Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Sujith pv pvS chanal
Service Provider | Thrissur, Kerala
ആഗ്രഹം
11
0
More like this
Sanil chakkalakkal
Civil Engineer
ആരും കണ്ടാൽ കൊതിക്കുന്ന ഒരു വീട് അതാകും ഓരോ മനുഷ്യന്റെയും വലിയ ആഗ്രഹം,ആ ആഗ്രഹം എല്ലാവരിലും ഉണ്ട് ആഗ്രഹങ്ങൾ ഇല്ലാതവരായി ആരുണ്ട് .ആഗ്രഹം ഞങ്ങൾ നിറവേറ്റി തരുന്നു
Sanil chakkalakkal
Civil Engineer
ഇതുപോലെ ഒരു വീട് നിങ്ങളുടെയും ആഗ്രഹം അല്ലെ,അങ്ങനെ ഒരു ആഗ്രഹം പറഞ്ഞു വന്ന ഒരു വ്യക്തിയാണ് ഷാജു മലപ്പുറം ചില്ലയിൽ കൊണ്ടോട്ടി എന്നാ സ്ഥലത്താണ് ഈ വീടിന്റെ നിർമാണം നടന്നു കൊണ്ടിരിക്കുന്നത് ,പാർട്ടിയുടെ എല്ലാ അഭിപ്രായവും ഉൽകൊല്ലിച്ചുകൊണ്ടാണ് ഈ ഒരു മോഡൽ ഉപയോകിച്ചത്.ഏകദേശം 33 ലക്ഷം രുപ ചെലവ് കണ്ടത് .
Dr NAFEESATHUL MIZRIYA MINHAJ BUILDERS
Civil Engineer
സ്വന്തമായി ഒരു വീടെന്ന ആഗ്രഹം എല്ലാവർക്കും എത്രയും പെട്ടെന്ന് സാധിക്കട്ടെ..... Client Mr Jabbar Vandoor #MINHAJBUILDERS #NAFEESATHULMIZRIYA #Nafeesathulmizriyamizalvilla@gmail
Sanil chakkalakkal
Civil Engineer
തൃശൂർ ജില്ലയിലെ മിസ്റ്റർ ഖാദർ എന്നിവർക്ക് നിർമിക്കുന്ന വീടിന്റെ മോഡൽ ആണ് ഇത്.ഒരു കേരള ടൈപ്പ് മതി എന്നാ പാർട്ടിയുടെ ആഗ്രഹം പൂർണമായും ഉൾക്കൊണ്ട് ചെയ്തു കൊടുത്തതാണ് ഇത്
Dr NAFEESATHUL MIZRIYA MINHAJ BUILDERS
Civil Engineer
കറുകപുത്തൂർ സൈറ്റിൽ അവസാനിച്ചു കൊണ്ടിരിക്കുന്ന വർക് ആണിത്. 2500 Sq feet താഴെ ആണ് പ്ലാൻ ഉള്ളത്.ഒരു client ന്റെ കൂടി ആഗ്രഹം മിൻഹാജ് ബയിൽഡേഴ്സ് ലൂടെ സാധ്യമാകുന്നു.സന്തോഷം. #MINHAJBUILDERS #Nafeesathulmizriyaminhajbuilders #mizalmotivo #veed #completed_house_construction #Completion #completed_house_interior #completedhome #my_work #veedu #BestBuildersInKerala #besthome #Best_designers #bestquality #bestprice #clientsatisfaction
DRK associate
Building Supplies
ക്വാളിറ്റി + വിലക്കുറവ് അതല്ലേ നിങ്ങളുടെ ആഗ്രഹം
Dheeraj thaikkattil
3D & CAD
3d interior ചെയ്യാൻ ആഗ്രഹം ഉള്ളവർ please contact 7356907889 #InteriorDesigner #budjecthome #jewellery #3d_designer_of_jewelery_vb
Sanil chakkalakkal
Civil Engineer
തനി നാടൻ സ്റ്റൈൽ അതും വെറും 1800 സ്ക്വെർ ഫീറ്റിൽ,തൃശൂർ ജില്ലയിലെ ഒരു സാധാരണ മനുഷ്യൻ.ആയാളുടെ ഒരു ആഗ്രഹം സഫലമാക്കുവാൻ പോകുന്നു.
