niyas noul
62
Followers
25
Posts
31
Following

niyas noul

profession icon   Water Proofing · 10 Years map iconKozhikode, Kerala

Services Provided

waterproofing expert

about me iconAbout

waterproofing expert

workplace iconCompany

Self-Employed

address iconAddress

-

Pincode

673003

languages iconLanguages I Speak

English

niyas noul
niyas noul

Water Proofing | Kozhikode, Kerala

പഴയതും പുതിയതും ആയ വീടുകൾക്ക് ഇപ്പോൾ കൂടുതലായി ഉള്ള ഒന്നാണ് ലീക്കേജ്. മിക്കവാറും വീട് പണി എടുക്കുന്നവർ ഇതിനെ കുറിച്ചുള്ള അറിവ് ഇല്ലാത്തവർ ആണ്. അതുകൊണ്ട് തന്നെ markettil കിട്ടുന്ന ലോക്കൽ prouduct കൊണ്ട് അതുപോലെ ഉള്ള കുറെ chemical കൊണ്ടും ചോർച്ച തടയാൻ ശ്രെമിക്കും. ഇതൊക്കെ താത്കാലികമായി ചോർച്ച തടയനെ സഹായിക്കു. പിന്നീട് വീണ്ടും ചോർച്ച വരാൻ സാധ്യത കൂടുതൽ ആണ്. പിന്നെ ലീക്ക് ശരിയാക്കണമെങ്കിലോ? വീണ്ടും ബാത്രൂം ഫ്ലോർ, വാൾ ടൈൽസ്, പ്ലംബിംഗ് ഏല്ലാം പൊളിച്ചു നീക്കം ചെയ്തു അവിടെ വീണ്ടും വാട്ടർപ്രൂഫിങ് ചെയ്തു വീണ്ടും ടൈൽസ് ഇടേണ്ടി വരും... എത്ര രൂപയാണ് ചെറിയ ലാഭം നോക്കി നഷ്‌ടം വരുത്തുന്നത്?? വെള്ളത്തിന്റെ ഇമ്പാക്ട് കുറവുള്ള വാട്ടർപ്രൂഫിങ് ചെയ്യുകയാണങ്കിൽ ചുമരിൽ കൂടി ഇറങ്ങുന്ന ഈർപ്പത്തെ തടഞ്ഞു നിർത്തുന്നു. സ്പെഷ്യൽ എലാസ്റ്റോമെറിക് അക്രിലിക് ബിറ്റുമിനസ് ബ്ലെൻഡഡ് കെമിക്കലും വ്യക്തമായ അനുബാതത്തിൽ മിക്സ് ചെയ്യുന്നു.. ശേഷം ചുമരിൽ ആദ്യ primer coat അപ്ലൈ ചെയ്യുന്നു... ശേഷം അതിനു മുകളിൽ ഫൈബർ മെഷ് മെംബ്രേയ്‌ൻ അപ്ലൈ ചെയ്യുന്നു...അതിനു മുകളിൽ രണ്ട് കോട്ട് അപ്ലിചെയ്യുന്നു ഒരു കോട്ട് വർടികൽ ആയും രണ്ടാമത് കോട്ട് ഓപ്പോസിറ്റ് ഡയറക്ഷനിൽ അപ്ലൈ ചെയ്യുന്നു.... പുറമെ കാണാത്ത വർക്ക്‌ ആയതിനാൽ വാട്ടർപ്രൂഫിങ്ങിനു വേണ്ടി അധികം ഇൻവെസ്റ്റ്‌ ചെയ്യാൻ താല്പര്യം ഇല്ലാത്തവരാണ് അധികപേരും... ഇന്റിരിയറിനും കിച്ചൻ വർക്കിനും കർട്ടൻ വർക്കിനും ലക്ഷങ്ങൾ മുടക്കാൻ മടി കാണിക്കാത്തവർ വാട്ടർപ്രൂഫിനു വേണ്ടി ആയിരം മുടക്കാൻ മടി കാണിക്കുന്നവരാണ് അധികവും... പക്ഷെ ലീക്ക് വന്നാൽ അത് ഉണ്ടാക്കുന്ന നഷ്‍ടങ്ങൾ ചുമരും, ഇന്റീരിയറും, ഇലക്ട്രിക് സർക്യുട്ടുകളുമടക്കം എല്ലാം നശിപ്പിക്കും. നിങ്ങൾക് life long guarrendy യോടെ ഇന്ത്യ യിലെ ഏറ്റവും മികച്ച water proofing company prouduct (central govt. Approved company) ഉപയോഗിച്ച് ചോർച്ച നിർത്തി തരുന്നു. 7012918462