Kolo - Home Design & Consruction App
vinod ar

vinod ar

Interior Designer | Palakkad, Kerala

മാസ്റ്റർ കാൽ
likes
51
comments
5

Comments


Suhail Shahul
Suhail Shahul

Building Supplies | Thrissur

ഹായ്, എന്റെ പേര് സുഹൈൽ. ഏതെങ്കിലും റൂഫിംഗ് ഷിംഗിൾസ് അല്ലെങ്കിൽ റൂഫ് ടൈലുകൾക്കായി ഞങ്ങളെ ബന്ധപ്പെടുക. കമ്പനി വാറന്റി കാർഡിനൊപ്പം മികച്ച വിലയും മികച്ച സേവനവും ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. കേരളത്തിലുടനീളം സേവനം ലഭ്യമാണ് ബന്ധപ്പെടേണ്ട നമ്പർ: 7even 5ive 1ne 0ero 1ne 1ne 8ight 6ix 2wo 8ght

Viju Vekkote
Viju Vekkote

Carpenter | Kozhikode

good

vinod ar
vinod ar

Interior Designer | Palakkad

thanks

Pranav Garg
Pranav Garg

Home Owner | Ernakulam

is this inspired by Singapore's merlion :)

Dileep Dil
Dileep Dil

Interior Designer | Kottayam

very good

More like this

ഈ കാലഘട്ടത്തിൽപോലും പണിതുകൊണ്ടിരിക്കുന്ന വലുത് ആയാലും ചെറുത് ആയാൽ പോലും പകുതിയിൽ അതികം വീടുകളിലും ഏറ്റവും പ്രാധാന്യം കൊടുക്കേണ്ട ഒരു സ്ഥലം ആയിട്ടുകൂടിയും യാതൊരു പ്രാധാന്യവും കൊടുക്കാതെ ചെയ്തുകൊണ്ടിരിക്കുന്ന ഒരു കാര്യം ആണ് ബാത്ത് റൂമുകൾ.
ഒരു വീട്ടിൽ അടുക്കള കഴിഞ്ഞാൽ ഏറ്റവും വൃത്തിയായി ഇരിക്കേണ്ടതും കൂടുതൽ ഉപയോഗിക്കുന്നതും, വീട്ടുകാർക്ക് ഏറ്റവും കൂടുതൽ ജോലി ചെയ്യേണ്ടി വരുന്നതും ആയ സ്ഥലം.  ഇപ്പോഴും പകുതിയിൽ അതികം പേരും ഇതു ഡിസൈൻ ചെയ്യുകയോ ഇതിനുള്ളിലെ സൗകര്യങ്ങൾ എങ്ങിനെ കൂട്ടാം എന്നും ജീവിതകാലം മുഴുവൻ എല്ലാ ദിവസവും ചെയ്യേണ്ടി വരുന്ന ജോലിയെ എങ്ങിനെ കുറക്കാം എന്നും എങ്ങിനെ ഇതു കൂടുതൽ വൃത്തിയാക്കി സൂക്ഷിക്കാം എന്നും ചിന്തിക്കുക പോലും ചെയ്യുന്നില്ല എന്നുള്ളതാണ് വസ്തവം.

