Design
Professionals
Advertise With Us
Post your Requirement
Design
Professionals
Advertise With Us
Post your Requirement
Saneesh Art
Interior Designer | Ernakulam, Kerala
Peppa pig കാർട്ടൂൺ കഥാപാത്രത്തെ ഇഷ്ടമുള്ള ഒരു കൊച്ചുകുട്ടിയുടെ ഇഷ്ടപ്രകാരം കോഴിക്കോട് ഒരു വീട്ടിൽ ഞാൻ വരച്ച ചിത്രം. അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു
8
0
More like this
ഞാൻ ചെയ്ത ഒരു ചെറിയ 3d work ആണ് വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു👍🫶
വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു
ഞാൻ വരച്ച ചിത്രം #DRAWING
#TraditionalHouse #traditionaltouch #കേരള ഡിസൈൻ.....8848240188 #ഇതുപോലെ ഒരു വീട്ടിൽ മഴയും ആസ്വദിച്ചു പ്രകൃതിയോട് ഇണങ്ങി ജീവിക്കാം.... 8848240188..…
# 2940 Sqft # # 10 Cent # # കിഴക്ക് ദർശനം # കൂടുമ്പോൾ ഇമ്പമുള്ള കുടുംബത്തിനു വേണ്ടി :: എല്ലാവരുടേയും സൗകര്യങ്ങൾ പരിഗണിച്ചു കൊണ്ട്, നീളൻ വരാന്തയും നടുമുറ്റവും നൽകുന്ന സ്വീകാര്യതയിൽ ആധുനിക സൗകര്യങ്ങളെ ഒട്ടും ഒഴിവാക്കാതെ ഓപ്പൺ കിച്ചനും, ഹോം തീയറ്ററും, ഫാമിലി കോർണറും ഒക്കെ ഉൾപ്പെടുത്തി 2940 Sqft ൽ കിഴക്ക് ദർശനമായി ഒരുങ്ങാൻ പോകുന്ന വീടിൻ്റെ പ്ലാനും എലിവേഷനും ഇവിടെ ചേർക്കുന്നു ' പ്രിയ കൂട്ടുകാരുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. #TraditionalHouse #3000sqftHouse #6bhk
എന്റെ ഒരു painting ആണ്. അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു
അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു 😍
നല്ലരു വീട് എല്ലാവരുടെയും ഒരു dream ആണ്. അതിലെ ഒരു important factorതന്നെയാണു അതിൻ്റെ പ്ലാൻ. ഈ പ്ലാൻ കൂടുതൽ നന്നാക്കാൻ നിങ്ങളുടെ നല്ല അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. I am looking for proper elevation for this plan
ഒരു വീട്ടിൽ ഉറപ്പായും ഉണ്ടായിരിക്കേണ്ട അഞ്ചു ഫർണിച്ചറുകൾ 5 must have essential furnitures for your home #creatorsofkolo #musthave #home #kitchenideas #modernhomes #ideas #essentials
ഞാൻ ചെയ്ത ഒരു പുതിയ 3ഡി പ്ലാൻ. ഇഷ്ടമായെങ്കിൽ അഭിപ്രായങ്ങൾ പറയുമല്ലോ. my whatsapp number -7012385980 #ElevationHome #KeralaStyleHouse #keralastyle #OpenKitchnen #newwork #ElevationHome #KeralaStyleHouse #keralaplanners #kolopost #Kozhikode #Malappuram
₹2,500
Labour Only
അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു
അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു 💕
വീട്ടിലെ കുഴൽ കിണർ വെള്ളം പരിശോധിച്ച റിപോർട്ട്.. ഏത് ഫിൽട്ടർ വച്ചാൽ വെള്ളം ശുദ്ധമായത് ലഭിക്കും? അറിയാവുന്നവരുടെ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു..
#എൻറെ വീട്ടിൽ ഞാൻ ചെയ്ത ഒരു സിമന്റ് വർക്ക്
ഞാൻ ചെയ്ത ഒരു പുതിയ 3ഡി വർക്ക്, ഇഷ്ടായമായെങ്കിൽ അഭിപ്രായങ്ങൾ പറയുമല്ലോ, നിങ്ങളുടെ പ്ലാനിനു അനുയോജ്യമായ 3ഡി ചെയ്യാൻ വാട്സ്ആപ്പ് ചെയ്യൂ 7012385980 #HouseDesigns #KeralaStyleHouse #keralaarchitectures #HomeDecor #3DPlans #3D_ELEVATION #3DWallPaper #Minimalistic #contemporarylook #keralagallery #modernhouses
അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു
ഈ design എങ്ങനെയുണ്ട്? അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.
ഞാൻ വരച്ച ചെറിയ ഒരു plan
ഗ്രൗണ്ട് ഫ്ലോർ 1010 sqft.. ഇതിൽ വല്ല മാറ്റവും വരുത്തേണ്ടത് ഉണ്ടോ. തെക്കൊട്ടാണ് മുഖം. മുകളിലേക്കു ഒരു റൂമും ബാത്റൂമും എടുക്കാൻ ഉദ്ദേശിക്കുന്നു.1200 sqftil ചെയ്യാൻ പറ്റുമോ. നല്ല അഭിപ്രായങ്ങൾ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു # #
ഹോം ലോണ്‍ എന്നാല്‍ എന്താണ്? ഹോം ലോൺ എന്നത് ഒരു ഉപഭോക്താവിന് ഒരു വീട് വാങ്ങാൻ ലഭ്യമാക്കുന്ന സുരക്ഷിതമായ ലോൺ ആണ്. പ്രോപ്പർട്ടി നിർമ്മാണത്തിലിരിക്കുന്നതോ ഡവലപ്പറിൽ നിന്നുള്ള റെഡി പ്രോപ്പർട്ടിയോ ആകാം. ഒരു റീസെയ്ൽ വസ്തു വാങ്ങൽ, പ്ലോട്ടിൽ ഒരു പാർപ്പിട യൂണിറ്റ് നിർമ്മിക്കാൻ, ഇതിനകം നിലവിലുള്ള ഒരു വീട്ടിൽ മെച്ചപ്പെടുത്തലുകളും വിപുലീകരണങ്ങളും നടത്താൻ തുടങ്ങിയവയ്ക്ക് ലോൺ ഉപയോഗിക്കാം. മറ്റൊരു ധനകാര്യ സ്ഥാപനത്തിൽ നിന്ന് ലഭ്യമാക്കിയ നിങ്ങളുടെ നിലവിലുള്ള ഹോം ലോൺ എച്ച് ഡി എഫ് സിയിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ സാധിക്കും. വായ്പയെടുക്കുന്ന മൂലധനത്തിന്റെ ഒരു ഭാഗവും അതിലൂടെ ലഭിക്കുന്ന പലിശയും അടങ്ങുന്ന തുല്യമായ പ്രതിമാസ തവണകളിലൂടെ (EMI) ഹൌസിംഗ് ലോൺ തിരിച്ചടയ്ക്കപ്പെടുന്നു Mob:7510385499 loan@homeloanadvisor.in www.homeloanadvisor.in
Kolo
Kerala
Interior Designer
Saneesh Art
1628566936
Join the Community to
start finding Ideas &
Professionals