Design
Professionals
Advertise With Us
Post your Requirement
Design
Professionals
Advertise With Us
Post your Requirement
ANOOP KUMAR
Home Owner | Thiruvananthapuram, Kerala
അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു
2
0
More like this
അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു
ഈ design എങ്ങനെയുണ്ട്? അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.
Peppa pig കാർട്ടൂൺ കഥാപാത്രത്തെ ഇഷ്ടമുള്ള ഒരു കൊച്ചുകുട്ടിയുടെ ഇഷ്ടപ്രകാരം കോഴിക്കോട് ഒരു വീട്ടിൽ ഞാൻ വരച്ച ചിത്രം. അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു
അഭിപ്രായം പ്രതീക്ഷിക്കുന്നു
1300 sqft GF plan അഭിപ്രായങ്ങൾ രേഖപെടുത്താമോ
വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു
എന്റെ ഒരു painting ആണ്. അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു
നല്ലരു വീട് എല്ലാവരുടെയും ഒരു dream ആണ്. അതിലെ ഒരു important factorതന്നെയാണു അതിൻ്റെ പ്ലാൻ. ഈ പ്ലാൻ കൂടുതൽ നന്നാക്കാൻ നിങ്ങളുടെ നല്ല അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. I am looking for proper elevation for this plan
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു......
ഓരോരുത്തരുടെയും വിലയേറിയ അഭിപ്രായങ്ങൾ പറയൂ 🙏🙏
അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു 😍
ഞാൻ ചെയ്ത ഒരു ചെറിയ 3d work ആണ് വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു👍🫶
# 2940 Sqft # # 10 Cent # # കിഴക്ക് ദർശനം # കൂടുമ്പോൾ ഇമ്പമുള്ള കുടുംബത്തിനു വേണ്ടി :: എല്ലാവരുടേയും സൗകര്യങ്ങൾ പരിഗണിച്ചു കൊണ്ട്, നീളൻ വരാന്തയും നടുമുറ്റവും നൽകുന്ന സ്വീകാര്യതയിൽ ആധുനിക സൗകര്യങ്ങളെ ഒട്ടും ഒഴിവാക്കാതെ ഓപ്പൺ കിച്ചനും, ഹോം തീയറ്ററും, ഫാമിലി കോർണറും ഒക്കെ ഉൾപ്പെടുത്തി 2940 Sqft ൽ കിഴക്ക് ദർശനമായി ഒരുങ്ങാൻ പോകുന്ന വീടിൻ്റെ പ്ലാനും എലിവേഷനും ഇവിടെ ചേർക്കുന്നു ' പ്രിയ കൂട്ടുകാരുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. #TraditionalHouse #3000sqftHouse #6bhk
അഭിപ്രായങ്ങൾ പറയുക നിർദേശങ്ങളും
അഭിപ്രായങ്ങൾ പറയൂ ഇതിൻ്റെ ഒരു ഡിസൈൻ ക്കൂടി അയക്കാമോ
അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു 💕
വീട്ടിലെ കുഴൽ കിണർ വെള്ളം പരിശോധിച്ച റിപോർട്ട്.. ഏത് ഫിൽട്ടർ വച്ചാൽ വെള്ളം ശുദ്ധമായത് ലഭിക്കും? അറിയാവുന്നവരുടെ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു..
ഗ്രൗണ്ട് ഫ്ലോർ 1010 sqft.. ഇതിൽ വല്ല മാറ്റവും വരുത്തേണ്ടത് ഉണ്ടോ. തെക്കൊട്ടാണ് മുഖം. മുകളിലേക്കു ഒരു റൂമും ബാത്റൂമും എടുക്കാൻ ഉദ്ദേശിക്കുന്നു.1200 sqftil ചെയ്യാൻ പറ്റുമോ. നല്ല അഭിപ്രായങ്ങൾ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു # #
ഈ പ്ലാനിനെക്കുറിച്ചുള്ള വിലയേറിയ നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു
ഇന്ന് ചെയ്ദ ടീവി യൂണിറ്റ് ഡിസൈൻ ആണ് അഭിപ്രായങ്ങൾ പ്രദീക്ഷിക്കുന്നു.
Join the Community to
start finding Ideas &
Professionals