hamburger
Rajula rajulasarjas

Rajula rajulasarjas

Home Owner | Kozhikode, Kerala

ഇതിനു പറ്റിയ മുകളിൽ plan ഒന്ന് പറഞ്ഞു തരുമോ
likes
83
comments
2

Comments


Sanil chakkalakkal
Sanil chakkalakkal

Civil Engineer | Malappuram

pls condact

Sanil chakkalakkal
Sanil chakkalakkal

Civil Engineer | Malappuram

yes paraju thara

More like this

SILPIES engineers
SILPIES engineers Vasthu consultants
Architect
> RENOVATION 😎 <
             
              16 വർഷങ്ങൾക്ക് മുൻപ് ഒരു നിലയിൽ പെരിന്തൽമണ്ണ ആനമങ്ങാട് നിർമ്മിച്ച ഒരു നില  വീടിന് ഫസ്റ്റ് ഫ്ലോർ പണിയുന്നതിനൊപ്പം അത് ഒന്ന് renovate ചെയ്ത് പുതിയ ഒരു out look കൂടി വരുന്ന രീതിയിൽ ചെയ്യണം എന്ന് പറഞ്ഞു എന്നെ സമീപിച്ച എന്റെ ക്ലൈന്റ് നു ഞങ്ങൾ നൽകിയ ഡിസൈൻ .. 
           താഴെ സിറ്റ് ഔട്ട് , ഹാൾ , 3 ബെഡ് റൂം , ടോയ്ലറ്റ് ,അടുക്കള , വർക്ക് ഏരിയ എന്നീ സൗകര്യങ്ങൾ ആണ് ആദ്യം ഉണ്ടായിരുന്നത് .. ഹാൾ ചെറുതായത് കൊണ്ട് തന്നെ ലിവിങ് ഡൈനിങ്ങ് എന്നിവ ആ ഹാളിൽ ഒതുക്കുന്നത് ഏറെ പ്രയാസകരമായിരുന്നു .. അത് കൊണ്ട് തന്നെ ലിവിങ് , ഡൈനിങ്ങ് ഞങ്ങൾ separate ചെയ്യുവാൻ തീരുമാനിച്ചു .. അതിനനുസരിച്ചു ഡിസൈൻ ചെയ്തു മുകളിൽ ഒരു ബെഡ് റൂം ടോയ്ലറ്റ് , ചെറിയ ഹാൾ , ബാൽക്കണി എന്നിവ നൽകി ചെറിയ ബഡ്ജറ്റിൽ തീരുന്ന തരത്തിൽ ഉള്ള ഡിസൈൻ ആണ് നൽകിയിട്ടുള്ളത് ..  കഴിഞ്ഞ ദിവസം Renovation work ഞങ്ങൾ തുടങ്ങുകയും ചെയ്തു ❤️

