Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
HAMEED- ELECTRICAL ENGINEER
Service Provider | Malappuram, Kerala
വയറിംഗ് വർക്കുകൾ കോൺട്രാക്ട് കൊടുക്കുന്നതിന്ന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1
0
More like this
വീടിൻറെ ഇൻറീരിയർ. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പുതിയ വീട് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ #KeralaStyleHouse #keralahomeinterior #interriordesign #new_home #50LakhHouse
Professional's Tip വീടിന്റെ പ്ലാസ്റ്ററിങ്ങിന് സിമന്റ്,മണൽ /പാറമണൽ ഉം എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ(ചട്ടി, കുട്ട ഇവ രണ്ടിന്റെയും അളവുകൾ എങ്ങനെ കണക്കാക്കാം? #tip
gate automation വീടും gate ഉം ആയി ദൂര കൂടുതൽ ഉള്ളവർക്ക് ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യമായ ഒന്നാണ് . gate automattion ന് ഒപ്പം video door Phone കൂടി ഉപയോഗിച്ചാൽ സുരക്ഷ ഉറപ്പു വരുത്താം. Remote , bell Switch, mobile എന്നിവ ഉപയോഗിച്ചും കീ ഉപയോഗിച്ച് മാനുവൽ ആയും Open - Close ചെയ്യാം ഒരു Acക്ക് ആവശ്യമായ Current ന്റെ പകുതിയിലും താഴെ മതി Motor വർക്ക് ചെയ്യാൻ Indian , Italian models avilable ആണ് Motor ന് 2 വർഷവും accessories 1 വർഷവും Warranty ഉണ്ടാവും 5 വർഷം 7 വർഷം warrenty കൊടുക്കുന്ന Service ഉണ്ട് അതിൽ 1 വർഷം അല്ലെങ്കിൽ 2 വർഷം Motor warranty + service ആയിരിക്കും കുറഞ്ഞ ചിലവിൽ (25000 - 30000 ) ഓൺലൈൻ ആയി മോട്ടോർ ലഭിക്കും പക്ഷെ എന്തെങ്കിലും compliant വന്നാൽ ആരോടും പരാധി പറയാൻ സാധിക്കില്ല. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 1. ഇലക്ട്രിക്കൽ വയറിംഗ് (gate ന് വേണ്ടത് ) clear ആയിരിക്കണം 2. Inverter ആവശ്യമാണ് 3. Motor Brand choose ചെയ്യുമ്പോൾ ഭാവിയിൽ maintains സമയത്ത് Parts ലഭിക്കുന്ന Brand തിരഞ്ഞെടുക്കുക #gateautomation #foldinggates #curvedslidinggate #HomeAutomation #automationsolution
₹110,000
Labour + Material
# 6.5 അടി ഉയരം. കൺസിൽ ഡ് വയറിംഗ്
Bathroom Greatings fitting ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ
ബാത്രൂം ഡിസൈൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.. . . . #BathroomDesigns #shower #measurements #ganesh #ganeshbuilders #Thrissur #turnkey #fullhouse
വീട് പണിയുവാൻ സ്ഥലം നോക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ . . Adorn Constructions Contact us #land #propertyownership #surveynumber #blocknumber #keralaland #construction #revenuedepartmentkerala #btr #typeofland #houseconstruction #constructionlaw #databank #encumbrancecertificate #properties #adornconstructions
Part [1]ഏറ്റവുമധികം ആളുകൾ ചതിക്കപ്പെടുന്ന മേഖലയാണ് കൺസഷൻ മേഖല ഓരോ മനുഷ്യരുടെയും ആഗ്രഹങ്ങളെയും ഇല്ലായ്മയെയും ആണ് മറ്റുള്ളവർ ചൂഷണം ചെയ്യുന്നത് അതുകൊണ്ടുതന്നെ കൺസഷൻ മേഖലയിൽ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഞാൻ ഈ വീഡിയോയിൽ പറയുന്നുണ്ട് കേൾക്കുമല്ലോ #Nafeesathulmizriyaminhajbuilders #minhajbuilders #BestBuildersInKerala #nafeesathulmizriya #followerseveryone
10 വർഷം മുമ്പ്
ഓരോന്നിനും ഓരോ തരം സിമന്റ് - ശ്രദ്ധിക്കേണ്ട കാര്യങ്ങൾ #cementplaster #cementwork #homecostruction
വീട് ഓട്ടോമേഷൻ എന്തെല്ലാം ഉൾപ്പെടുത്താം. അറിയേണ്ടതെല്ലാം. Automation ചെയ്യുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. #homeautomation #home #dreamhome #smarthome #dreamhome
