Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
muneer c p
Home Owner | Malappuram, Kerala
ഞങ്ങളുടെ പെയിന്റിംഗ് വർക്ക്
2
0
More like this
മാർബിൾ മോഡൽ പെയിന്റിംഗ് വർക്ക്
വർക്ക് കഴിഞ്ഞു സ്ഥലം ഒഴൂർ ഓണക്കാട് .പെയിന്റിംഗ്, പോളീഷ്, ടെക്സ്ടർ,വാട്ടർ പ്രൂഫ്
പുതിയ വർക്ക് പാലക്കാട് നെന്മാറയിൽ ഞങ്ങളുടെ സേവനം കേരളം മുഴുവൻ ഉണ്ട് # പുതിയ വർക്ക് # ഗേറ്റ് വർക്ക് # വെൽഡിങ് വർക്ക് # പാലക്കാട് # നെന്മാറ # ന്യൂ മോഡൽ # new work # Gate work # Palakkad # nanmara # new model # welding work
ഞങ്ങളുടെ ഒരു ക്ലയന്റിന് വേണ്ടി ചെയ്തുകൊടുത്ത 3d വർക്ക് interior 3d ഡിസൈൻ ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ നിങ്ങളുടെ കൈയിലുള്ള പ്ലാൻ ഞങ്ങള്ക്ക് അയച്ചു തരു മിതമായ നിരക്കിൽ ഡിസൈൻ ചെയ്യാൻ കോൺടാക്ട് ചെയ്യു... Phone : 7356083905 #InteriorDesigner #3d #KitchenInterior
3d പെയിന്റിംഗ്
എൻ്റെ ന്യൂ പെയിന്റിംഗ് വർക്ക് 7000sgft
വർക്ക് ഫിനിഷിംഗ് ടൈമില് പെയിന്റിംഗ് ആൻഡ് ഇന്റീരിയർ ഹൗസ് ഓണർ മുസ്തഫ കക്കാട്
ഈ വർക്ക് എവിടെയാണെന്ന് കാണാൻ ഞങ്ങളുടെ യൂട്യൂബ് ചാനൽ സെർച്ച് ചെയ്യൂ #Painter #WallPainting #WaterProofing #woodpolish #WallPutty
₹30 per sqft
Labour Only
ഞങ്ങളുടെ ഒരു ക്ലയന്റിന് വേണ്ടി ചെയ്തുകൊടുത്ത 3d വർക്ക്. ഈ വീട് ഇഷ്ടപെട്ടോ....ഇത് പോലെ നിങ്ങളുടെ പ്ലാനിംനും 3d വേണമെങ്കിൽ yes എന്നു കമെന്റ് ചെയ്യൂ കുറഞ്ഞ നിരക്കിൽ ചെയ്തു തരാം.... Our services Floor plan 3d view 2d drwaing contact - 9778149330
എന്റെ പെയിന്റിംഗ്
*പെയിന്റിംഗ് വർക്ക്* എല്ലാ വർക്ക്കളും വൃത്തി ആയും ഭംഗി ആയും ചെയ്തു കൊടുക്കുന്നു താല്പര്യമുള്ളവർ ബന്ധപെടുക കൂലി പണിയും കരാറും എല്ലാം എടുക്കുന്നു
₹900 per sqft
Labour Only
ഇത് ഞങ്ങളുടെ വർക്ക് സൈയിറ്റ്
എറണാകുളം അണിയൽ പഴയ ഒരു വീട് 5ലക്ഷം രൂപ ചിലവിൽ ടൈൽസ് വർക്ക്, ടെറസ് പ്ലാസ്റ്റർ,2 ടോയ്ലറ്റ്, ജിപ്സം cieling, കിച്ചൻ couboard, പെയിന്റിംഗ്, new door, Electrical works,putty works. എന്നി വർക്കുകൾ ചെയ്ത് വളരെ മികച്ച രീതിയിൽ ഫിനിഷ് ചെയ്ത പ്രൊജക്റ്റ് .
എ പി പി മെംബ്രേയ്ൻ സാന്റ് മോഡൽ ഷീറ്റ് ഉപയോഗിച്ച് ചെയ്ത വാട്ടർപ്രൂഫിങ് വർക്ക് ആണ് ഈ കാണുന്നത് .മലപ്പുറംജില്ലയിലെ തീരുർ എന്ന സ്ഥലത്തു ചെയ്ത ഞങ്ങളുടെ ലേറ്റസ്റ്റ് വർക്ക് .നിങ്ങൾക്കും വാട്ടർ പ്രൂഫിങ് ചെയ്യാൻ താല്പര്യം ഉണ്ടെകിൽ ഞങ്ങളെ ബന്ധപെടാം .നിങ്ങൾക് ബഡ്ജറ്റ് ഫ്രണ്ട്ലി ആയ ഗുഡ് മെറ്റീരിയൽ ,ക്യാമിക്കൽ ഉപയോഗിച്ചുള്ള വാട്ടർ പ്രൂഫിങ് ചെയ്യാൻ 8714466603 ഈ നമ്പറിൽ വിളിക്കു .. #tirurwaterproofing #WaterProofing #Bitumin #allkeralawaterproofing #stp #sika #drfixit #Kozhikode #kannurwaterproofing
പെയിന്റിംഗ് വർക്ക്
ഞങ്ങളുടെ വർക്ക്
In&Out DESIGN BUILD • ജിപ്സം സീലിംഗ് • ജിപ്സം പാർട്ടീഷൻ •ഇന്റീരിയർ വർക്ക് •എക്സ്റ്റീരിയർ വർക്ക് • വാട്ടർ പ്രൂഫിംഗ് •ഫ്ളോറിങ്(ടൈൽ&മാർബിൾ) • പുട്ടി വർക്ക് • പെയിന്റിംഗ്
ഞങ്ങളുടെ ഒരു ക്ലയന്റിന് വേണ്ടി ചെയ്തുകൊടുത്ത 3d വർക്ക് interior 3d ഡിസൈൻ ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ നിങ്ങളുടെ കൈയിലുള്ള പ്ലാൻ ഞങ്ങള്ക്ക് അയച്ചു തരു മിതമായ നിരക്കിൽ ഡിസൈൻ ചെയ്യാൻ കോൺടാക്ട് ചെയ്യു... Phone : 7356083905
സ്പ്രേ പെയിന്റിംഗ്
അക്രിലിക്ക് മ്യൂറൽ പെയിന്റിംഗ്
Join the Community to
start finding Ideas &
Professionals