Kolo - Home Design & Consruction App
vipin attupurath

vipin attupurath

Carpenter | Kannur, Kerala

₹2,000
മര #വിളക്ക്... ഇത് ഏത് മരം ഉപയോഗിച്ചുള്ള വിളക്കാണെന്ന് പറയാമോ....
likes
246
comments
17

Comments


Biju V
Biju V

Building Supplies | Palakkad

നല്ല നാടൻ തേക്കുമരങ്ങൾ മിതമായ വിലയ്ക്ക് ലഭിക്കുന്നതാണ്9.0.7.4.0.5.9.4.3.5.

Rajesh Cg
Rajesh Cg

Interior Designer | Wayanad

ശീമകൊന്ന എന്ന് പറയുന്ന മരം

കുഞ്ഞുട്ടി അരീക്കര
കുഞ്ഞുട്ടി അരീക്കര

Contractor | Malappuram

ശ്ശോ... ഇതു കണ്ടിട്ടെനിക്കു സഹിക്കാൻ വയ്യേ ---

ArchTech Aluminium and Glass
ArchTech Aluminium and Glass

Glazier | Kottayam

വിളക്കുമരം

Anish Kumar pr
Anish Kumar pr

Carpenter | Kottayam

plave

suneesh T  sugathan
suneesh T sugathan

Carpenter | Ernakulam

ശീമകൊന്ന (വേലി കൊന്ന) യുടെ കാതൽ ശരിയല്ലേ നന്നായിട്ടുണ്ട്

navas ca
navas ca

Carpenter | Kannur

sheemakkonna

b k
b k

Service Provider | Thiruvananthapuram

വേലിക്കൊന്ന മരം

oyyo  Developers
oyyo Developers

Architect | Thiruvananthapuram

കുമ്പിൾ

BPK construction  Kerala tvm
BPK construction Kerala tvm

Carpenter | Thiruvananthapuram

teak

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store