Kolo - Home Design & Consruction App
Atlanta Autonetics

Atlanta Autonetics

Home Automation | Ernakulam, Kerala

**Automatic Swing Gate** നിങ്ങളുടെ വീട്ടിൽ നിലവിലുള്ള സാധാരണ ഗേറ്റിനെയും ഓട്ടോമാറ്റിക് ആക്കി മാറ്റാനാവും. 2 വർഷം വാറന്റിയോടു കൂടിയ Roller model / Arm type Automation kit ലഭ്യമാണ്. വീഡിയോയിൽ കാണുന്നത് Arm type Automation ആണ്. ഗേറ്റിന്റെ weight അനുസരിച്ചു 60000-72000 വരെയാണ് നല്ല brand use ചെയ്യുമ്പോൾ വില വരുന്നത്. Installation ചെയ്യുവാൻ ഗേറ്റിന്റെ piller to piller underground wiring ചെയ്യേണ്ടതായിട്ടുണ്ട്. മൊബൈൽ phone വഴി control ചെയ്യുന്നതിന് Home Automation controller കൂടി install ചെയ്യേണ്ടതായിട്ടുണ്ട്.
likes
2
comments
0

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store