hamburger
Kerala Designs

Kerala Designs

Service Provider | Ernakulam, Kerala

പഴമ നിറഞ്ഞ കേരള മോഡേൺ വീട് പഴമയുടെ നിറവും പുതുമയുടെ കാഴ്ചകളും നിറയുന്ന ഒരു ഫ്യൂഷൻ വീട്. പൂമുഖവും, നടുമുറ്റവും കൊണ്ട് പഴമയുടെ പ്രൗഡി നിറയുകയും, അലങ്കാരങ്ങളുടെയും, രൂപകൽപന ശൈലിയും കൊണ്ട് അത്യാധുനികമായ ഒരു വീടിന്റെ സൗകര്യങ്ങൾ ആസ്വദിക്കാനും കഴിയുന്ന തരത്തിലാണ് 2200 സ്ക്വയർ ഫീറ്റ് വലിപ്പമുള്ള ഈ വീടിന്റെ നിർമ്മാണം. Design - Jee and Lee Builders, Irinjalakuda 9819795867 Carpentry - Satheeshkumar (Vismayam), Mapranam, Irinjalakuda +91 94473 50846 Kitchen WPC work - Joby Chalakudy 98474 97905 Tiles and accessories - ABC Emporium Cochin നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക: Sannya N Program Manager Kolo App +91 9895780610 #hometours #hometour #koloapp
likes
2726
comments
21

Comments


Sonvir  Singh
Sonvir Singh

Building Supplies | Ernakulam

sruthy construction
sruthy construction

Contractor | Malappuram

തവണ വ്യവസ്ഥയിൽ പണം നൽകി വീട് പണിയാൻ ആഗ്രഹം ഉള്ളവർ വിളിക്കുക.. 62-38-79-50-35

Charusooryan PS
Charusooryan PS

Home Owner | Wayanad

😍😍

viju  Antony
viju Antony

Contractor | Ernakulam

നിങ്ങൾ interior workന് ആളെ തിരക്കുന്നൊ please contact me xxxxxxxxxxx8

vinayaka   roof
vinayaka roof

Fabrication & Welding | Palakkad

Kerala Homes
Kerala Homes

Civil Engineer | Malappuram

നിങ്ങളുടെ വീടിൻ്റെ Floor Plan Elevation 3D exterior view panchayath/muncipicaly sanctions, etc... ആവശ്യം ഉള്ളവർ contact ചെയ്യൂ Contact:-6282336847 WhatsApp:-https://wa.me/message/MBOXMDJ37255D1

Alex Vergis C George
Alex Vergis C George

Home Owner | Pathanamthitta

Kolo ഒരു മികച്ച നിലവാരം പുലർത്തുന്നതു കൊണ്ടു് എഴുതുന്നു എന്ന് മാത്രം (തെറ്റായി വിചാരിക്കരുതു്, please).xxxxxxxxxxxxxxxx നല്ല Programxxxxxxxxxxxxxxxxxxxxxxxxxxxxxx പിന്നെ ഒരു കാര്യം കൂടി...... "ഫർണിച്ചർ" എന്ന് തന്നെ ആണ് ബഹുവചനവും.

Alex Vergis C George
Alex Vergis C George

Home Owner | Pathanamthitta

"അക്വേഷ്യ" അല്ല. "അക്കേഷ്യ'' ആണു്.

Sugesh M
Sugesh M

Home Owner | Kannur

Total cost please

Lijesh Lijesh
Lijesh Lijesh

Home Owner | Ernakulam

plan

More like this

Architect : NOUFAL RAHMAN
                   OAK.STHITI ARCHITECTS
Contact : +919656288734

"മൽഹാർ " എന്ന് പേരിട്ടിട്ടുള്ള ഈ ഭവനത്തിന്റെ മുറ്റത്ത് നിന്നു നോക്കിയാൽ നീലഗിരി മലകളുടെ ഭാഗമായ ഒറ്റത്താണി കുന്നുകളാണ്. ആ കുന്നുകളുടെ രൂപഗംഭീര്യത്തിൽ നിന്ന് പ്രചോദിതമായാണ് ഈ വീടിന്റെ മേൽക്കൂരകൾ രൂപകല്പന ചെയ്തിരിക്കുന്നത്

2700 സ്ക്വയർഫീറ്റുള്ള ഒറ്റ നിലയിൽ പണികഴിപ്പിച്ച ഈ വീടിന് കിഴക്കോട്ട് ദർശനമായ പൂമുഖവും, ആ പൂമുഖത്തെ വലയം ചെയ്യുന്ന ഒരു വാട്ടർ ബോഡിയും ഉണ്ട്. അകത്തേക്ക് കടന്നു ചെല്ലുമ്പോൾ പഴമയുടെ പ്രൗഢിയും ആധുനികതയുടെ വിശാലതയും ചേർന്ന ഒരു നടുമുറ്റവും, ഒരു മീൻ കുളം കാണാം.