ഭൂരിഭാഗം പേരും എവിടെ കുറച്ചു സ്ഥലം ബാക്കി വരുന്നോ അവിടെ ബാത്ത് റൂം എടുക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അഥവാ അല്പം സ്ഥലം കൂടുതൽ ഉണ്ടെന്ന് തോന്നിയാൽ അവിടെ ഒരു ഡ്രസിങ് ഏരിയകൂടി കൂട്ടിച്ചേർക്കും. കാരണം മറ്റുള്ള പ്ലാനുകളിൽ ഇതു ഉണ്ട് അപ്പോൾ നമുക്കും ഇതു വേണം എന്നെ ചിന്തയാണ്.
സാധാരണ ഒട്ടുമിക്ക മാസ്റ്റർ ബെഡ് റൂമുകളും അത്യാവശ്യം വലുത്
ഈ കാലഘട്ടത്തിൽപോലും പണിതുകൊണ്ടിരിക്കുന്ന വലുത് ആയാലും ചെറുത് ആയാൽ പോലും പകുതിയിൽ അതികം വീടുകളിലും ഏറ്റവും പ്രാധാന്യം കൊടുക്കേണ്ട ഒരു സ്ഥലം ആയിട്ടുകൂടിയും യാതൊരു പ്രാധാന്യവും കൊടുക്കാതെ ചെയ്തുകൊണ്ടിരിക്കുന്ന ഒരു കാര്യം ആണ് ബാത്ത് റൂമുകൾ. ഒരു വീട്ടിൽ അടുക്കള കഴിഞ്ഞാൽ ഏറ്റവും വൃത്തിയായി ഇരിക്കേണ്ടതും കൂടുതൽ ഉപയോഗിക്കുന്നതും, വീട്ടുകാർക്ക് ഏറ്റവും കൂടുതൽ ജോലി ചെയ്യേണ്ടി വരുന്നതും ആയ സ്ഥലം. ഇപ്പോഴും പകുതിയിൽ അതികം പേരും ഇതു ഡിസൈൻ ചെയ്യുകയോ ഇതിനുള്ളിലെ സൗകര്യങ്ങൾ എങ്ങിനെ കൂട്ടാം എന്നും ജീവിതകാലം മുഴുവൻ എല്ലാ ദിവസവും ചെയ്യേണ്ടി വരുന്ന ജോലിയെ എങ്ങിനെ കുറക്കാം എന്നും എങ്ങിനെ ഇതു കൂടുതൽ വൃത്തിയാക്കി സൂക്ഷിക്കാം എന്നും ചിന്തിക്കുക പോലും ചെയ്യുന്നില്ല എന്നുള്ളതാണ് വസ്തവം. ഭൂരിഭാഗം പേരും എവിടെ കുറച്ചു സ്ഥലം ബാക്കി വരുന്നോ അവിടെ ബാത്ത് റൂം എടുക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അഥവാ അല്പം സ്ഥലം കൂടുതൽ ഉണ്ടെന്ന് തോന്നിയാൽ അവിടെ ഒരു ഡ്രസിങ് ഏരിയകൂടി കൂട്ടിച്ചേർക്കും. കാരണം മറ്റുള്ള പ്ലാനുകളിൽ ഇതു ഉണ്ട് അപ്പോൾ നമുക്കും ഇതു വേണം എന്നെ ചിന്തയാണ്. സാധാരണ ഒട്ടുമിക്ക മാസ്റ്റർ ബെഡ് റൂമുകളും അത്യാവശ്യം വലുത്
ഒരു വീടിന്റെ പ്രധാന ഭാഗങ്ങളിൽ ഒന്നാണ്  bedrooms. അതിൽ തന്നെ ഒരു റൂം masterbedroom ആയി കണക്കാക്കുന്നു.  ഇതിന്റെ സ്ഥാനം നിർണയിക്കുന്നത് തെക്കു പടിഞ്ഞാറ് മൂല അഥവാ കന്നി മൂല എന്നിടത്താണ്. 
ഈ റൂമിന്റെ വലിപ്പം ചുരുങ്ങിയത് 14 X 12 വിസ്തീർണമെങ്കിലും വേണം. എങ്കിൽ ഒരു അത്യാവശ്യം വലിയ wardrobe,  working table ഒക്കെ കൊടുക്കാനാവൂ. 

മാസ്റ്റർ bedroom ആയതുകൊണ്ട്  king size cot കൊടുക്കണം.  കട്ടിലിനു വലിപ്പമേറിയ  headboard കൊടുക്കുന്നത് കൂടുതൽ ഭംഗി കൂട്ടും.  കട്ടിലിന്റെ പുറകിലത്തെ ചുമരിൽ texture/highlighted shades/attractive wall പേപ്പർ ഒക്കെ കൊടുക്കാവുന്നതാണ്.

Lighting നെ കുറിച്ച് പറയുമ്പോൾ false ceiling ചെയ്തു profile lights, spot lights, ഒക്കെ കൊടുക്കാവുന്നതാണ്.  Lighting ഇന്റീരിയർ ഡിസൈന്റെ അവിഭാജ്യ ഘടകം ആണ്. 

ബെഡ്‌റൂമിന് മോടി കൂട്ടാൻ  ഭിത്തികൾക്ക്  attractive ആയ colour tone ചെയ്യാവുന്നതാണ്, ലൈലാക്ക്, ലെമൺ ഗ്രീൻ, ബ്ലൂ എന്നിവ ഭംഗിയേറിയ shades ആണ്.

