Kolo - Home Design & Consruction App
Royal arch

Royal arch

Architect | Kannur, Kerala

#HouseDesigns #farmhousestyle #1500sqftHouse
likes
4
comments
0

More like this

പഴമയുടെ നന്മകൾ പുതിയ കാലത്തും; കാണാം കേരളത്തനിമ നിറയുന്ന നാലുകെട്ട്

1980 ചതുരശ്രയടിയുള്ള വീട്ടിൽ പൂമുഖം, സ്വീകരണമുറി, ഊണുമുറി, അടുക്കള, നടുമുറ്റം, മൂന്ന് കിടപ്പുമുറികൾ എന്നിവയാണ് ഒരുക്കിയത്.

വാസ്തു അനുസരിച്ചാണ് മുറികൾ ക്രമീകരിച്ചത്. ചുവരുകൾ ഇല്ലാതെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന വിധമാണ് ഇടങ്ങൾ ക്രമീകരിച്ചത്. ഇത് കൂടുതൽ വിശാലതയും വെന്റിലേഷനും നൽകുന്നു. നടുമുറ്റമാണ് വീടിന്റെ ഹൃദയഭാഗം. മുകളിലെ ഓപ്പണിങ്ങിലൂടെ കാറ്റും വെളിച്ചവും അകത്തേക്ക് വിരുന്നെത്തുന്നു. നടുമുറ്റത്ത് ഒരു തുളസിത്തറയും ക്രമീകരിച്ചു

തെക്കിനിയിൽ ഒരു കിടപ്പുമുറിയും പടിഞ്ഞാറ്റിനിയിൽ രണ്ടു കിടപ്പുമുറികളും നൽകി. മൂന്ന് കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം സൗകര്യം ഒരുക്കി

Client.   :Jithin Suresh 

Location : Pathappiriyam 

Style. : Nalukettu 

2leg_architects 

Contact : 9645819326






 #Nalukettu  #nalukettuarchitecturestyle  #nalukettuveedu  #nalukettuveedu  #KeralaStyleHouse  #keralastyle
പഴമയുടെ നന്മകൾ പുതിയ കാലത്തും; കാണാം കേരളത്തനിമ നിറയുന്ന നാലുകെട്ട് 1980 ചതുരശ്രയടിയുള്ള വീട്ടിൽ പൂമുഖം, സ്വീകരണമുറി, ഊണുമുറി, അടുക്കള, നടുമുറ്റം, മൂന്ന് കിടപ്പുമുറികൾ എന്നിവയാണ് ഒരുക്കിയത്. വാസ്തു അനുസരിച്ചാണ് മുറികൾ ക്രമീകരിച്ചത്. ചുവരുകൾ ഇല്ലാതെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന വിധമാണ് ഇടങ്ങൾ ക്രമീകരിച്ചത്. ഇത് കൂടുതൽ വിശാലതയും വെന്റിലേഷനും നൽകുന്നു. നടുമുറ്റമാണ് വീടിന്റെ ഹൃദയഭാഗം. മുകളിലെ ഓപ്പണിങ്ങിലൂടെ കാറ്റും വെളിച്ചവും അകത്തേക്ക് വിരുന്നെത്തുന്നു. നടുമുറ്റത്ത് ഒരു തുളസിത്തറയും ക്രമീകരിച്ചു തെക്കിനിയിൽ ഒരു കിടപ്പുമുറിയും പടിഞ്ഞാറ്റിനിയിൽ രണ്ടു കിടപ്പുമുറികളും നൽകി. മൂന്ന് കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം സൗകര്യം ഒരുക്കി Client. :Jithin Suresh Location : Pathappiriyam Style. : Nalukettu 2leg_architects Contact : 9645819326 #Nalukettu #nalukettuarchitecturestyle #nalukettuveedu #nalukettuveedu #KeralaStyleHouse #keralastyle
നിങ്ങളുടെ സ്വപ്ന ഭവനം ഏറ്റവും കുറഞ്ഞ ചിലവിൽ ഞങ്ങൾ നിങ്ങൾക്കായി ഒരുക്കി തരുന്നു....Sunrise Builders & Developers,ലൂടെ..   Plz contact: 7025423691
3D ഡിസൈനിങ് മുതൽ നിങ്ങളുടെ ബഡ്ജറ്റിന് അനുസരിച്ചുള്ള Package ൽ Key Handover വരെയുള്ള എല്ലാ വർക്കുകളും ഉത്തരവാദിത്തത്തോടെ ചെയ്ത് കൊടുക്കുന്നു.

|-- OUR SERVICES --| 

⭕PLAN  ⭕ESTIMATE ⭕ARCHITECTURAL DESIGNING & CONSULTING ⭕CONSTRUCTION & CONTRACTING ⭕EXTENSION & RENOVATION⭕TURKEY PROJECT ⭕INTERIOR DESIGN WORK ⭕SUPERVISION & CONTRACT WORK ⭕LANDSCAPING ⭕AND ALL TYPES OF BUILDING CONSTRUCTIONS.... 

For Enquiry WhatsApp/Call :7025423691,9048128439

കേരളത്തിലെ എല്ലാ ജില്ലകളിലും ഞങ്ങളുടെ സർവീസ് ലഭ്യമാണ്...
കേരളത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ വീട്‌ പണിയുന്നു..‼🏘

സ്വന്തമായി ഒരു വീട് എന്നതാണോ
നിങ്ങളുടെ ലക്ഷ്യം  എങ്കിൽ 👇👇👇
https://wa.me/message/EFTWME2ZHYGQH1

   കേരളത്തിൽ എവിടെയും വീട് നിർമ്മിച്ച് ഫുൾ ഫിനിഷ് ചെയ്ത് താക്കോൽ കൈമാറുന്നു.
നിങ്ങളുടെ സ്വപ്ന ഭവനം ഏറ്റവും കുറഞ്ഞ ചിലവിൽ ഞങ്ങൾ നിങ്ങൾക്കായി ഒരുക്കി തരുന്നു....Sunrise Builders & Developers,ലൂടെ.. Plz contact: 7025423691 3D ഡിസൈനിങ് മുതൽ നിങ്ങളുടെ ബഡ്ജറ്റിന് അനുസരിച്ചുള്ള Package ൽ Key Handover വരെയുള്ള എല്ലാ വർക്കുകളും ഉത്തരവാദിത്തത്തോടെ ചെയ്ത് കൊടുക്കുന്നു. |-- OUR SERVICES --| ⭕PLAN ⭕ESTIMATE ⭕ARCHITECTURAL DESIGNING & CONSULTING ⭕CONSTRUCTION & CONTRACTING ⭕EXTENSION & RENOVATION⭕TURKEY PROJECT ⭕INTERIOR DESIGN WORK ⭕SUPERVISION & CONTRACT WORK ⭕LANDSCAPING ⭕AND ALL TYPES OF BUILDING CONSTRUCTIONS.... For Enquiry WhatsApp/Call :7025423691,9048128439 കേരളത്തിലെ എല്ലാ ജില്ലകളിലും ഞങ്ങളുടെ സർവീസ് ലഭ്യമാണ്... കേരളത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ വീട്‌ പണിയുന്നു..‼🏘 സ്വന്തമായി ഒരു വീട് എന്നതാണോ നിങ്ങളുടെ ലക്ഷ്യം എങ്കിൽ 👇👇👇 https://wa.me/message/EFTWME2ZHYGQH1 കേരളത്തിൽ എവിടെയും വീട് നിർമ്മിച്ച് ഫുൾ ഫിനിഷ് ചെയ്ത് താക്കോൽ കൈമാറുന്നു.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store