MADHEENA BUILDERS ❤️❤️
Civil Engineer
اَلسَلامُdعَلَيْكُم وَرَحْمَةُ اَللهِ നമസ്കാരം പാലക്കാട് ജില്ലയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഒരു മാൾ പ്രോജക്ട് ആണ് ആർക്കെങ്കിലും ഇതുപോലെ വലുതോ ചെറുതോ ആയ കൊമേഷ്യൽ ബിൽഡിംഗ് നിർമ്മിക്കാൻ ആഗ്രഹം ഉള്ളവർ അറിയിക്കുക http://wa.me/+917034751046
Destiny Builders
Contractor
താങ്കളുടെ സ്വപ്ന ഭവനം എത്ര പ്രധാനന്യം ഉള്ളതാണന്നു ഞങ്ങൾ അറിയുന്നു. താങ്കളുടെ ആഗ്രഹം പോലെ തന്നെ കുറഞ്ഞ ബജറ്റിൽ കൂടുതൽ ക്വാളിറ്റിയോടെ ഞങ്ങളുടെ സേവനം നിങ്ങൾക്കായി സമർപ്പിക്കുന്നു. ആകർഷകമായ പാക്കജിലോടെ നിങ്ങൾക്കും പണിയാം ഒരു അടിപൊളി വീട്.. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഉടൻ തന്നെ വിളിക്കു. Call: 7034807777 / 7034808777 DESTINY BUILDERS PALAKKAD &MALAPPURAM
DRK associate
Building Supplies
ക്വാളിറ്റി & വിലക്കുറവ് അതല്ലേ നിങ്ങളുടെ ആഗ്രഹം
NITHIN somanathan
Carpenter
ഓരോ വർക്കും 3ഡി മികവോടെ ചെയ്യാനാണ് ആഗ്രഹം അത് നിറവേറ്റുകയും ചെയ്യുന്നു 9745960621 castle interiors
s n creat your wall
Painting Works
6വർഷമായി തുടങ്ങിയിട്ട് ഇപ്പോൾ മഴ കൊള്ളാതെ കിടക്കാനായി അൽഹംദുലില്ല എനിക്കൊരു ആഗ്രഹം ഇണ്ട് ee വീട് ഒന്ന് ഫ്രണ്ട് ഡിസൈൻ ചെയ്ത് കാണണമെന്ന്? #
J CADD SOLUTION
Architect
ചുരുങ്ങിയ കാലയളവിൽ അടിപൊളി ജോലിയാണോ നിങ്ങൾ ആഗ്രഹിക്കുന്നത് ? എങ്കിൽ INTERIOR DESIGN കോഴ്സ് നിങ്ങൾക്കായി ഒരുക്കുന്നു ലക്ഷ്വറി കരിയർ. നിങ്ങളുടെ ആഗ്രഹം പോലെ ഇനി ജോലി നേടാം. പഠനം J CADD SOLUTION ൽ നിന്നു തന്നെ ആവട്ടെ. അഡ്മിഷനും മറ്റു വിവരങ്ങൾക്കായി ബന്ധപ്പെടുക 8078322007
parvathi mol
Architect
"നല്ല വീടിന്, നല്ല ബിൽഡർസ് "🥰🥰 🌟𝐙𝐀𝐈𝐍 𝐁𝐔𝐈𝐋𝐃𝐄𝐑𝐒 𝐏𝐕𝐓. 𝐋𝐓𝐃🌟 Ernakulam, Malappuram, Kannur നിങ്ങൾക്കും ഇതുപോലെ ഒരു വീട് പണിയാൻ ആഗ്രഹം ഉണ്ടെങ്കിൽ ഉടൻ വിളിക്കുക : 📞 8714644538 Whatsapp:https://wa.me/message/63VARBZ5P2U7E1 join our whatsapp group: https://chat.whatsapp.com/BYiCpZqhGpq33wZgHk0dPg #HomeAutomation #HouseDesigns #HouseConstruction #calicuthomes #ekmhimes #kannurhomes
₹2,400,000
Labour + Material
Dr NAFEESATHUL MIZRIYA MINHAJ BUILDERS
Civil Engineer
വീട് പണി ആഗ്രഹിക്കുന്നവർക്കെല്ലാം അവരുടെ ആഗ്രഹം എത്രയും പെട്ടെന്നു സഫല മാകട്ടെ എന്ന് ആശംസിക്കുന്നു.
Dream HoMeZz
Contractor
നിങ്ങൾക്കും ഇതുപോലെ ഒരു വീട് പണിയാൻ ആഗ്രഹം ഉണ്ടോ #Contractor #happycoustomer #dreamhouse #dreamhomebuilders #HouseConstruction #constractioncompany
Mijo Joseph
Photographer
ഇതുപോലെ Home Tour Video shoot ചെയ്തു പ്രൊമോട്ട് ചെയ്യാൻ ആഗ്രഹം ഉണ്ടോ 😎 ഉടൻ ബന്ധപ്പെടുക 9447314389 #hometour #KeralaStyleHouse #videograghy #business #promotion
EPITOME architecture studio 🏡
Civil Engineer
നിങ്ങളും ഇങ്ങനെ ഒരു മനോഹര ഭവനം ആഗ്രഹിക്കുന്നില്ലേ.... നിങ്ങളുടെ ആഗ്രഹം ഞങ്ങളിലൂടെ സാക്ഷാത്കരിക്കു... ✌🏻 #kerala #keralahomes #keralaarchitecture #keralaarchitects #keralaarchitectures #keralahomeplanners #keralahouseplans #keralahomeplanners #keralahousedesigners #engineers #3delevation #3d #3drender #elevation #exteriordesign #exterior #exteriordesign #3dvisualizer #3dmodellingsoftware# 3dmodellingsoftware #minimalism #modern #modernplan #view #budgetfriendly
sree hari
Architect
ഒരു വീടാണോ നിങ്ങളുടെ ആഗ്രഹം. എങ്കിൽ 3Arc ഗ്രൂപ്പിൻ്റെ free home project ൽലൂടെ നിങ്ങളുടെ സ്വപ്നവും പൂർത്തി കരിക്കാം. ഒരു രൂപ പോലും മുതൽമുടക്കില്ലാതെ നിങ്ങൾക്കും നിർമ്മിക്കാം നിങ്ങളുടെ സ്വപ്ന ഭവനം......... (വീട് നിർമ്മിക്കാം അവശ്യമായ മുഴുവൻ തുകയും 10to15*വർഷത്തിനുള്ളിൽ തിരിച്ചു നൽകുന്നു)(വർഷത്തിൽ 10ൽ കൂടുതൽ booking സ്വീകരിക്കുന്നതല്ല). കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 6235935334 , 9747516440
Kolo
Kerala
Service Provider
Sujith pv pvS chanal
1625507941
Join the Community to
start finding Ideas &
Professionals