    ഏറെ സന്തോഷത്തോടെ Team SILPIES 🏡

#renovation#architecture #architect #architects #buildings
#bestarchitecture #gothicarchitecture
#igarchitecture #construction #instaarchitectur
> RENOVATION 😎 < 16 വർഷങ്ങൾക്ക് മുൻപ് ഒരു നിലയിൽ പെരിന്തൽമണ്ണ ആനമങ്ങാട് നിർമ്മിച്ച ഒരു നില വീടിന് ഫസ്റ്റ് ഫ്ലോർ പണിയുന്നതിനൊപ്പം അത് ഒന്ന് renovate ചെയ്ത് പുതിയ ഒരു out look കൂടി വരുന്ന രീതിയിൽ ചെയ്യണം എന്ന് പറഞ്ഞു എന്നെ സമീപിച്ച എന്റെ ക്ലൈന്റ് നു ഞങ്ങൾ നൽകിയ ഡിസൈൻ .. താഴെ സിറ്റ് ഔട്ട് , ഹാൾ , 3 ബെഡ് റൂം , ടോയ്ലറ്റ് ,അടുക്കള , വർക്ക് ഏരിയ എന്നീ സൗകര്യങ്ങൾ ആണ് ആദ്യം ഉണ്ടായിരുന്നത് .. ഹാൾ ചെറുതായത് കൊണ്ട് തന്നെ ലിവിങ് ഡൈനിങ്ങ് എന്നിവ ആ ഹാളിൽ ഒതുക്കുന്നത് ഏറെ പ്രയാസകരമായിരുന്നു .. അത് കൊണ്ട് തന്നെ ലിവിങ് , ഡൈനിങ്ങ് ഞങ്ങൾ separate ചെയ്യുവാൻ തീരുമാനിച്ചു .. അതിനനുസരിച്ചു ഡിസൈൻ ചെയ്തു മുകളിൽ ഒരു ബെഡ് റൂം ടോയ്ലറ്റ് , ചെറിയ ഹാൾ , ബാൽക്കണി എന്നിവ നൽകി ചെറിയ ബഡ്ജറ്റിൽ തീരുന്ന തരത്തിൽ ഉള്ള ഡിസൈൻ ആണ് നൽകിയിട്ടുള്ളത് .. കഴിഞ്ഞ ദിവസം Renovation work ഞങ്ങൾ തുടങ്ങുകയും ചെയ്തു ❤️ ഏറെ സന്തോഷത്തോടെ Team SILPIES 🏡 #renovation#architecture #architect #architects #buildings #bestarchitecture #gothicarchitecture #igarchitecture #construction #instaarchitectur
SILPIES engineers
SILPIES engineers Vasthu consultants
Architect
വാസ്തു കറക്ഷൻ ചെയ്യാൻ വേണ്ടി ആണ് ഞാൻ ഈ സുഹൃത്തിന്റെ വീട്ടിൽ പോയത് .. അതെല്ലാം നോക്കി ചെറിയ മാറ്റങ്ങൾ ഉള്ളതെല്ലാം പറഞ്ഞു കൊടുത്തു .. അപ്പോഴാണ് അവർക്കു ചെറിയ ഒരു റെനോവേഷൻ വേണം എന്നും മുകളിലേക്ക് 2 ബെഡ് റൂം എടുക്കണം എന്നും ആവശ്യപ്പെട്ടത് ..
           അങ്ങനെ അവരുടെ ഇഷ്ടത്തിനനുസരിച്ചു ചെയ്ത മുകളിൽ ഒരു ബാൽക്കണി ,ചെറിയൊരു ഹാൾ , 2 ബെഡ് റൂം അറ്റാച്ഡ്  ടോയ്ലറ്റ് എന്നിവ ഉൾപ്പെടുത്തി താഴെ ചെറിയ ഡിസൈൻസ് മാറ്റങ്ങൾ വരുത്തി , പോർച് അത് പോലെ നിർത്തി പൊളിക്കലുകൾ മാക്സിമം ഒഴിവാക്കി കൊണ്ട് വീടിന് അധികം പരിക്ക് പറ്റാതെ ചെയ്ത വേറിട്ടൊരു സിമ്പിൾ Renovation വർക്ക് ..
 #HouseRenovation  #beautifull  #beautifulhomes
വാസ്തു കറക്ഷൻ ചെയ്യാൻ വേണ്ടി ആണ് ഞാൻ ഈ സുഹൃത്തിന്റെ വീട്ടിൽ പോയത് .. അതെല്ലാം നോക്കി ചെറിയ മാറ്റങ്ങൾ ഉള്ളതെല്ലാം പറഞ്ഞു കൊടുത്തു .. അപ്പോഴാണ് അവർക്കു ചെറിയ ഒരു റെനോവേഷൻ വേണം എന്നും മുകളിലേക്ക് 2 ബെഡ് റൂം എടുക്കണം എന്നും ആവശ്യപ്പെട്ടത് .. അങ്ങനെ അവരുടെ ഇഷ്ടത്തിനനുസരിച്ചു ചെയ്ത മുകളിൽ ഒരു ബാൽക്കണി ,ചെറിയൊരു ഹാൾ , 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് എന്നിവ ഉൾപ്പെടുത്തി താഴെ ചെറിയ ഡിസൈൻസ് മാറ്റങ്ങൾ വരുത്തി , പോർച് അത് പോലെ നിർത്തി പൊളിക്കലുകൾ മാക്സിമം ഒഴിവാക്കി കൊണ്ട് വീടിന് അധികം പരിക്ക് പറ്റാതെ ചെയ്ത വേറിട്ടൊരു സിമ്പിൾ Renovation വർക്ക് .. #HouseRenovation #beautifull #beautifulhomes

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store