മുറിക്കുള്ളിൽ സ്വകാര്യത നിലനിർത്താൻ എന്നാൽ അത്യാവശ്യം വെളിച്ചം ഉള്ളിൽ മറക്കാനും winodow കൾക്ക് blinds ആണ് നല്ലത്.

#homeinteriordesign
ഒരു വീടിന്റെ പ്രധാന ഭാഗങ്ങളിൽ ഒന്നാണ് bedrooms. അതിൽ തന്നെ ഒരു റൂം masterbedroom ആയി കണക്കാക്കുന്നു. ഇതിന്റെ സ്ഥാനം നിർണയിക്കുന്നത് തെക്കു പടിഞ്ഞാറ് മൂല അഥവാ കന്നി മൂല എന്നിടത്താണ്. ഈ റൂമിന്റെ വലിപ്പം ചുരുങ്ങിയത് 14 X 12 വിസ്തീർണമെങ്കിലും വേണം. എങ്കിൽ ഒരു അത്യാവശ്യം വലിയ wardrobe, working table ഒക്കെ കൊടുക്കാനാവൂ. മാസ്റ്റർ bedroom ആയതുകൊണ്ട് king size cot കൊടുക്കണം. കട്ടിലിനു വലിപ്പമേറിയ headboard കൊടുക്കുന്നത് കൂടുതൽ ഭംഗി കൂട്ടും. കട്ടിലിന്റെ പുറകിലത്തെ ചുമരിൽ texture/highlighted shades/attractive wall പേപ്പർ ഒക്കെ കൊടുക്കാവുന്നതാണ്. Lighting നെ കുറിച്ച് പറയുമ്പോൾ false ceiling ചെയ്തു profile lights, spot lights, ഒക്കെ കൊടുക്കാവുന്നതാണ്. Lighting ഇന്റീരിയർ ഡിസൈന്റെ അവിഭാജ്യ ഘടകം ആണ്. ബെഡ്‌റൂമിന് മോടി കൂട്ടാൻ ഭിത്തികൾക്ക് attractive ആയ colour tone ചെയ്യാവുന്നതാണ്, ലൈലാക്ക്, ലെമൺ ഗ്രീൻ, ബ്ലൂ എന്നിവ ഭംഗിയേറിയ shades ആണ്. മുറിക്കുള്ളിൽ സ്വകാര്യത നിലനിർത്താൻ എന്നാൽ അത്യാവശ്യം വെളിച്ചം ഉള്ളിൽ മറക്കാനും winodow കൾക്ക് blinds ആണ് നല്ലത്. #homeinteriordesign
🎟️ 1100 sqft വീട് വെറും 20.90 ലക്ഷം രൂപായ്ക്ക് 
🎟️വമ്പിച്ച ഓഫർ പാക്കേജുമായി  BUILD-BOND ENGINEERING AND INTERIOR നിങ്ങൾക്ക് മുൻപിൽ
📞7356677559
🎟️  Front door തേക്ക്, TV യൂണിറ്റ്, മാസ്റ്റർ ബെഡ്‌റൂം വാർഡ്രോബ്, മാസ്റ്റർ ബെഡ്‌റൂം പുട്ടി ഫിനിഷിങ്, സിറ്റൗട്ടിൽ ഗ്രാനൈറ്റ്, ലിവിങ് റൂം gypsum ceiling എന്നിവ ഉൾപ്പെടുന്നു.
ഈ ഓഫറുകൾ പരിമിത കാലത്തേക്ക് മാത്രം.
2023 ഓഗസ്റ്റ് 31നു ഉള്ളിൽ എഗ്രിമെന്റ് ആവുന്ന വീടുകൾക്ക് ആകർഷമായ ഗിഫ്റ്റ്..
വേഗമാവട്ടെ!! നിങ്ങൾ കിനാവ് കാണുന്ന ആ സുന്ദര ഭവനം യാഥാർത്ഥ്യമാക്കുവാൻ ഞങ്ങളുണ്ട് കൂടെ 🏠
ബിൽഡ് ബോണ്ട്‌ എഞ്ചിനീയറിംഗ്& ഇന്റീരിയർ നിങ്ങൾക്ക് 💯 ഗുണമേന്മയിൽ വീട് നിർമിച്ച് നൽകും😊🔑🏡🏡🏡
നിങ്ങളുടെ അഭിലാഷങ്ങൾക്കാണ് മുൻഗണന, നിങ്ങളുടെ സംതൃപ്തിയാണ് ഞങ്ങളുടെ ലക്ഷ്യം 🤝

