Kolo - Home Design & Consruction App
Soujal Pm
21
Followers
6
Posts
8
Following

Soujal Pm

profession icon  Building Supplies · 5 Yearsmap iconErnakulam, Kerala
പ്രിയ സുഹൃത്തുക്കളെ നമ്മുടെ സ്വപ്ന സൗധങ്ങൾ മോഡി കൂട്ടുവാനു ഇട് നിലനിർത്തുവാനും മാറിവരുന്ന കാലാവസ്ഥയിൽ ഉണ്ടാകുന്ന തകരാറുകൾ ചെറുത്തു നിൽക്കുവാനും ഞങ്ങൾ നിങ്ങളുടെ കൂടെയുണ്ട് 1 വാട്ടർ പ്രൂഫിങ് 2വാട്ടർ പ്രൂഫിംഗ് പുട്ടി 3 കൂൾ പ്ലാസ്റ്ററിങ് 4 ടൈൽ അടിസീവ് ( ന്യൂനത മാർഗത്തിൽ ടൈൽസ് ഒട്ടിക്കാനുള്ള പശ ) 5 കൺസ്ട്രക്ഷൻ കെമിക്കൽസ് എന്നിവ കമ്പനിയുടെ പൂർണ ഉത്തരവാദിത്വത്തിൽ നേരിട്ട് സർവീസ് നടത്തുന്നു കൂടാതെ മെറ്റീരിയൽസ് അതാത് മേഖലയിലുള്ള ഡീലർഷിപ്പുകളിലൂടെ ലഭ്യമാക്കുകയും ചെയ്യുന്നു കൺസ്ട്രക്ഷൻ മേഖലയിൽ ജോലി ചെയ്യുന്ന ഉപഭോക്താക്കൾക്ക് കൂടുതൽ ആകർഷണീയമായ ഓഫറുകളും ലഭ്യമാണ് For more details Soofiya AFCOSE Devadar Building Care Pvt Ltd Gandhi Square pettah, Tripunithura Cochin ph: 9645286200