Kolo - Home Design & Consruction App
khusai kaliyath

khusai kaliyath

Interior Designer | Kannur, Kerala

മനോഹരമായ സെറ്റ് ചെയ്ത ഡൈനിങ് ഏരിയ
likes
1
comments
0

More like this

🌱🌱ഒരു #പ്രോജക്ട് കൂടെ ഫിനിഷ് ആയി ആലപ്പുഴ ജില്ലയിലെ കുട്ടനാട്  എടത്വ പച്ചയിൽ #കാരിപ്പറമ്പിൽ #ബിൽഡേഴ്സ്   ചെയ്ത പ്രോജക്ട് ആണ്.🏡🏡 ബിജോ ഫ്രാൻസിനും & 
 ഫാമിലിക്കും  വേണ്ടിയാണ് ഈ സ്വപ്നഭവനം പണിതത് വീട്ടുകാർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ വീട്  കംപ്ലീറ്റ് ചെയ്യാൻ  ഞങ്ങൾക്ക് സാധിച്ചു...🏡🏡🏡🏡🏡 

ഞങ്ങളുടെ ചില വർക്കുകൾ കണ്ടിട്ടാണ് അദ്ദേഹം ഞങ്ങളെ ബന്ധപ്പെടുന്നത്...
അദ്ദേഹത്തിന്റെ ആഗ്രഹങ്ങളും ആവശ്യങ്ങളും പൂർണമായി മനസ്സിലാക്കിയണ്  വീടുപണി പൂർത്തീകരിച്ചത്

 10 സെൻറ് സ്ഥലത്ത് ആണ് ഈ വീട് ഫിനിഷ് ചെയ്തത് .. കുട്ടനാട് ആയതിനാലും സ്ഥിരമായി വെള്ളം കയറുന്ന സ്ഥലമായതിനാൽ നല്ല രീതിയിൽ മണ്ണിട്ട് ഫൗണ്ടേഷൻ പൊക്കി "സിംഗിൾ ഫ്ലോർ ആയതിനാൽ ആണ് ഇങ്ങനെ ചെയ്തത്"....

3 ബെഡ്‌റൂം  2 ടോയ്‌ലറ്റ് , ലിവിങ് റൂം, ഡൈനിങ് ഏരിയ, കിച്ചൻ , വർക്ക്ഏരിയ, എന്നീ സ്പേസ് ഉൾപ്പെടെ  1000sq ൽ
ആണ്
🌱🌱ഒരു #പ്രോജക്ട് കൂടെ ഫിനിഷ് ആയി ആലപ്പുഴ ജില്ലയിലെ കുട്ടനാട് എടത്വ പച്ചയിൽ #കാരിപ്പറമ്പിൽ #ബിൽഡേഴ്സ് ചെയ്ത പ്രോജക്ട് ആണ്.🏡🏡 ബിജോ ഫ്രാൻസിനും & ഫാമിലിക്കും വേണ്ടിയാണ് ഈ സ്വപ്നഭവനം പണിതത് വീട്ടുകാർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ വീട് കംപ്ലീറ്റ് ചെയ്യാൻ ഞങ്ങൾക്ക് സാധിച്ചു...🏡🏡🏡🏡🏡 ഞങ്ങളുടെ ചില വർക്കുകൾ കണ്ടിട്ടാണ് അദ്ദേഹം ഞങ്ങളെ ബന്ധപ്പെടുന്നത്... അദ്ദേഹത്തിന്റെ ആഗ്രഹങ്ങളും ആവശ്യങ്ങളും പൂർണമായി മനസ്സിലാക്കിയണ് വീടുപണി പൂർത്തീകരിച്ചത് 10 സെൻറ് സ്ഥലത്ത് ആണ് ഈ വീട് ഫിനിഷ് ചെയ്തത് .. കുട്ടനാട് ആയതിനാലും സ്ഥിരമായി വെള്ളം കയറുന്ന സ്ഥലമായതിനാൽ നല്ല രീതിയിൽ മണ്ണിട്ട് ഫൗണ്ടേഷൻ പൊക്കി "സിംഗിൾ ഫ്ലോർ ആയതിനാൽ ആണ് ഇങ്ങനെ ചെയ്തത്".... 3 ബെഡ്‌റൂം 2 ടോയ്‌ലറ്റ് , ലിവിങ് റൂം, ഡൈനിങ് ഏരിയ, കിച്ചൻ , വർക്ക്ഏരിയ, എന്നീ സ്പേസ് ഉൾപ്പെടെ 1000sq ൽ ആണ്
വളരെ അധികം സന്തോഷം തോന്നിയ മറ്റൊരു നിമിഷം കൂടി. ചങ്ങനാശ്ശേരി ആരമലക്കുന്ന് എന്ന സ്ഥലത്ത് Mrs. ലക്ഷ്മി & ഫാമിലിക്ക് വേണ്ടി 'ഈശ്വരം' എന്ന ഈ ഭവനം അതിന്റെ പൂർണതയിൽ തന്നെ പൂർത്തീകരിക്കാൻ കഴിഞ്ഞു. ക്വാളിറ്റിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഇല്ലാതെയാണ് ഞങ്ങൾ എല്ലാ വീടുകളും നിർമ്മിക്കുന്നത് കാരണം ഓരോ വീടിന്റെയും ക്വാളിറ്റിയിൽ തന്നെ ആണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രികരിക്കുന്നത്. 