ഒരു വീടുപണിയുടെ പ്രാരംഭഘട്ടത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. Er.Jasim Anamangadan former Asst.Professor LBS Institute of Technology Trivandrum +91 9495640557 #construction #jasimstips #laterite #engineering #buildingmaterials #jasimscivilengineering #engineerjasim #builduworkshop #buildutraining #വീട് #എൻ്റെവീട് #house_construction #Jasims_Civil_Engineering_Tips
Part [2] #ഏറ്റവുമധികം ആളുകൾ ചതിക്കപ്പെടുന്ന മേഖലയാണ് കൺസഷൻ മേഖല ഓരോ മനുഷ്യരുടെയും ആഗ്രഹങ്ങളെയും ഇല്ലായ്മയെയും ആണ് മറ്റുള്ളവർ ചൂഷണം ചെയ്യുന്നത് അതുകൊണ്ടുതന്നെ construction മേഖലയിൽ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഞാൻ ഈ വീഡിയോയിൽ പറയുന്നുണ്ട് കേൾക്കുമല്ലോ #Nafeesathulmizriyaminhajbuilders #minhajbuilders #BestBuildersInKerala #nafeesathulmizriya #followerseveryone
കോഴിക്കോട് ജില്ലയിലും സമീപ ജില്ലകളിലുമായി ഏറ്റവും കുറഞ്ഞ ചിലവിൽ *FLY ASH ഇന്റർ ലോക്കിംഗ് സിമെന്റ് ബ്രിക്കുകൾ* ഉപയോഗിച്ച് മനോഹരമായ *വീടുകൾ നിർമിച്ചു നല്കുന്നു* 🥏 95% മണലും സിമെന്റും ലാഭകരം 🥏 കൂടുതൽ ഉറപ്പ് 🥏 നല്ല ഭംഗി 🥏 കുറഞ്ഞ ഭാരം 🥏 കൂടുതൽ ലാഭം 🥏 കുറഞ്ഞ സമയം ==================== വെട്ടുകല്ലുകൾ ഉപയോഗിച്ചുള്ള നോർമൽ കൺസ്ട്രക്ഷൻ ചെയ്തു കൊടുക്കുന്നു 📌 വയറിംഗ്, പ്ലമ്പിങ് 📌 ടൈൽ, ഫ്ലോറിങ്ങ് 📌പെയിന്റിംങ് 📌 വെൽഡിങ് വർക്കുകൾ, 📌 ജി.ഐ ഷീറ്റ് വർക്കുകൾ 📌 വി-ബോർഡ്, ജിപ്സം ബോർഡ് 📌 പൈലിംഗ് 📌കിണർ റിങ് 📌 പുകയില്ലാത്ത ആലുവ അടുപ്പുകൾ തുടങ്ങി വീട് നിർമാണവുമായി ബന്ധപ്പെട്ട ഫുൾ ഫിനിഷിങ് വർക്കുകൾ ഉത്തരവാദിത്തത്തോടെ ചെയ്തു കൊടുക്കുന്നു *GRAND BRICKS* All Round Construction ചെറൂപ്പ, ഊർക്കടവ് കോഴിക്കോട് Contact : 9745335327 8848496102 9567812180
സിറ്റ്ഔട്ട് ഡിസൈൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ #tips #kolotips #educationalcontent #turnkeyconstructions #kolo
Show wall കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ #construction #jasimstips #laterite #engineering #buildingmaterials #jasimscivilengineering #engineerjasim #builduworkshop #buildutraining #വീട് #എൻ്റെവീട് #house_construction #Jasims_Civil_Engineering_Tips
വീടിന്റെ ഭംഗിക്ക് വേണ്ടി ഷോവാൾ നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങൾ. #HouseConstruction #ContemporaryHouse #construction
₹50 Designing and supervision charg
Labour Only
സ്വന്തമായി ഒരു വീട് 1313sqft 3 BHK സ്വന്തമായി ഒരു വീട് നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തല്ലാം ആണ് ഇന്ന് കൂടുതൽ പേരും ബഡ്ജറ്റ് വീടുകൾ ആണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്.നമ്മൾ ഒരു വീട് നിർമിക്കാൻ ഉദ്ദേശിച്ചാൽ അദ്യം ചെയ്യേണ്ടത് കുറച്ചു വീടുകൾ കാണാൻ പോകണം എന്നാണ്.. എന്നിട്ട് വേണം എഞ്ചിനീയർ or ആർക്കിട്ക്ട് നെയോ കാണേണ്ടത്.... അവിടെ അവരുടെ സർവീസും അതിനു വരുന്ന ചിലവും വെക്തമായി ചോദിച്ചു മനസിലാക്കണം.. അവരോട് നമ്മുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും തുറന്നു പറയുക.. കൂടെ ബഡ്‌ജറ്റും..വീടിന്റെ പ്ലാൻ മാത്രം മതിയോ നിർമാണം തുടങ്ങാൻ നമ്മളിൽ പലർക്കും അറിയാതെ പോകുന്ന പല കാര്യങ്ങളും ഉണ്ട് വീടിന്റെ പ്ലാനിന്റെ കൂടെ 3ഡി ഡിസൈൻ ഫർണീ ച്ചർ ഡിസൈൻ ഇലക്ട്രിക് പ്ലബിങ് drwaing സെക്ഷണൽ എലിവേഷൻ മറ്റേരിയൽ ക്വാണ്ടിറ്റി എന്നിവ ചെയുന്നതിലൂടെ നിർമാണസമയത്തെ extra വരുന്ന ചിലവുകൾ, കുറക്കാൻ കഴിയുന്നു. 3D EXTERIOR, INTERIOR, TOP INTERIOR VIEW, ആവശ്യം ഉള്ളവർ കോൺടാക്ട് ചെയ്യുക നിങ്ങളുടെ പ്ലാൻ വാട്സ്ആപ്പ് ചെയ്യൂ please contact 9633433425.
6 മാസം മുമ്പ് ഞാൻ ചെയ്ത സൈറ്റ് ആണ്.. #GardeningIdeas #LandscapeIdeas #Kadappa stone
Kolo
Kerala
Service Provider
HAMEED- ELECTRICAL ENGINEER
1629860527
Join the Community to
start finding Ideas &
Professionals