Design
Professionals
Advertise With Us
Post your Requirement
Design
Professionals
Advertise With Us
Post your Requirement
baiju pk
Interior Designer | Malappuram, Kerala
അങ്ങനെ ഒരു ഡിസൈൻ കടലും കടന്നു അങ്ങ് ദുബായ്
38
1
Comments
Mohamed Majid
Civil Engineer | Kollam
good job
More like this
അങ്ങനെ ഒരു വർഷം കൂടി കടന്നു പോകുന്നു. ഈ വർഷത്തെ നമുക്ക് സന്തോഷത്തോടെ വിടപറയാം. നമ്മൾ ആഗ്രഹിക്കുന്ന സ്വപ്ന ഭവനത്തിൽ നിന്നുകൊണ്ട്...പുതുപുത്തൻ ഓഫിറുമായി പുതുവത്സരം ആഘോഷിക്കാം നിങ്ങളുടെ സ്വപ്നം ഞങ്ങൾ യഥാർഥ്യമാക്കുന്നു " അതും കുറഞ്ഞ ചിലവിൽ കൂടുതൽ ക്വാളിറ്റിയോടെ.... . .CALL: 9778404910
ഇത് ഒരു ഡയറിംഗ് ഹാളിലെ ഒരു ഡിസൈൻ ആർച്ചാണ്
പുതിയ ഒരു ഡിസൈൻ. എങ്ങനെ ഉണ്ട്...അഭിപ്രായം പറയണേ..
3 സെന്റിൽ 1320 sqft ഉള്ള ഒരു ഡിസൈൻ.... #FloorPlans #budget
₹1,850
Labour Only
അങ്ങനെ ഒരു വർക് കൂടെ കമ്പ്ലീറ്റ് ആയി പ്രഷർ പമ്പ് വെച്ചു ചെക് ചെയ്തു നോക്കി ബദ്രമയി കവർ ചെയ്തു മുകളിൽ റുഫിൻ്റെ വർക് നടക്കുന്നുണ്ട് അത്കൊണ്ട് ആണ് പമ്പ് ഭദ്രമായി കെട്ടി വെച്ചത് #KeralaStyleHouse #keralahomedesignz
₹10
Labour Only
അങ്ങനെ ഒരു വർക്കുകൂടെ ഫിനീഷ് ആയി
പുതിയ ഒരു ഡിസൈൻ എങ്ങനെ ഉണ്ട്...?
അഭിപ്രായങ്ങൾ പറയൂ ഇതിൻ്റെ ഒരു ഡിസൈൻ ക്കൂടി അയക്കാമോ
ഒരു ഡിസൈൻ കൂടി ... #beautifulhouse #ElevationHome #3d #best_architect #Best_designers #BestBuildersInKerala #exteriordesigns #exterior3D
ഈ വീടിന് പറ്റിയ ഒരു ഡിസൈൻ തരുമോ കാർപ്പോർച്ച് മുകളിൽ വരണം എന്ന് മാത്രം അടിയിലും മുകളിലും കൂടി മൂന്ന് ബഡ്റും വേണം
അങ്ങനെ ഒരു ഗേറ്റ് വർക്ക് കൂടെ കഴിഞ്ഞു
ഒരു ഡിസൈൻ ചെയ്തു തരാൻ പറ്റുമോ
പുതിയ ഒരു ഡിസൈൻ 3 ബെഡ്റൂം അഭിപ്രായം പറയാമോ..?
ജാളി എങ്ങനെ ഉണ്ടാകാം, മാർക്കറ്റിൽ പുതിയതായി ഒരു ഡിസൈൻ #Architect #architecturedesigns #Architectural&nterior #InteriorDesigner #jalli
*Furniture * ക്വാളിറ്റി ഉള്ള ഫർണിചർ ഉപയോഗിച്ചാണ് ഈ കട്ടിൽ ഉണ്ടാക്കിയിരിക്കുന്നത് *ഇതിൽ കൊടുത്തിരിക്കുന്ന ഡിസൈൻ ആസാം സംസ്ഥാനത്തെ പ്രസിദ്ധമായ ഒരു ഡിസൈൻ ആണ് * 5 - അടി നീളവും 4 അടി വീഥിയും ആണ്
₹20,000
Labour Only
അങ്ങനെ ഒരു വീട്ടിൻ്റെ കൂടി കട്ടിള വയ്പ് കൂടി കഴിഞ്ഞു
ചെറിയ ഒരു ഡിസൈൻ ബാത്റൂം വർക്ക്
ഒരു ഡിസൈൻ ഫാസ്റ്റ് ഫ്ലോർ ടു സകാട്സായിനിങ് ന്റ് ഫ്ലോർ
ഇതുപോലെ ഒരു വീട് നിങ്ങളുടെയും ആഗ്രഹം അല്ലെ,അങ്ങനെ ഒരു ആഗ്രഹം പറഞ്ഞു വന്ന ഒരു വ്യക്തിയാണ് ഷാജു മലപ്പുറം ചില്ലയിൽ കൊണ്ടോട്ടി എന്നാ സ്ഥലത്താണ് ഈ വീടിന്റെ നിർമാണം നടന്നു കൊണ്ടിരിക്കുന്നത് ,പാർട്ടിയുടെ എല്ലാ അഭിപ്രായവും ഉൽകൊല്ലിച്ചുകൊണ്ടാണ് ഈ ഒരു മോഡൽ ഉപയോകിച്ചത്.ഏകദേശം 33 ലക്ഷം രുപ ചെലവ് കണ്ടത് .
*3d floor plan* വീട്ടിൽ ഫർണിച്ചർ എങ്ങനെ അറേഞ്ച് ചെയ്യും എന്ന് മനസ്സിലാക്കാൻ ഏറ്റവും സഹായിക്കുന്ന ഒരു ഡിസൈൻ ആണ് 3ഡി floor plan.
₹1,500 per floor
Labour Only
Kolo
Kerala
Interior Designer
baiju pk
1622994394
Join the Community to
start finding Ideas &
Professionals
Mohamed Majid
Civil Engineer | Kollam
good job