൽ . സുരക്ഷയും ദീർഘ നിലനിൽപ്പ് ഘടനയും ഉറപ്പുതരുന്ന തുടർച്ച യായുള്ള ഉയർന്ന ശക്തിയും ഡക്റ്റിവിറ്റിയും 3. ട്രീറ്റ്മെന്റ് -: ടെംപ്ലേകോർ , ബെൽജിയത്തിൽ നിന്നുള്ള ഏറ്റവും മുന്തിയ അന്തർദ്ദേശീയ ടി എം ടി സാങ്കേതികത . 4. പ്രക്രിയ -: ആഴമുള്ള ഗ്രൂവ്സ്കൾ ഉള്ള സി എൻ സി മെഷീൻ നിർമ്മിത ഏകീകൃത റിബ്ബുകൾ.ഏറ്റവും കൂടുതലായുള്ള റിങ് ഏരിയ . കോൺ ക്രീറ്റുമായി ഏറ്റവും ശക്തിയുള്ള , ദീർഘത നൽകുന്ന കൂട്ടുകെട്ട് . ഇത് നിർമ്മിക്കുന്നതോ അതിശക്തമായ ഘടനയും . 5. വില -: സ്ഥിരതയും കൃത്യതയുമുള്ള വില്പന വില . 6. നിലവാരങ്ങൾ -: ഇന്ത്യൻ അമേരിക്കൻ , ബ്രിട്ടീഷ് നിലവാര ങ്ങൾക്ക് അനുസൃതം . ലോകത്തിൽ ഏതു വീടിനോടും കിടനിൽക്കുന്ന വീട് . 7. അന്തർദ്ദേശീയത്വം -: യൂറോപ്പ് ദക്ഷിണാഫ്രിക്ക ലോകോത്തര തെക്ക് കിഴക്കൻ ഏഷ്യ ഗുണമേന്മ. എന്നിവിടങ്ങളിലെ മാർക്കറ്റുകളിൽ വിൽക്കപ്പെടുന്നു. പ്രാദേശിക ടിഎംടി റീബാറുകൾ -------------------------------------------------------- 1. അസംസ്കൃത പദാർത്ഥം -: ഇൻഗോട്ടുകളുടെ കാസ്റ്റിംഗിലേക്ക് ഉപയോഗിച്ചിരിക്കുന്നത് റീമെൽട്ടഡ് സ്ക്രാപ്പ് ആണ്. ഉരുക്കു നിർമ്മാണ പ്രക്രിയയിൽ ശുദ്ധീകരണമില്ല . കെമിസ്ട്രി യാതൊരു നിയന്ത്ര്ണവുമില്ല . ഉരുക്കിൽ മലിനവസ്തുക്കൾ കണ്ടുവരുന്നു . നിങ്ങൾക്കെന്ത് ലഭിക്കുന്നു ഉപയോഗത്തിൽ വളരെ അധികം അപകട സാദ്ധ്യതയുള്ള ഒരു ഉത്പന്നം 2. റോളിംഗ് -: കുത്തനെയുള്ള സ്റ്റാൻഡുകൾ മാത്രമുള്ള പ്രാദേശിക നിർമ്മിത റോളിംഗ് മിൽ , റോളിംഗ് പാരാമിറ്ററുകളിന്മേൽ ഒരു നിയന്ത്രണവുമില്ല . വ്യക്തമല്ലാത്ത ആകൃതിയും . സ്ഥിരതയില്ലാത്ത സവിശേഷതകളും . 3. ട്രീറ്റ്മെന്റ് -: പ്രാദേശികം നിയന്ത്രണമില്ലാത്ത ടി എം ടി രിതികൾ ,സുരക്ഷിതമല്ലാത്ത ഘടന ( ആയതിനാൽ വിശ്വസിക്കാൻ പ്രയാസം . വയ്ക്കുമ്പോൾ ഒടിയാനുള്ള സാദ്ധ്യത . 4. പ്രക്രിയ -: കൈ കൊണ്ടുള്ള ടൂളുകൾ ഉപയോഗിച്ചുള്ള പ്രാദേശിക റിബ്ബ്കട്ടിംഗ് രീതി സ്ഥിരതയില്ലാത്ത റിബ്ബ് ഏരിയാ കോൺക്രീറ്റ് നോട് നിലവാരമില്ലാത്ത കൂട്ടുകെട്ട് 5. വില -: അസ്ഥിരമായ വിലയും നിർമ്മാണച്ചെലവും നിശ്ചിതമല്ലാത്ത വില കൃത്യമായ ബജറ്റ് പ്ലാൻ ചെയ്യുന്നതിനു അസൗകര്യം 6. നിലവാരങ്ങൾ -: അടിസ്ഥാന ഇന്ത്യൻ മാതൃകക്ക് അനുസൃതമല്ല .സുരക്ഷിതമല്ലാത്ത ഘടന പ്രകൃതിദത്ത കേടുപാടുകൾക്ക് വഴങ്ങും . 7. അന്തർദ്ദേശീയത്വം -: അന്താരാഷ്ട്ര സാന്നിദ്ധ്യം ഒന്നുമില്ല പ്രാദേശിക സാന്നിദ്ധ്യം മാത്രം വിശ്വസിക്കാനാവാത്ത ഗുണമേന്മ . more details call on 9496014963
No Posts