Kolo - Home Design & Consruction App
anoop smokeless oven

anoop smokeless oven

Service Provider | Kottayam, Kerala

# smoklessoven bix model redy to use
likes
3
comments
0

More like this

🍀🍀🌼🌻🌹🌹💐ഇനി വരുന്ന ദശാബ്ദം ഭൂമിക്ക് നിര്‍ണായകമാണ്.കാർബൺ ഡൈ ഓക്സൈഡ്(CO2)  ബഹിർഗമനം ഇപ്രകാരം തുടരുകയാണെങ്കിൽ ആഗോളതാപനം മൂലം ഭൂമിയുടെ ഉപരിതല താപനില ചരിത്രത്തിലെ ഏറ്റവും ഉയർന്ന തലത്തിൽ എത്തിച്ചേരും, ഇത് പരിസ്ഥിതി വ്യവസ്ഥകൾ, ജൈവവൈവിധ്യങ്ങൾ, മനുഷ്യജീവിതം എന്നിവയെ ഗുരുതരമായി ബാധിക്കും
 കാലാവസ്ഥ നേരിടുന്ന പ്രതിസന്ധികൾ തരണം ചെയ്യണമെങ്കിൽ കാർബൺ ഡൈ ഓക്സൈഡ്(CO2) പുറന്തള്ളുന്ന വസ്തുക്കൾ പരമാവധി നമ്മുടെ കെട്ടിട നിർമ്മാണ അനുബന്ധ പ്രവർത്തനങ്ങളിൽ നിന്നും  ഒഴിവാക്കണം. തികച്ചും പ്രകൃതിദത്തമായി നമുക്ക് ലഭ്യമാകുന്ന വസ്തുക്കൾ പരമാവധി ഉപയോഗിക്കാൻ നാം ശ്രദ്ധിക്കേണ്ടതാണ്.മാറുന്ന കാലാവസ്ഥയ്ക്ക് അനുസരിച്ച് നാം മാറി ചിന്തിക്കണം!💐🥀🌹
🏠 *വീടിൻറെ മുറ്റം മനോഹരം ആക്കുവാൻ ആഗ്രഹിക്കുന്നുവോ* !
നാച്ചുറൽ സ്റ്റോൺ ബാംഗ്ലൂർ ഗ്രാനൈറ്റ്  താണ്ടൂർ സ്റ്റോൺ കടപ്പാ സ്റ്റോൺ  കൂടാതെ എല്ലാ ഇനം സ്റ്റോണുകളും  മിതമായ നിരക്കിൽ ലഭിക്കുകയും. മിതമായ നിരക്കിൽ വർക്കു ചെയ്തു കൊടുക്കുകയും ചെയ്യുന്നു. ഏത് സമയത്ത് വേണമെങ്കിലും നിങ്ങൾക്ക് കോൺടാക്റ്റ് ചെയ്യാം.
കേരളത്തിൽ എവിടെയും ഞങ്ങളുടെ സേവനം ലഭ്യമാണ്.കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
🍀🍀🌼🌻🌹🌹💐ഇനി വരുന്ന ദശാബ്ദം ഭൂമിക്ക് നിര്‍ണായകമാണ്.കാർബൺ ഡൈ ഓക്സൈഡ്(CO2) ബഹിർഗമനം ഇപ്രകാരം തുടരുകയാണെങ്കിൽ ആഗോളതാപനം മൂലം ഭൂമിയുടെ ഉപരിതല താപനില ചരിത്രത്തിലെ ഏറ്റവും ഉയർന്ന തലത്തിൽ എത്തിച്ചേരും, ഇത് പരിസ്ഥിതി വ്യവസ്ഥകൾ, ജൈവവൈവിധ്യങ്ങൾ, മനുഷ്യജീവിതം എന്നിവയെ ഗുരുതരമായി ബാധിക്കും കാലാവസ്ഥ നേരിടുന്ന പ്രതിസന്ധികൾ തരണം ചെയ്യണമെങ്കിൽ കാർബൺ ഡൈ ഓക്സൈഡ്(CO2) പുറന്തള്ളുന്ന വസ്തുക്കൾ പരമാവധി നമ്മുടെ കെട്ടിട നിർമ്മാണ അനുബന്ധ പ്രവർത്തനങ്ങളിൽ നിന്നും ഒഴിവാക്കണം. തികച്ചും പ്രകൃതിദത്തമായി നമുക്ക് ലഭ്യമാകുന്ന വസ്തുക്കൾ പരമാവധി ഉപയോഗിക്കാൻ നാം ശ്രദ്ധിക്കേണ്ടതാണ്.മാറുന്ന കാലാവസ്ഥയ്ക്ക് അനുസരിച്ച് നാം മാറി ചിന്തിക്കണം!💐🥀🌹 🏠 *വീടിൻറെ മുറ്റം മനോഹരം ആക്കുവാൻ ആഗ്രഹിക്കുന്നുവോ* ! നാച്ചുറൽ സ്റ്റോൺ ബാംഗ്ലൂർ ഗ്രാനൈറ്റ് താണ്ടൂർ സ്റ്റോൺ കടപ്പാ സ്റ്റോൺ കൂടാതെ എല്ലാ ഇനം സ്റ്റോണുകളും മിതമായ നിരക്കിൽ ലഭിക്കുകയും. മിതമായ നിരക്കിൽ വർക്കു ചെയ്തു കൊടുക്കുകയും ചെയ്യുന്നു. ഏത് സമയത്ത് വേണമെങ്കിലും നിങ്ങൾക്ക് കോൺടാക്റ്റ് ചെയ്യാം. കേരളത്തിൽ എവിടെയും ഞങ്ങളുടെ സേവനം ലഭ്യമാണ്.കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store