Kolo - Home Design & Consruction App
noolukaran അനിൽ ചുണ്ടേൽ
1
Followers
5
Posts
4
Following

Noolukaran അനിൽ ചുണ്ടേൽ

profession icon  Service Provider · 15 Yearsmap iconajwa, cheruvadi, kozhikode
THREAD ART. +91 9633236764 *ത്രെഡ് ആർട്ട് ഒരു വിസ്മയമാണ്* ആണികളിൽ നിന്ന് മറ്റൊരു ആണിയിലേക്ക് കോർത്തെടുക്കുന്ന നൂലുകളിൽ പിന്നീട് നമ്മൾ കാണുന്നത് അത്ഭുതമാണ്. വെള്ള ക്യാൻവാസിൽ *250 ആണികളും, 2000 മുതൽ 4000 വരെ മീറ്റർ നൂലും* കൊണ്ട് പൂർണ്ണമായും കൈകൾ ഉപയോഗിച്ചു കൊണ്ട് ചെയ്തെടുക്കുന്ന കലയാണ് ത്രെഡ് ആർട്ട്. ഇവിടെ ചിത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത് കറുപ്പ് നൂലുകളുടെ (ത്രെഡുകൾ )സഹായത്താൽ ആണ്. കളർ വാല്യൂ ഉപയോഗിച്ചാണ് ത്രെഡ് ആർട്ട് ചെയ്തു വരുന്നത്,വരയുടെയോ,ചിത്രത്തിന്റെയോ സഹായമില്ലാതെയാണ് ത്രെഡ് ആർട്ട് പൂർത്തീകരിക്കുന്നത്. വ്യക്തികളുടെയോ ചിത്രങ്ങളുടെയോ വിശദവും അദ്വിതീയവുമായ പ്രാതിനിധ്യങ്ങൾ സൃഷ്ടിക്കാൻ കഴിയുന്നു. നമ്മുടെ വിശേഷദിവസങ്ങൾ വിസ്മയമാക്കാൻ ഒരു ബംബർ സർപ്രൈസ് ഗിഫ്റ്റ് ആയി ഇത് എല്ലാവരിലേക്കും ഉപയോഗപ്പെടുത്താവുന്നതാണ്.