Design
Professionals
Advertise With Us
Post your Requirement
Design
Professionals
Advertise With Us
Post your Requirement
ഷിജു കെ വീർപ്പാട്
Mason | Kannur, Kerala
വീർപ്പാട് മന്ദത്ത് മഠപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രം
2
0
More like this
"ശ്രീ അന്തിമഹാകാളൻ കാവ് ക്ഷേത്രം, തലശ്ശേരി ചുറ്റമ്പലം നിർമ്മാണം. " എൻറെ ജന്മനാടായ തലശ്ശേരിയിൽ കൊച്ചു സുന്ദരമായ അമ്പലമുണ്ട്. ശ്രീ അന്തിമഹാകാളൻ കാവ് ക്ഷേത്രം, ആ അമ്പലത്തിന്റെ ശ്രീകോവിൽ പണിയും ഊട്ടുപുര പണിയും മാത്രമാണ് കഴിഞ്ഞിരുന്നത്... ശ്രീ ശിവൻ പാർവതി പ്രതിഷ്ഠ ഉള്ള അമ്പലത്തിന് ചുറ്റമ്പലം കൂടി പ്ലാനിൽ ഉള്ളതാണ് സ്ഥലം കിട്ടാത്തത് കൊണ്ടും സാമ്പത്തിക വിഷയം കാരണം നിർമ്മാണം ഓരോ ഭാഗമായി നിർവഹിച്ചു വരുന്നു.... ക്ഷേത്രനിർമ്മാണത്തിന് മിൻഹാജ് ബിൽഡേഴ്സ് തെരഞ്ഞെടുത്തതിന് എല്ലാ ക്ഷേത്ര ഭാരവാഹികൾക്കും നാട്ടുകാർക്കും എൻറെ സ്നേഹം നന്ദി അറിയിക്കുന്നു.... മതസൗഹാർദങ്ങൾ എന്നും മനസ്സിനും കണ്ണിനും കുളിർമ യാർന്നതാണ് ... എല്ലാവർക്കും നന്മ വരട്ടെ എന്നാശംസിക്കുന്നു... #nafeesathulmisriya #minhajbuilders #HouseConstruction #temple #buildersinkerala #BestBuildersInKerala #bestdesign
അരീക്കണ്ടി ഭാഗവതി ക്ഷേത്രം നടപ്പന്തൽ , മുചുകുന്ന്
കാണിക്കമണ്ഡപം - work Starting വട്ടം പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രം ചെമ്പിളാവ്, കോട്ടയം
കുഴിക്കാട്ട് മഹാവിഷ്ണു ക്ഷേത്രം ഭഗവാൻ്റെ അനുഗ്രഹത്താൽ ചുറ്റമ്പലം ഓട് മേയാൻ എനിക്ക് അവസരം ലഭിച്ചു
ശ്രീ ഇയ്യാൽ കളരി rennovation work
#@ എരമം മഹാവിഷ്ണു ക്ഷേത്രം
നീണ്ടൂർ വിഷ്ണു ശാസ്താവ് ക്ഷേത്രം ( ഡ്രസ്സ് വർക്ക് )
ക്ഷേത്രം ശ്രീകോവിൽ.. വ്യാളിമുഖം മറ്റ് അനുബന്ധ രൂപങ്ങൾ കൊത്തുപണികൾ... പുതുക്കിയ പെയിന്റിംഗ് #
വ്യാളി മുഖം അലങ്കാരം പണികളോട് കൂടിയ കനദ്വാരം പാറപ്പുറത്തു കാവ് ദേവി ക്ഷേത്രം അരയങ്കാവ്
മ്യൂസിക് ഡയറക്ടർ ശ്രീ അജയ് സരിഗ ഓച്ചിറ 😍
ഇടനാട്ടുകാവ് ദേവി ക്ഷേത്രം
പരവൂർ ശ്രീധർമ്മശാസ്താ ക്ഷേത്രം. Painting rudra arts. Ph :- 7403014780
വ്യാളി മുഖത്തോട് കൂടിയ മുഖപ്പു പാറപ്പുറത്തു കാവ് ദേവി ക്ഷേത്രം അരയങ്കാവ്
ഞാൻ ചെയിത ഒരു ക്ഷേത്രം ആണ് ഇത്. ഇതിന്റെ ഫുൾ വർക്ക് സിമന്റ് കൊണ്ടാണ്ചെയ്തത്. കരിം കല്ലും വെട്ടുകല്ലും.....
കട്ടിള, ജനൽ, ഡോർ ഹോൾ സെയിൽ വിലയിൽ ശ്രീ എന്റെർപ്രൈസ്സ്സ് 9400157506
കൊല്ലം അറക്കൽ ദേവീ ക്ഷേത്രം... #
ഒരു ക്ഷേത്രം കൂടി ചായം മിനുക്കാൻ കഴിഞ്ഞു #Temble #templesofindia #templedesign
#cncwoodcarving and cutting പള്ളിപ്പുറം കടവിൽ മഹാ ലക്ഷ്മി ക്ഷേത്രം 🙏🙏
my work... fiberglass statue ശ്രീ മുത്തപ്പൻ ശിൽപം ഇനി ശ്രീ സുരേഷ് ഗോപി MP യുടെ കൈകളിലേക്ക് ....😊
ശ്രീ എന്റെർപ്രൈസ്സൽ ന്യൂ ഇയർ ഓഫർ.... കട്ടിള, ജനൽ, ഡോർകൾ വൻപിച്ച വിലക്കുറവിൽ വേഗമാകട്ടെ ഇന്ന് തന്നെ നിങ്ങളുടെ ഓർഡർ ഉറപ്പുവരുത്തുക.... 5% മുതൽ 25% വരെ ഡിസ്കൗണ്ട് ഹാപ്പി ന്യൂ ഇയർ ശ്രീ എന്റെർപ്രൈസ്സ് കോട്ടയം +919072586218 https://www.facebook.com/sreeenterprises.sree?mibextid=ZbWKwL
Kolo
Kerala
Mason
ഷിജു കെ വീർപ്പാട്
1628555076
Join the Community to
start finding Ideas &
Professionals