Kolo - Home Design & Consruction App
Green Land

Green Land

Service Provider | Kollam, Kerala

നിങ്ങളുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന artificial stone
likes
73
comments
1

Comments


മുഹമ്മദ്‌  ali
മുഹമ്മദ്‌ ali

Service Provider | Kollam

SQ എത്ര രൂപ ആണ്?

More like this

🏢🏬വായുവും വെള്ളവും  ഭക്ഷണവും വസ്ത്രവും കഴിഞ്ഞാൽ പിന്നെ  മനുഷ്യന്
അത്യാവശ്യമായതാണ് 
സുരക്ഷിതമായി പാർക്കാൻ 
ഒരു **ഭവനം **🏡
🟪🟨🟩🟦🟧
ഒരു മനുഷ്യായുസ്സ് ജീവിച്ചു തീർക്കുന്നതിന് മുൻപ് 
തന്റേതായ സങ്കൽപ്പത്തിൽ ഒരു വീട്  പണിതുയർത്തണമെന്നത് ഒരു ശരാശരി മനുഷ്യർ ആഗ്രഹിച്ചു പോകുന്നത് തന്റേതായ എന്തെങ്കിലുമൊരു ശേഷിപ്പ്......  നാം ഓര്മയാവുന്നതിനു മുൻപ് വേണമെന്നതും 

**സുന്ദരമായ ഒരു ജീവിതം ആ ഭവനത്തിൽ ജീവിച്ചു തീർക്കണമെന്നും 
കരുതിയാണ്. **
🟧🟦🟩🟨🟪
ഞാൻ പറഞ്ഞു വരുന്നത് 
നിങ്ങളുടെ ആ ആഗ്രഹങ്ങൾക്ക് ഒരു പണത്തൂക്കം മുൻപിൽ നിന്നുകൊണ്ട് നിങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും ആ വീട്ടിൽ ഉൾകൊള്ളിച്ചു കൊണ്ടു

***പ്ലാൻ വരക്കുന്നത് മുതൽ വീട് വർക്ക്‌ പൂർത്തിയാക്കി തരുന്നത് വരെയുള്ള ജോലികൾ ആത്മാർഥമായി കൃത്യ സമയത്തിനുള്ളിൽ ചെയ്തു തീർത്തു തരുന്നു.*****
#Nafeesathulmizriyaminhajbuilders 
പെർമിറ്റ് പേപ്പർ, ലോണിനായുള്ള എസ്റ്റിമറ്റുകൾ,3D ഡിസൈനുകൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവയോടുകൂടി...

നിങ്ങളുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന ഒരു വീട് അത് ഞങ്ങൾക് നൽകാനാകും  
അങ്ങിനെ ഒരാഗ്രഹം തോന്നുന്ന നിമിഷത്തിൽ വിളിക്കാൻ മറക്കാതിരിക്കുക. 9048964848
🏢🏬വായുവും വെള്ളവും ഭക്ഷണവും വസ്ത്രവും കഴിഞ്ഞാൽ പിന്നെ മനുഷ്യന് അത്യാവശ്യമായതാണ് സുരക്ഷിതമായി പാർക്കാൻ ഒരു **ഭവനം **🏡 🟪🟨🟩🟦🟧 ഒരു മനുഷ്യായുസ്സ് ജീവിച്ചു തീർക്കുന്നതിന് മുൻപ് തന്റേതായ സങ്കൽപ്പത്തിൽ ഒരു വീട് പണിതുയർത്തണമെന്നത് ഒരു ശരാശരി മനുഷ്യർ ആഗ്രഹിച്ചു പോകുന്നത് തന്റേതായ എന്തെങ്കിലുമൊരു ശേഷിപ്പ്...... നാം ഓര്മയാവുന്നതിനു മുൻപ് വേണമെന്നതും **സുന്ദരമായ ഒരു ജീവിതം ആ ഭവനത്തിൽ ജീവിച്ചു തീർക്കണമെന്നും കരുതിയാണ്. ** 🟧🟦🟩🟨🟪 ഞാൻ പറഞ്ഞു വരുന്നത് നിങ്ങളുടെ ആ ആഗ്രഹങ്ങൾക്ക് ഒരു പണത്തൂക്കം മുൻപിൽ നിന്നുകൊണ്ട് നിങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും ആ വീട്ടിൽ ഉൾകൊള്ളിച്ചു കൊണ്ടു ***പ്ലാൻ വരക്കുന്നത് മുതൽ വീട് വർക്ക്‌ പൂർത്തിയാക്കി തരുന്നത് വരെയുള്ള ജോലികൾ ആത്മാർഥമായി കൃത്യ സമയത്തിനുള്ളിൽ ചെയ്തു തീർത്തു തരുന്നു.***** #Nafeesathulmizriyaminhajbuilders പെർമിറ്റ് പേപ്പർ, ലോണിനായുള്ള എസ്റ്റിമറ്റുകൾ,3D ഡിസൈനുകൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവയോടുകൂടി... നിങ്ങളുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന ഒരു വീട് അത് ഞങ്ങൾക് നൽകാനാകും അങ്ങിനെ ഒരാഗ്രഹം തോന്നുന്ന നിമിഷത്തിൽ വിളിക്കാൻ മറക്കാതിരിക്കുക. 9048964848

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store