കൂടുതൽ വിവരങ്ങൾ അറിയാൻ ഉടൻ തന്നെ വിളിക്കൂ.
http://wa.me/+7356677559

BUILD-BOND ENGINEERING AND INTERIOR

#Contractor #HouseConstruction #allkeralaconstruction #keyhandover #ElevationHome #HomeDecor #HouseDesigns
🎟️ 1100 sqft വീട് വെറും 20.90 ലക്ഷം രൂപായ്ക്ക് 🎟️വമ്പിച്ച ഓഫർ പാക്കേജുമായി BUILD-BOND ENGINEERING AND INTERIOR നിങ്ങൾക്ക് മുൻപിൽ 📞7356677559 🎟️ Front door തേക്ക്, TV യൂണിറ്റ്, മാസ്റ്റർ ബെഡ്‌റൂം വാർഡ്രോബ്, മാസ്റ്റർ ബെഡ്‌റൂം പുട്ടി ഫിനിഷിങ്, സിറ്റൗട്ടിൽ ഗ്രാനൈറ്റ്, ലിവിങ് റൂം gypsum ceiling എന്നിവ ഉൾപ്പെടുന്നു. ഈ ഓഫറുകൾ പരിമിത കാലത്തേക്ക് മാത്രം. 2023 ഓഗസ്റ്റ് 31നു ഉള്ളിൽ എഗ്രിമെന്റ് ആവുന്ന വീടുകൾക്ക് ആകർഷമായ ഗിഫ്റ്റ്.. വേഗമാവട്ടെ!! നിങ്ങൾ കിനാവ് കാണുന്ന ആ സുന്ദര ഭവനം യാഥാർത്ഥ്യമാക്കുവാൻ ഞങ്ങളുണ്ട് കൂടെ 🏠 ബിൽഡ് ബോണ്ട്‌ എഞ്ചിനീയറിംഗ്& ഇന്റീരിയർ നിങ്ങൾക്ക് 💯 ഗുണമേന്മയിൽ വീട് നിർമിച്ച് നൽകും😊🔑🏡🏡🏡 നിങ്ങളുടെ അഭിലാഷങ്ങൾക്കാണ് മുൻഗണന, നിങ്ങളുടെ സംതൃപ്തിയാണ് ഞങ്ങളുടെ ലക്ഷ്യം 🤝 കൂടുതൽ വിവരങ്ങൾ അറിയാൻ ഉടൻ തന്നെ വിളിക്കൂ. http://wa.me/+7356677559 BUILD-BOND ENGINEERING AND INTERIOR #Contractor #HouseConstruction #allkeralaconstruction #keyhandover #ElevationHome #HomeDecor #HouseDesigns
നമ്മുടെ വീടുകളിൽ ഏറ്റവും പ്രാധാന്യം കൊടുക്കുന്ന ഭാഗങ്ങളിൽ ഒന്നാണ് ബെഡ് റൂമുകൾ. ഈ ബെഡ് റൂമുകൾ എങ്ങിനെ ആയിരിക്കണം എന്ന് എന്റെ ചെറിയൊരു കാഴ്ചപ്പാടിൽ ഞാൻ നിങ്ങളോട് പങ്കുവെക്കാൻ ആഗ്രഹിക്കുന്നു. പൂർണമായും ശെരിയാകണം എന്നില്ല, നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ടത് മാത്രം എടുക്കുക, ബാക്കി വിട്ടുകളയുക, വേറെ ഉണ്ടെങ്കിൽ കമന്റിൽ കൂട്ടിച്ചർക്കാൻ ശ്രെമിക്കുക. തെറ്റുണ്ട് എങ്കിൽ തിരുത്തുക
(1) എന്റെ അഭിപ്രായത്തിൽ ബെഡ് റൂമുകളിൽ ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത് മാതാപിതാക്കൾക്ക്‌ ഉള്ള ബെഡ് റൂമിന് ആണ്. കാരണം ഇതിൽ ആണ് നമ്മൾ ഏറ്റവും കൂടുതൽ ശ്രെദ്ധിക്കേണ്ടത്.രണ്ടാമത് ആണ് മാസ്റ്റർ ബെഡ് റൂമും മറ്റു റൂമുകളും.
