Kolo - Home Design & Consruction App
shamnad zakkeer
12
Followers
1
Posts
21
Following

Shamnad Zakkeer

profession icon  Home Automation · 5 Yearsmap iconKollam, Kerala
വീട് തേക്കാൻ ഇനി മണൽ എന്തിന്?? മണൽ സിമെന്റ് പുട്ടി എന്നിവയ്ക്ക് പകരം ഒരൊറ്റ മെറ്റീരിയൽ "വൈറ്റൽ ജിപ്സം പ്ലാസ്റ്റർ" സിമെന്റും മണലും പുട്ടിയും ഉപയോഗിക്കാതെ ചുമർ തേക്കാനുള്ള നൂതന ഉത്പന്നം!! 🔰 ആജീവനാന്ത കാലാവധി. 🔰 ചൂട് നിയന്ത്രിക്കുന്നു 🔰നനച്ചു കൊടുക്കേണ്ട ആവശ്യമില്ല. 🔰 അഗ്നിയെ പ്രതിരോധിക്കുന്നു. 🔰 വളരെ സൗകര്യപ്രദമായ ഉപയോഗം. 🔰 പുട്ടിയേക്കാൾ മിനുസ്സമാർന്ന പ്രതലം ലഭിക്കുന്നു. 🔰 വിഷാംശരഹിതവും, പൂപ്പൽ, ഫംഗസ് എന്നിവയെ ചെറുക്കുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ.... ☎️+91 9567511900 ☎️+91 9895533122 https://wa.me/message/CS52XBYJ5XV7O1