hamburger
MAJEED AYINIKADAVATH

MAJEED AYINIKADAVATH

Home Owner | Malappuram, Kerala

എന്‍റെ ചെറിയ വീടിന്‍റെ പണി തുടങ്ങി
likes
161
comments
5

Comments


MAJEED AYINIKADAVATH
MAJEED AYINIKADAVATH

Home Owner | Malappuram

6" കട്ടയാണ് ഞങ്ങളുടെ നാട്ടില്‍ പൊതുവേ ഇത് കൊണ്ടാണ് ചെയ്യാറ് ബ്രോ...

vava wynd
vava wynd

Mason | Wayanad

front സിമന്റ് കട്ട കൊണ്ട് ഉണ്ടാക്കിയതിനു പകരം കൊണ്ഗ്രീറ്റ് കൊണ്ട് വാർക്കണമായിരുന്നു.. safety അല്ല ബ്രോ ഇത്..ഒരു കമ്പികൊണ്ട് ഉള്ളിലൂടെ ഇട്ട് പിടിച്ചാൽ കട്ട പൊളിഞ്ഞു പോവും..

abhi lash
abhi lash

Home Owner | Palakkad

പെട്ടെന്ന് പണിതീർന്നു താമസയോഗ്യമാവാൻ പ്രാർത്ഥിക്കുന്നു

SAIJU KOLIERI
SAIJU KOLIERI

Glazier | Kozhikode

എത്ര റൂം ഉണ്ട്... ? ഏരിയ എത്രയാ.. ?

Prabhath Kumar
Prabhath Kumar

Contractor | Palakkad

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store