(2) മാതാപിതാക്കൾക്ക്‌ ഉള്ള റൂം എപ്പോഴും കഴിയുമെങ്കിൽ അത്യാവശ്യം നല്ല വലുപ്പത്തിൽ എടുക്കാൻ ശ്രമിക്കണം.ഇതിൽ മിനിമം ഒരു ചെറിയൊരു ടേബിൾ പിന്നെ രണ്ടു ചെയർ എങ്കിലും വേറെ ഇടാനുള്ള സൗകര്യം ഉണ്ടായിരിക്കണം. ഒരു ചെറിയ കട്ടിൽകൂടി ഇടാൻ പറ്റിയാൽ കൂടുതൽ നല്ലത്. പക്ഷെ അതു അത്ര പ്രായോഗികം അല്ല എല്ലാ വീടുകളിലും.
കഴിയുമെങ്കിൽ രണ്ടു സൈഡിലും വിൻഡോ ഉള്ള റൂം ആണ് വേണ്ടത്.നല്ല വായുവും വെളിച്ചവും കൂടുതൽ കയറിയിറങ്ങുന്ന റൂം.
വീടിന്റെ എൻ‌ട്രൻസിന്റ
നമ്മുടെ വീടുകളിൽ ഏറ്റവും പ്രാധാന്യം കൊടുക്കുന്ന ഭാഗങ്ങളിൽ ഒന്നാണ് ബെഡ് റൂമുകൾ. ഈ ബെഡ് റൂമുകൾ എങ്ങിനെ ആയിരിക്കണം എന്ന് എന്റെ ചെറിയൊരു കാഴ്ചപ്പാടിൽ ഞാൻ നിങ്ങളോട് പങ്കുവെക്കാൻ ആഗ്രഹിക്കുന്നു. പൂർണമായും ശെരിയാകണം എന്നില്ല, നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ടത് മാത്രം എടുക്കുക, ബാക്കി വിട്ടുകളയുക, വേറെ ഉണ്ടെങ്കിൽ കമന്റിൽ കൂട്ടിച്ചർക്കാൻ ശ്രെമിക്കുക. തെറ്റുണ്ട് എങ്കിൽ തിരുത്തുക (1) എന്റെ അഭിപ്രായത്തിൽ ബെഡ് റൂമുകളിൽ ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത് മാതാപിതാക്കൾക്ക്‌ ഉള്ള ബെഡ് റൂമിന് ആണ്. കാരണം ഇതിൽ ആണ് നമ്മൾ ഏറ്റവും കൂടുതൽ ശ്രെദ്ധിക്കേണ്ടത്.രണ്ടാമത് ആണ് മാസ്റ്റർ ബെഡ് റൂമും മറ്റു റൂമുകളും. (2) മാതാപിതാക്കൾക്ക്‌ ഉള്ള റൂം എപ്പോഴും കഴിയുമെങ്കിൽ അത്യാവശ്യം നല്ല വലുപ്പത്തിൽ എടുക്കാൻ ശ്രമിക്കണം.ഇതിൽ മിനിമം ഒരു ചെറിയൊരു ടേബിൾ പിന്നെ രണ്ടു ചെയർ എങ്കിലും വേറെ ഇടാനുള്ള സൗകര്യം ഉണ്ടായിരിക്കണം. ഒരു ചെറിയ കട്ടിൽകൂടി ഇടാൻ പറ്റിയാൽ കൂടുതൽ നല്ലത്. പക്ഷെ അതു അത്ര പ്രായോഗികം അല്ല എല്ലാ വീടുകളിലും. കഴിയുമെങ്കിൽ രണ്ടു സൈഡിലും വിൻഡോ ഉള്ള റൂം ആണ് വേണ്ടത്.നല്ല വായുവും വെളിച്ചവും കൂടുതൽ കയറിയിറങ്ങുന്ന റൂം. വീടിന്റെ എൻ‌ട്രൻസിന്റ

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store