ഒരു നിലയിൽ തന്നെ 2200 Sq.ft ഇൽ ആണ് ട്രെഡിഷണൽ വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന ഈ വീടിന്റെ നിർമാണം. 

ലിവിങ് ഏരിയ, പൂജ റൂം, ഡൈനിങ് ഏരിയ, 3 ബെഡ്‌റൂംസ് & അറ്റാച്ഡ് ബാത്രൂംസ്, കിച്ചൻ & വർക്ക്‌ ഏരിയ, വരാന്താ, നടുമുറ്റം എല്ലാം ഉൾപ്പെടുത്തിയാണ് ഈ വീട് നിർമിച്ചിരിക്കുന്നത്.

Client : Mrs. Lakshmi & Family
Location : Aaramalakkunnu, Changanassery
Area : 2200 Sq.ft

 #KeralaStyleHouse #keralaarchitectures #Alappuzha #Kottayam #Pathanamthitta #Kerala #kuttanad #kuttanadu #TraditionalHouse #qualityconstruction #quality #woddenwork #changanacherry #house #residentialbuilding #Kollam
വളരെ അധികം സന്തോഷം തോന്നിയ മറ്റൊരു നിമിഷം കൂടി. ചങ്ങനാശ്ശേരി ആരമലക്കുന്ന് എന്ന സ്ഥലത്ത് Mrs. ലക്ഷ്മി & ഫാമിലിക്ക് വേണ്ടി 'ഈശ്വരം' എന്ന ഈ ഭവനം അതിന്റെ പൂർണതയിൽ തന്നെ പൂർത്തീകരിക്കാൻ കഴിഞ്ഞു. ക്വാളിറ്റിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഇല്ലാതെയാണ് ഞങ്ങൾ എല്ലാ വീടുകളും നിർമ്മിക്കുന്നത് കാരണം ഓരോ വീടിന്റെയും ക്വാളിറ്റിയിൽ തന്നെ ആണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രികരിക്കുന്നത്. ഒരു നിലയിൽ തന്നെ 2200 Sq.ft ഇൽ ആണ് ട്രെഡിഷണൽ വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന ഈ വീടിന്റെ നിർമാണം. ലിവിങ് ഏരിയ, പൂജ റൂം, ഡൈനിങ് ഏരിയ, 3 ബെഡ്‌റൂംസ് & അറ്റാച്ഡ് ബാത്രൂംസ്, കിച്ചൻ & വർക്ക്‌ ഏരിയ, വരാന്താ, നടുമുറ്റം എല്ലാം ഉൾപ്പെടുത്തിയാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. Client : Mrs. Lakshmi & Family Location : Aaramalakkunnu, Changanassery Area : 2200 Sq.ft #KeralaStyleHouse #keralaarchitectures #Alappuzha #Kottayam #Pathanamthitta #Kerala #kuttanad #kuttanadu #TraditionalHouse #qualityconstruction #quality #woddenwork #changanacherry #house #residentialbuilding #Kollam
₹5,200,000Labour Only

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store