Construction: R J Builders
Metal fabrication: Jose  Erumamunda
Carpentry work: Angel furniture's

നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക:
Sannya N
Program Manager
Kolo App
+91 9895780610

#hometours #hometour #koloappplay button
Architect : NOUFAL RAHMAN OAK.STHITI ARCHITECTS Contact : +919656288734 "മൽഹാർ " എന്ന് പേരിട്ടിട്ടുള്ള ഈ ഭവനത്തിന്റെ മുറ്റത്ത് നിന്നു നോക്കിയാൽ നീലഗിരി മലകളുടെ ഭാഗമായ ഒറ്റത്താണി കുന്നുകളാണ്. ആ കുന്നുകളുടെ രൂപഗംഭീര്യത്തിൽ നിന്ന് പ്രചോദിതമായാണ് ഈ വീടിന്റെ മേൽക്കൂരകൾ രൂപകല്പന ചെയ്തിരിക്കുന്നത് 2700 സ്ക്വയർഫീറ്റുള്ള ഒറ്റ നിലയിൽ പണികഴിപ്പിച്ച ഈ വീടിന് കിഴക്കോട്ട് ദർശനമായ പൂമുഖവും, ആ പൂമുഖത്തെ വലയം ചെയ്യുന്ന ഒരു വാട്ടർ ബോഡിയും ഉണ്ട്. അകത്തേക്ക് കടന്നു ചെല്ലുമ്പോൾ പഴമയുടെ പ്രൗഢിയും ആധുനികതയുടെ വിശാലതയും ചേർന്ന ഒരു നടുമുറ്റവും, ഒരു മീൻ കുളം കാണാം. Construction: R J Builders Metal fabrication: Jose Erumamunda Carpentry work: Angel furniture's നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക: Sannya N Program Manager Kolo App +91 9895780610 #hometours #hometour #koloapp
₹3,000,000Labour Only
29 ലക്ഷത്തിന് 1250 സ്ക്വയർ ഫീറ്റിൽ നിർമിച്ച ആരെയും ആകർഷിക്കുന്ന ഒരു കുഞ്ഞു വീട്

Project brief:

Firm: Earthern Habitats
Contact: +91 9895043270

Client: Muralee Mohan
Area: 1296sqft
Location: Vadakara, Calicut



കോഴിക്കോട് ജില്ലയിലെ വടകരയിലാണ് കുളത്തിന് കരയിലായി ഒരുക്കിയിരിക്കുന്ന ഈ വീട് സ്ഥിതി ചെയ്യുന്നത്.

1296 sqft വിസ്തൃതിയിൽ  ഒരുക്കിയിരിക്കുന്ന ഈ വീട് ക്ലയന്റ് ആയ മുരളി മോഹനുവേണ്ടി ആർക്കിടെക്ച്ചറൽ സ്ഥാപനമായ Earthen ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

ചിലവ് ചുരുക്കി ബജറ്റ് വീട് നിർമ്മിക്കാൻ ഒരു മികച്ച ഉദാഹരണം തന്നെയാണ് ഈ 29 ലക്ഷത്തിന് തീർത്തിരിക്കുന്ന ലക്ഷ്വറി റിസോർട്ടിന്റെ അനുഭവം നൽകുന്ന ഈ മനോഹര ഭവനം.
കാണാം.

നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക:
Sannya N
Program Manager
Kolo App
+91 9895780610

#hometours #hometour #koloappplay button
29 ലക്ഷത്തിന് 1250 സ്ക്വയർ ഫീറ്റിൽ നിർമിച്ച ആരെയും ആകർഷിക്കുന്ന ഒരു കുഞ്ഞു വീട് Project brief: Firm: Earthern Habitats Contact: +91 9895043270 Client: Muralee Mohan Area: 1296sqft Location: Vadakara, Calicut കോഴിക്കോട് ജില്ലയിലെ വടകരയിലാണ് കുളത്തിന് കരയിലായി ഒരുക്കിയിരിക്കുന്ന ഈ വീട് സ്ഥിതി ചെയ്യുന്നത്. 1296 sqft വിസ്തൃതിയിൽ ഒരുക്കിയിരിക്കുന്ന ഈ വീട് ക്ലയന്റ് ആയ മുരളി മോഹനുവേണ്ടി ആർക്കിടെക്ച്ചറൽ സ്ഥാപനമായ Earthen ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ചിലവ് ചുരുക്കി ബജറ്റ് വീട് നിർമ്മിക്കാൻ ഒരു മികച്ച ഉദാഹരണം തന്നെയാണ് ഈ 29 ലക്ഷത്തിന് തീർത്തിരിക്കുന്ന ലക്ഷ്വറി റിസോർട്ടിന്റെ അനുഭവം നൽകുന്ന ഈ മനോഹര ഭവനം. കാണാം. നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക: Sannya N Program Manager Kolo App +91 9895780610 #hometours #hometour #koloapp
₹2,900,000Labour Only
Kolo Home tour-ൽ ഇന്ന് ഏറെ പ്രത്യേകതകളുള്ള ഒരു വീടാണ് പരിചയപ്പെടുത്തുന്നത്. മലപ്പുറം മഞ്ചേരിയിൽ 30 ലക്ഷത്തിന് തീർത്ത ഒരു അത്യപൂർവ ഭവനം!!

Home owners: Pradeep and Babitha
Design: Nawas and Mohammad yazeed

A-cord architects +91 99461 63927
Manjeri

നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക:
Sannya N
Program Manager
Kolo App
+91 9895780610

#hometours #hometour #koloapp

പുറമേ നിന്ന് നോക്കുമ്പോൾ ഒരു റിസോർട്ട് അനുഭവം തരുന്ന ഇതിന്റെ ഏലവേഷൻ, സാധാരണഗതിയിൽ നിന്നും മാറി ഒരേസമയം അഞ്ച് മേൽക്കൂരകൾ അഞ്ച് വ്യത്യസ്ത ഉയരങ്ങളിൽ നിലകൊള്ളുന്നു.

ഉള്ളിൽ ആണെങ്കിൽ ഏറെ ഓപ്പൺ ആയ സമൃദ്ധമായ വെന്റിലേഷൻ ചുറ്റും നിന്ന് കിട്ടുന്ന open ഡിസൈൻ ആണ് ഉപയോഗിച്ചിരിക്കുന്നത്. Open staircase, Open dining space തുടങ്ങിയവ മറ്റ് പ്രത്യേകതകൾ.play button
Kolo Home tour-ൽ ഇന്ന് ഏറെ പ്രത്യേകതകളുള്ള ഒരു വീടാണ് പരിചയപ്പെടുത്തുന്നത്. മലപ്പുറം മഞ്ചേരിയിൽ 30 ലക്ഷത്തിന് തീർത്ത ഒരു അത്യപൂർവ ഭവനം!! Home owners: Pradeep and Babitha Design: Nawas and Mohammad yazeed A-cord architects +91 99461 63927 Manjeri നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക: Sannya N Program Manager Kolo App +91 9895780610 #hometours #hometour #koloapp പുറമേ നിന്ന് നോക്കുമ്പോൾ ഒരു റിസോർട്ട് അനുഭവം തരുന്ന ഇതിന്റെ ഏലവേഷൻ, സാധാരണഗതിയിൽ നിന്നും മാറി ഒരേസമയം അഞ്ച് മേൽക്കൂരകൾ അഞ്ച് വ്യത്യസ്ത ഉയരങ്ങളിൽ നിലകൊള്ളുന്നു. ഉള്ളിൽ ആണെങ്കിൽ ഏറെ ഓപ്പൺ ആയ സമൃദ്ധമായ വെന്റിലേഷൻ ചുറ്റും നിന്ന് കിട്ടുന്ന open ഡിസൈൻ ആണ് ഉപയോഗിച്ചിരിക്കുന്നത്. Open staircase, Open dining space തുടങ്ങിയവ മറ്റ് പ്രത്യേകതകൾ.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store